ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിയോയും എയര്‍ടെലും കീഴടക്കുന്ന 4 ജി വിപണിയിലേക്ക് പുതിയ തന്ത്രങ്ങളുമായി രത്തന്‍ടാറ്റ. ഇദ്ദേഹത്തിന്‍റെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബി.എസ്. എന്‍.എലുമായി 15,000 കോടി രൂപയുടെ കരാറിലേക്കെത്തിയ വാര്‍ത്തകളില്‍ ശുഭപ്രതീ ക്ഷയിലാണ് മൊബെെല്‍ ഉപഭോക്താക്കള്‍. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ഇതോടെ രാജ്യത്തെ
മുംബയ്: രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് പരിഗണിക്കില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ ക്കര്‍, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യ ത്തില്‍ ധാരണയായി. നിലവില്‍ ഉപനായകനായ ഹാര്‍ദിക് നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും
കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം ടിയുടെ പിറന്നാള്‍. പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചെറിയൊരു
കാസർകോട്: ഇനി വോട്ട് ചെയ്യാനും പഴയകാല തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞു തരാനും കുപ്പച്ചിയമ്മ ഇല്ല. കാസർകോട്ടെ ഏറ്റവും പ്രായം കൂടിയ വോട്ടർ വെള്ളി ക്കോത്ത് അടോട്ട് കൂലോത്തു വളപ്പ് ചാപ്പയിൽ വീട്ടിലെ സി കുപ്പച്ചിയമ്മ അന്തരിച്ചു. 111 വയസായിരുന്നു. വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക സ്‌കൂളിലെ ഇരുപതാം നമ്പർ
ജൂലൈ 14 ഞായറാഴ്ച മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ലയണൽ മെസ്സിയും അർജൻ്റീനയും തങ്ങളുടെ തുടർച്ചയായ നാലാം കിരീടവും തുടർച്ച യായ രണ്ടാം കോപ്പ അമേരിക്ക കിരീടവുമാണ് ലക്ഷ്യംവെയ്ക്കുന്നത്. കരുത്തരായ ബ്രസീലും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാമതെത്തിയ കൊളംബിയ ഈ കാമ്പെ യ്‌നിലെ ഒരു സർപ്രൈസ് പാക്കേജാണ്. പരാഗ്വേയെ 2-1ന്
ചെറിയ ചെറിയ പ്രാണികളെയൊക്കെ നമ്മള്‍ എപ്പോഴും കാണാറുണ്ട്. എന്നാല്‍ ഒരു ചെറിയ പ്രാണിയ്ക്ക് 75 ലക്ഷം വരെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ സാധിയ്ക്കുമോ ?. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പ്രാണികളിലൊന്നാണ് സ്റ്റാഗ് ബീറ്റില്‍. ഇവയ്ക്ക് ഇത്രയും വില വരുന്നതിനും കാരണമുണ്ട്. ഭാഗ്യം കൊണ്ടു വരുന്ന പ്രാണികളാണ്
ന്യൂഡൽഹി : 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനി ലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാക്കിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ്
കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ കടുത്ത നടപടിയുമായി സിപിഐഎം. ആരോപണവിധേയനായ സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാർട്ടിക്ക് ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത നടപടി
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവയ്ക്ക്. ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ ചരിത്രമെഴുതാനുള്ള ഇറ്റലിയു ടെ ജാസ്മിന്‍ പൗലിനിയുടെ ശ്രമത്തെ പരാജയപ്പെടുത്തിയാണ് കന്നി വിംബിള്‍ഡണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും 28 കാരിയായ ക്രജിക്കോവ സ്വന്ത മാക്കിയത്. ആദ്യ സെറ്റും മൂന്നാം
ഹരാരെ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ യുവനിര ഒരു മത്സരം ബാക്കി നില്‍ക്കെയാണ് പരമ്പര സ്വന്തമാക്കിയത്. 153 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്‌വാള്‍ 93(53), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 58(39)