Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kasaragod
കര്‍ക്കടകമല്ലേ കൊട്ടം ചുക്കാദി ഇരിക്കട്ടെ; വേറിട്ട പദ്ധതിയുമായി ‘ന്നാ താന്‍ കേസ് കൊട്’ ഫെയിം പിപി കുഞ്ഞികൃഷ്‌ണന്‍

കര്‍ക്കടകമല്ലേ കൊട്ടം ചുക്കാദി ഇരിക്കട്ടെ; വേറിട്ട പദ്ധതിയുമായി ‘ന്നാ താന്‍ കേസ് കൊട്’ ഫെയിം പിപി കുഞ്ഞികൃഷ്‌ണന്‍

കാസർകോട്: കാലവര്‍ഷം കനക്കുന്നതോടെ അസുഖങ്ങളും വര്‍ധിച്ച് വരും. പ്രത്യേ കിച്ചും വയോധികരില്‍. വാത സംബന്ധമായ അസുഖങ്ങളെല്ലാം തലപൊക്കി തുടങ്ങു ന്നതും ഇക്കാലമെത്തുന്നതോടെയാണ്. എന്നാല്‍ ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് കൈതാങ്ങായിരിക്കുകയാണ് പടന്നക്കാട് പഞ്ചായത്ത്. കാലവര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ വാത രോഗികളുടെ വീടുകളിലെല്ലാം കൊട്ടം ചുക്കാദി തൈലമെത്തി. അതും സൗജന്യമായി. കർക്കടകം

Current Politics
തിരുത്തല്‍ പ്രക്രിയയില്‍ വലുപ്പച്ചെറുപ്പ വ്യത്യാസമില്ല, എസ്എന്‍ഡിപിയിലെ കാവിവത്‌കരണത്തെ എതിര്‍ക്കും’: എംവി ഗോവിന്ദന്‍

തിരുത്തല്‍ പ്രക്രിയയില്‍ വലുപ്പച്ചെറുപ്പ വ്യത്യാസമില്ല, എസ്എന്‍ഡിപിയിലെ കാവിവത്‌കരണത്തെ എതിര്‍ക്കും’: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ആരംഭിച്ച തിരുത്തല്‍ പ്രക്രിയയില്‍ പാര്‍ട്ടിയിലെ എല്ലാ തലത്തിലുള്ളവരും പങ്കാളി കളാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയുടെ സാധാ രണ അംഗം മുതല്‍ ഏറ്റവും മുകള്‍ തട്ടിലുള്ളവര്‍ വരെ പങ്കാളികളാകും. ആരും മാറി നില്‍ക്കില്ല. ഇതൊരു സ്ഥിരം അജണ്ടയാണ്. തെറ്റായ

social media
യൂട്യൂബ് സേവനങ്ങൾ സ്‌തംഭിച്ചു; വീഡിയോ കാണാനാകാതെ ജനം

യൂട്യൂബ് സേവനങ്ങൾ സ്‌തംഭിച്ചു; വീഡിയോ കാണാനാകാതെ ജനം

പ്രമുഖ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന്‍റെ സേവനങ്ങൾ ലോക വ്യാപകമായി സ്‌തംഭിച്ചു. പല യൂസർമാർക്കും വീഡിയോ കാണാനും അപ്‌ ലോഡ് ചെയ്യാനും സാധിക്കുന്നില്ല. റിയൽടൈം സോഫ്ട്‍വെയർ ആയ ഡൌൺ ഡിറ്റക്റ്ററില്‍ നിരവധി ഉപഭോക്താക്കളാണ് യൂട്യൂബ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്. ഉച്ചക്ക് ഒരുമണിയോടെയാണ് പല ഉപയോക്താക്കൾക്കും പ്രശ്‌നം നേരിട്ടുതുടങ്ങിയത്. വീഡിയോ അപ്‌ലോഡ്

Latest News
നിര്‍ണായക സിഗ്നല്‍ ലഭിച്ചു?; മണ്ണിനടിയില്‍ ലോഹ സാന്നിധ്യം, അര്‍ജുന്റെ ലോറിയെന്ന് പ്രതീക്ഷ, സൈന്യം മണ്ണുനീക്കുന്നു

നിര്‍ണായക സിഗ്നല്‍ ലഭിച്ചു?; മണ്ണിനടിയില്‍ ലോഹ സാന്നിധ്യം, അര്‍ജുന്റെ ലോറിയെന്ന് പ്രതീക്ഷ, സൈന്യം മണ്ണുനീക്കുന്നു

ബംഗലൂരു: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. റോഡില്‍ നിന്നു ലഭിച്ച സിഗ്നലില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍ അര്‍ജുന്റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്തു നിന്നാണ് റഡാര്‍

