Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Latest News
മനു ഭാക്കറിന് വെങ്കലം; പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

മനു ഭാക്കറിന് വെങ്കലം; പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

പാരിസ്: ചരിത്രം തീര്‍ത്ത് മനു ഭാക്കര്‍. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ വെങ്കലം വെടിവച്ചിട്ടത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് മികച്ച പ്രകടനം നടത്തിയ മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. 5 ഷോട്ടുകളുടെ ആദ്യ സീരീസിൽ

Olympics
അനായാസം…! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു

അനായാസം…! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു

പാരിസ്: ഒളിമ്പിക്‌സ് വനിത ബാഡ്‌മിന്‍റണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ഗ്രൂപ്പ് എമ്മിലെ മത്സരത്തില്‍ മാലിദ്വീപ് താരം ഫാത്തിമത് അബ്‌ദുള്‍ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരി ട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ ഇന്ത്യൻ താരത്തിന്‍റെ ജയം. സ്കോര്‍: 21-9 21-6. 29 മിനിറ്റ്

Olympics
ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത; രമിത ജിന്‍ഡാല്‍ ഫൈനലില്‍

ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത; രമിത ജിന്‍ഡാല്‍ ഫൈനലില്‍

പാരിസ്: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വനിതകളുടെ 10m എയര്‍ റൈഫിള്‍ വിഭാഗത്തില്‍ രമിത ജിന്‍ഡാല്‍ ഫൈനലില്‍. യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനം ഉറപ്പിച്ചാണ് രമിതയുടെ മുന്നേറ്റം. നല്ല തുടക്കത്തിന് ശേഷം ചില പിഴവുകള്‍ വരുത്തിയ രമിത പിന്നോക്കം പോയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയ

Olympics
പാരീസ് ഒളിമ്പിക്സ് ബാഡ്മിൻറൺ ;ലക്ഷ്യ സെന്നിന് സ്ട്രെയ്റ്റ് സെറ്റ് ജയം സാത്വിക് സായിരാജ്രാങ്കിറെഢി- ചിരാഗ് ഷെട്ടി സഖ്യത്തിനും ജയം

പാരീസ് ഒളിമ്പിക്സ് ബാഡ്മിൻറൺ ;ലക്ഷ്യ സെന്നിന് സ്ട്രെയ്റ്റ് സെറ്റ് ജയം സാത്വിക് സായിരാജ്രാങ്കിറെഢി- ചിരാഗ് ഷെട്ടി സഖ്യത്തിനും ജയം

ബാഡ്മിൻറണിലെ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി. ലോക 41 ആം നമ്പർ താരം കെവിൻ കോർഡനെ നേരിട്ടുള്ള സെറ്റുകളിൽ ലക്ഷ്യ പരാജയപ്പെടുത്തി.രണ്ടാം റൌണ്ടിൽ ബെൽജിയത്തിൻറെ ജൂലിയൻ കരാഗിയെയാണ് ലക്ഷ്യ നേരിടേണ്ടത്. ആദ്യ സെറ്റ് 21-8 എന്ന സ്കോറിൽ അനായാസം നേടിയ ലക്ഷ്യ സെൻ

Olympics
പാരീസിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ഹോക്കി ടീം;രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂസിലാണ്ടിനെ കീഴടക്കി

പാരീസിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ഹോക്കി ടീം;രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂസിലാണ്ടിനെ കീഴടക്കി

അനു നിമിഷം ആവേശം തുടിച്ചു നിന്ന പൂൾ ബി മൽസരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം പാരീസ്ഒളിമ്പിക്സിൻറെ പുരുഷ ഹോക്കിയിൽ ആദ്യ മൽസരം വിജയിച്ചു. നിശ്ചിത സമയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായി രുന്നു ഇന്ത്യൻ ടീമിൻറെ വിജയം. പാരീസിലെ വൈവ്സ് ഡി മാന്വേർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തില്ർ ആദ്യം

International
പാരിസ് ഒളിമ്പിക്‌സിനിടെ മോഷണ പരമ്പര; ബ്രസീല്‍ ഇതിഹാസ താരത്തിന് നഷ്ടപ്പെട്ടത് നാലരക്കോടി, ഓസ്‌ട്രേലിയന്‍ ചാനല്‍ സംഘത്തിനു നേരെ ആക്രമണം

