ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യ മാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകൾ. ഓഗസ്റ്റ് 22നു മുൻപ് അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുവജനക്ഷേമം, കായിക വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ എംകെ സ്റ്റാലിനെ ഉപ മുഖ്യമന്ത്രിയാക്കിയിരുന്നു. സ്റ്റാലിന്റെ
മുംബൈ: അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമം. ഇന്ത്യയുടെ ടി20 ടീമിനെ ഇനി സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദികിനു പകരം രോഹിതിന്റെ പിന്‍ഗാമിയാകാന്‍ നിയോഗം സൂര്യയ്ക്കായി. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി പരിശീലകനായി എത്തുന്ന ഗൗതം ഗംഭീറിന്‍റെ ആദ്യ പരീക്ഷണ വേദിയാണ് ശ്രീലങ്കക്കെതിരായ ഏകദിന,
ജന്മനാ കൈകൾ ഇല്ല, എന്നാൽ ചിത്രം വരയ്‌ക്കാൻ വൈശാഖിന് അതൊരു തടസമേ ആയിരുന്നില്ല. കാലുകൾകൊണ്ടു തീർത്ത വൈശാഖിന്‍റെ ചിത്രങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. ഇന്നിതാ വൈശാഖ് വരച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രമാണ് നേതാക്കളുടെ സ്റ്റാറ്റസ് ഭരിക്കുന്നത്. ഉമ്മൻ ചാണ്ടിയോടുള്ള തന്‍റെ ആരാധന അത്രയേറെ വൈകാരികതയോടെയാണ് വൈശാഖ് കാൻവാസിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ജൂലൈ 18 നാണ് ജനങ്ങള്‍ ക്കിടയില്‍ സൗമ്യതയുടെ ആള്‍രൂപമായി പ്രകാശിച്ച ഉമ്മന്‍ചാണ്ടി എന്ന മനുഷ്യമുഖം ഈ ലോക ത്ത് നിന്നും അപ്രത്യക്ഷമാകുന്നത്. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമ ന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും അര നൂറ്റാണ്ടിലധികം തുടര്‍ച്ചയായി ഒരു നിയോജക മണ്ഡലത്തില്‍
വയനാട്: കാലവര്‍ഷം കലിതുളളുന്ന വയനാട്ടില്‍ റെഡ് അലര്‍ട്ടാണ്. പക്ഷേ എന്ന് നടക്കുമെന്ന് ഉറപ്പില്ലാത്ത ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായില്ലെങ്കിലും അതീവ ജാഗ്രതയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ജില്ല ഘടകം. പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ഏഴ് ലക്ഷം
ഇടുക്കി: മഴ ശക്തമായി പെയ്യുകയാണ്. കന്നിമല, നല്ലതണ്ണി, മുതിരപ്പുഴയാറുകളില്‍ മഴയും ജലനിരപ്പും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ 1924ലെ വെള്ളപ്പൊക്കമാണ് മൂന്നാറിന് ഓര്‍ത്തെടുക്കാനുള്ളത്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അന്നത്തെ ഓര്‍മകള്‍ അത്രയേറെ ദുരനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടീഷ് രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് 1924 ജൂലൈ 16 ന് മലയോര മേഖലയായ
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും മനുഷ്യരുടെ സഹായിയെന്നാണ് കാക്കകളെ പൊതുവേ പറയാറ്. എന്നാല്‍ സ്‌കോട്ട്‌ലന്റിലെ ആടുകര്‍ഷകര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു ദുരന്തം വരാനില്ല. കാക്കക്കൂട്ടം നവജാത ആട്ടിന്‍കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്ന് ആട് ഫാമിംഗ് തന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ചില കര്‍ഷകര്‍. തന്റെ ഫാമിലെ 220 ആട്ടിന്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കരിയര്‍ തന്നെ
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങ്ങില്‍ പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമവജ്രം ഇന്ന് അനാച്ഛാദനം ചെയ്തു. ചുവന്ന പീനിപ്പൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് ഏകദേശം മൂന്ന്‌ലക്ഷം യുവാന്‍ മൂല്യം വരുന്ന മൂന്ന് കാരറ്റ് വജ്രമായിരുന്നു. പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍
അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകളൊക്കെ സര്‍വ്വസാധാരണമാണ്. ഇതില്‍ വലിയ പ്രത്യേകതകളൊന്നും ഇല്ല. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു അയല്‍വഴക്കില്‍ നിന്നുള്ള പ്രതികാര നടപടിയാണ് കൗതുകകരമാകുന്നത്. ഇറ്റലിയിലെ സിസിലിയിലാണ് രണ്ട് അയല്‍ക്കാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് നിര്‍മ്മിച്ച ഒരു വീടാണ് ലോകപ്രശസ്തമായത്. സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന