Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Health & Fitness
നൂറോളം ചുമമരുന്നുകള്‍ മനുഷ്യജീവന് ദോഷകരം; ഒന്നരവർഷത്തിനിടെ  പൂട്ടിയത് 144 മരുന്നുത്പാദന യൂണിറ്റുകൾ

നൂറോളം ചുമമരുന്നുകള്‍ മനുഷ്യജീവന് ദോഷകരം; ഒന്നരവർഷത്തിനിടെ പൂട്ടിയത് 144 മരുന്നുത്പാദന യൂണിറ്റുകൾ

ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്. തൃശ്ശൂർ: ഇന്ത്യൻ ചുമമരുന്നുകളെ സംബന്ധിച്ചുയർന്ന ആരോപണം ശരിവെക്കുന്ന പരിശോധനാഫലം പുറത്ത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിൽ 100 ഇനങ്ങൾക്ക് നിലവാരമില്ലെന്നു കണ്ടെത്തി. റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിനുകൈമാറി. ചിലമരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ

News
ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേത്; ഓസ്ട്രേലിയക്ക് അഞ്ചാം സ്ഥാനം; ന്യൂസിലാൻഡ് നാലാമത്; ഇന്ത്യയ്ക്ക് 82-ാം സ്ഥാനം

ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേത്; ഓസ്ട്രേലിയക്ക് അഞ്ചാം സ്ഥാനം; ന്യൂസിലാൻഡ് നാലാമത്; ഇന്ത്യയ്ക്ക് 82-ാം സ്ഥാനം

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ നിലമെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ‌ പാസ്പോർട്ട് ഉടമകൾക്ക് 189 രാജ്യങ്ങളിലേക്ക് ഇനി വിസരഹിതമായി യാത്ര ചെയ്യാം. ഓസ്ട്രേലിയക്കൊപ്പം പോർച്ചുഗലും അഞ്ചാം സ്ഥാനം പങ്കിടുന്നുണ്ട്. ഹെൻലി പാസ്‌പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷം ആറാം സ്ഥാനത്തും 2022 ൽ

Latest News
കനത്ത മഴ, ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; ദൗത്യം ഇന്ന് പൂര്‍ത്തിയാകും; മാസ്റ്റര്‍ പ്ലാനുമായി കരസേനയും നാവിക സേനയും

കനത്ത മഴ, ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; ദൗത്യം ഇന്ന് പൂര്‍ത്തിയാകും; മാസ്റ്റര്‍ പ്ലാനുമായി കരസേനയും നാവിക സേനയും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്നലത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെ ങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു.

Latest News
ഗംഗാവലി നദിയില്‍ ട്രക്ക് കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കാന്‍ ശ്രമം; രാത്രിയിലും തിരച്ചില്‍

ഗംഗാവലി നദിയില്‍ ട്രക്ക് കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കാന്‍ ശ്രമം; രാത്രിയിലും തിരച്ചില്‍

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്ക വേയാണ് നിര്‍ണായക

Banglore
അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യ മെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ്

Health & Fitness
ഡെങ്കിപ്പനിയോ വൈറൽ പനിയോ? തമ്മിൽ എങ്ങനെ തിരിച്ചറിയാം? ചികിത്സയും മുന്‍കരുതലും

ഡെങ്കിപ്പനിയോ വൈറൽ പനിയോ? തമ്മിൽ എങ്ങനെ തിരിച്ചറിയാം? ചികിത്സയും മുന്‍കരുതലും

മഴക്കാലവും പനിക്കാലവുമാണിപ്പോള്‍. വൈറൽ പനി, ഡെങ്കിപ്പനി… ഇങ്ങനെ പലതരം പനികള്‍ നമ്മെ രോഗികളാക്കുന്നുണ്ട്. ശരിയായ രോഗ തിരിച്ചറിച്ച് ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാവുന്ന രോഗമാണ് മേല്‍പ്പറഞ്ഞ പനികള്‍. എന്നാല്‍ വൈറൽ പനിയും ഡെങ്കിപ്പനിയും തമ്മിൽ വേർതിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധി മുട്ടാണ്, കാരണം പ്രാരംഭ ഘട്ടത്തിൽ ഈ രണ്ടു പനികളും കാണിക്കുന്നത്

Health & Fitness
അകാലമരണത്തിനു കാരണം? ഇത്തരം ഭക്ഷണങ്ങളാണോ കൂടുതൽ കഴിക്കുന്നത്?

അകാലമരണത്തിനു കാരണം? ഇത്തരം ഭക്ഷണങ്ങളാണോ കൂടുതൽ കഴിക്കുന്നത്?

മാറാരോഗത്തിനും അകാലത്തിലുള്ള മരണത്തിനും കാരണമാവുന്ന അള്‍ട്രാപ്രോസ്സ്ഡ് ഭക്ഷണങ്ങളെക്കുറിച്ചുള്ള പഠനം പുറത്തിറക്കി ഗവേഷകര്‍. ഈ റിപ്പോര്‍ട്ട് 30 വര്‍ഷ ത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. റെഡി ടു ഈറ്റ് ഉല്‍പ്പന ങ്ങളും കൃതൃമമായ മധുരം അടങ്ങിയിരിക്കുന്ന പാനീയങ്ങളും ഇത്തരത്തിലുള്ള ഫുഡില്‍ ഉല്‍പ്പെടുന്നുണ്ട്. 30 വര്‍ഷമായി 39000 പുരുഷ ആരോഗ്യ വിദഗ്ധരുടെയും79000

Ezhuthupura
ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍

ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍

പത്തുവര്‍ഷമായി തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് ഒരു യുവാവ് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ നേടി. യു.എസ്. ഇന്‍ഫ്ലുവന്‍സര്‍ ഇസഹിയ ഗ്രാസയാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്ലിപ്പില്‍, അയാള്‍ തന്റെ വാഹനത്തില്‍ ഇരുന്ന് സ്ത്രീയെ അഭിവാദ്യം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ പ്രതികരിക്കുന്നതുമാണ് ആദ്യം. പിന്നീട്,

Ezhuthupura
ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ

ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ

മനുഷ്യര്‍ അടിവസ്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയട്ട് ഇപ്പോള്‍ 40000 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് പുതിയ വെളിപ്പെടുത്തി ഗവേഷകര്‍ .സൈബീരിയിലെ ഗുഹക ളില്‍ ജീവിച്ച മനുഷ്യരാണ് ആദ്യമായി അടിവസ്ത്രങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കാനായി ആരംഭിച്ചത്.70000 വര്‍ഷങ്ങളെങ്കിലും മുന്‍പ് മൃഗങ്ങളുടെ എല്ലുകള്‍ ഉപയോഗിച്ചുള്ള സൂചികള്‍ മനുഷ്യവംശം ഉപയോഗിക്കുന്നുണ്ട്.അടിസ്ഥാന വസ്ത്രങ്ങള്‍ ഇവ ഉപയോഗിച്ച് നിര്‍മിക്കാനായി സാധിക്കുമായിരുന്നു. എന്നാല്‍

cricket
ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും ഭാവിയെന്ത്?; പ്രതികരിച്ച് ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും ഭാവിയെന്ത്?; പ്രതികരിച്ച് ഗൗതം ഗംഭീര്‍

മുംബൈ: ഗൗതം ഗംഭീര്‍ പരിശീലകനായി എത്തുന്നതോടെ എന്താകും ടീമിലെ സീനി യര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഭാവി എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ടീമിന്‍റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയി രിക്കുകയാണ് ഗംഭീര്‍. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ചീഫ്

Translate »