പാരിസ് ഒളിമ്പിക്‌സിനിടെ മോഷണ പരമ്പര; ബ്രസീല്‍ ഇതിഹാസ താരത്തിന് നഷ്ടപ്പെട്ടത് നാലരക്കോടി, ഓസ്‌ട്രേലിയന്‍ ചാനല്‍ സംഘത്തിനു നേരെ ആക്രമണം

പാരിസ്: ചരിത്രത്തിലിടം നേടിയ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ പാരിസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം. ഒളിമ്പിക്‌സില്‍ അതിഥി യായെത്തിയ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയെ കൊള്ളയടിച്ചു. സീക്കോയുടെ കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങളും ആഡംബര വാച്ചും പണവും ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസാണ് കാറില്‍നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത്. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ്

Banglore
ശക്തമായ കുത്തൊഴുക്ക്; കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ 100 മീറ്ററോളം ഒഴുകി പോയി; തിരിച്ചെത്തിച്ച് ദൗത്യ സംഘം

ശക്തമായ കുത്തൊഴുക്ക്; കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പ്പ 100 മീറ്ററോളം ഒഴുകി പോയി; തിരിച്ചെത്തിച്ച് ദൗത്യ സംഘം

ബംഗളൂര്‍: അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി. ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 മീറ്ററോളം ഒഴുകി പോയ ഈശ്വര്‍ മാല്‍പ്പയെ ദൗത്യ സംഘം ബോട്ടില്‍ തിരികെ എത്തിച്ചു.

Olympics
ഒളിമ്പിക്‌സ് ഷൂട്ടിങ്: രമിത-അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം, ഇന്ത്യയ്‌ക്ക് കനത്ത നിരാശ

ഒളിമ്പിക്‌സ് ഷൂട്ടിങ്: രമിത-അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം, ഇന്ത്യയ്‌ക്ക് കനത്ത നിരാശ

പാരിസ് ഒളിമ്പിക്‌സിന്‍റെ ആദ്യ ദിവസം ഷൂട്ടിങ്ങില്‍ ഇന്ന് ആദ്യ മെഡല്‍ തീരു മാനമാകുന്ന പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്‌ഡ് ടീമിനത്തില്‍ ഇന്ത്യന്‍ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്ത്. പാരീസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ്ങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യയുടെ മല്‍സരിക്കാനിറങ്ങിയ രണ്ട് ഇന്ത്യന്‍ സഖ്യങ്ങള്‍ ആറാമതും പന്ത്രണ്ടാമതും ഫിനിഷ്

Olympics
‘മിക്‌സഡ് ഫയർ റൈഫിളിൽ ഇന്ത്യക്ക് മെഡൽ ഉറപ്പ്’: മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ്

‘മിക്‌സഡ് ഫയർ റൈഫിളിൽ ഇന്ത്യക്ക് മെഡൽ ഉറപ്പ്’: മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ്

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്‌സിന് തിരിതെളിഞ്ഞ ശേഷം ആദ്യ ദിനം തന്നെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് സന്തോഷ വാർത്ത വരുമോ? അതേയെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷൂട്ടിങ് കോച്ചായിരുന്ന സണ്ണി തോമസ് പറയുന്നത്. 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിലാണ് ഇന്ന്(27-07-2024) മെഡൽ മത്സരങ്ങളുള്ളത്. ഇന്ത്യയുടെ

Latest News
കുത്തൊഴുക്കൊന്നും പ്രശ്നമല്ല’; അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഗംഗാവലിയില്‍ ഇറങ്ങാന്‍ ‘മാല്‍പ്പ സംഘം’

കുത്തൊഴുക്കൊന്നും പ്രശ്നമല്ല’; അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഗംഗാവലിയില്‍ ഇറങ്ങാന്‍ ‘മാല്‍പ്പ സംഘം’

ബംഗളൂരു: അങ്കോലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള സംഘമാണ് രക്ഷാപ്ര വര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. 'അര്‍ജുന്‍ ദൗത്യത്തില്‍' പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്. നദിയിലെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താന്‍ ഈശ്വര്‍

Translate »