News
ആ കളി മെലോനിയോട് വേണ്ട; കണ്ണില്‍ പെടാത്ത നാലടി ഉയരക്കാരിയെന്ന് പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് പിഴ നാലര ലക്ഷം

ആ കളി മെലോനിയോട് വേണ്ട; കണ്ണില്‍ പെടാത്ത നാലടി ഉയരക്കാരിയെന്ന് പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് പിഴ നാലര ലക്ഷം

എന്തിനും ഏതിനും കളിയാക്കുന്നവരുടെ ആ കളി ജോർജ മെലോനിയോടു വേണ്ട.എന്നാല്‍ അത്തരത്തിലുള്ള കളിയാക്കലുകള്‍ ജോര്‍ജ് മെലോനിയോടു വേണ്ട. നാലടി ഉയരക്കാരിയെന്ന് മെലോനിയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ശിക്ഷയായി 5000 യൂറോ (നാലര ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ച് കൊണ്ട് കോടതി പറഞ്ഞത് ബോഡി ഷെയ്മിങ് അരുതെന്നാണ്. ഇറ്റലിയുടെ പ്രധാനമന്ത്രിയായ

Food
10 ദിവസം കൊണ്ട് പൊറോട്ട അടിക്കാന്‍ പഠിക്കണോ? കാസിമിക്കയുടെ കോച്ചിങ് സെന്ററിലേക്ക് വിട്ടോ

10 ദിവസം കൊണ്ട് പൊറോട്ട അടിക്കാന്‍ പഠിക്കണോ? കാസിമിക്കയുടെ കോച്ചിങ് സെന്ററിലേക്ക് വിട്ടോ

വര്‍ഷങ്ങളെടുത്താവും നമ്മള്‍ ഒരു തൊഴിലു പഠിക്കുന്നതും അതില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതും. എന്നാല്‍ വെറും 10 ദിവസങ്ങള്‍ കൊണ്ട് 10 തരത്തിലുള്ള പൊറോട്ട ഉണ്ടാ ക്കാന്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയാലോ. ‘ സെല്‍ഫി പോറോട്ട കോച്ചിങ് സെന്റര്‍’ പ്രവര്‍ത്തിക്കുന്നത് മധുര കലൈനഗര്‍ താബോര്‍ തന്തിയിലാണ്. ഇവിടെ നാടന്‍, ബണ്‍, നൂല്‍,

Health & Fitness
ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല

ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല

പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ

News
85 ലക്ഷം വിൻഡോസ് മെഷീനുകൾ നിശ്ചലമായി; കണക്കുമായി മൈക്രോസോഫ്റ്റ്

85 ലക്ഷം വിൻഡോസ് മെഷീനുകൾ നിശ്ചലമായി; കണക്കുമായി മൈക്രോസോഫ്റ്റ്

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്ന് മൈക്രോസോഫ്റ്റ്. ലോക ത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കന്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം. വിൻഡോസിന്‍റെയോ മൈക്രോസോഫ്റ്റിന്‍റെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പ്രശ്നമു

Latest News
റോഡില്‍ ലോറി ഇല്ല’, സിഗ്നല്‍ കിട്ടിയ സ്ഥലത്ത് കണ്ടെത്താനായില്ല; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക്

റോഡില്‍ ലോറി ഇല്ല’, സിഗ്നല്‍ കിട്ടിയ സ്ഥലത്ത് കണ്ടെത്താനായില്ല; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക്

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി 'ഇല്ല'. റഡാര്‍ പരിശോധന നടത്തി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം കുഴിച്ചു നോക്കിയെ ങ്കിലും ലോറി കണ്ടെത്താനായില്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ അറിയിച്ചു. റോഡില്‍ ലോറി പാര്‍ക്ക് ചെയ്തതെന്ന് കരുതുന്ന,

News
ആളില്ലാത്തപ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ? പ്രവാസികൾക്ക് വിദഗ്‌ധർ നൽകുന്ന ഉപദേശം

ആളില്ലാത്തപ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ? പ്രവാസികൾക്ക് വിദഗ്‌ധർ നൽകുന്ന ഉപദേശം

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടാണ്. എസിയില്ലാത്തൊരു ജീവിതത്തെപ്പറ്റി ചിന്തിക്കാൻ പോലും അവിടെയുളളവർക്ക് ആകില്ല. നാട്ടിലേക്ക് അവധിക്ക് പോകു മ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ എന്നത് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. എസി ഒരുകാരണവശാലും ഓഫാക്കരുതെന്ന് ചിലർ പറയു മ്പോൾ തീർച്ചയായും ഓഫാക്കണമെന്നാണ് മറ്റൊരുകൂട്ടർ പറയുന്നത്.

Translate »