ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. സമൂഹമാദ്ധ്യമമായ എക്‌സി ലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് സീസണുകള്‍ ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് റിക്കി പോണ്ടിംഗ് മടങ്ങുന്നത്. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ സീസണില്‍ ടീമിനെ
പാലക്കാട്: മരുതറോഡ് കൂട്ടുപാതയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 പെണ്‍കുട്ടികള്‍ സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി. ഇവരെ മണിക്കൂറുകള്‍ക്കകം പോലീസ് തിരച്ചില്‍ നടത്തി കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാന്‍ ശ്രമിച്ചത്. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ
തിരുവനന്തപുരം: സബ്‌സിഡി മണ്ണെണ്ണ സംസ്ഥാനത്തെ റേഷൻ കടകളിൽ നേരിട്ട് എത്തിയ്ക്കുന്ന രീതി ഒഴിവാക്കാനൊരുങ്ങി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് നീക്കം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടിയന്തരമായി പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ കാര്യാലയത്തിൽ
കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ കെ.എസ്.ആര്‍.ടി.സി. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍
ആലപ്പുഴ: ചേർത്തല പാണാവള്ളി പഞ്ചായത്തിൽ ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളം പൊടുന്നനെ നിറഞ്ഞുകവിഞ്ഞു. മഴയോ മറ്റു പ്രത്യക്ഷകാരണങ്ങളോ ഇല്ലാതെയാണ് ജലനിരപ്പ് ആകെയുള്ള 11 റിങ്ങുകളും കവിഞ്ഞ് പുറത്തേക്കൊഴുകിയത്. വീട്ടുകാരും നാട്ടുകാരും ഓടിവന്നു നോക്കിനിൽക്കുമ്പോൾത്തന്നെ കവിഞ്ഞുപൊങ്ങിയ വെള്ളം തിരികെ കിണറ്റിലേക്കിരുന്നു. അപൂർവ കാഴ്ച പത്തുമിനിറ്റിനുള്ളിൽ കഴിയുകയും ചെയ്തു. സംഭവമറിഞ്ഞ് ആദ്യം ഓടിയെത്തിയവർ
മയക്കുമരുന്ന് വ്യാപാരത്തിന്റെ വലിയ കേന്ദ്രമായ മെക്‌സിക്കോയില്‍ അധോലോക ത്തിന്റെ പിടിയില്‍ നിന്നും മാരിജുവാനയെ മോചിപ്പിക്കുമെന്ന ദൃഡ പ്രതിജ്ഞയില്‍ പ്രവര്‍ത്തിക്കുന്നു. മെക്‌സിക്കോയിലെ കന്യാസ്ത്രീകളുടെ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകള്‍ കഞ്ചാവിനെ ജനോപകാരപ്രദമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഈ നീക്കം നടത്തുന്നത്. ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ എന്ന് വിളിക്കപ്പെടുന്ന ഇവര്‍
മുംബൈ : സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്ട്. പ്രതിവർഷം 42 ലക്ഷമാണ് പൂജയുടെ വാർഷിക വരുമാനം. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്ക് രണ്ട് ഫ്ലാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയുമുണ്ട്.
ന്യൂഡൽഹി: 'പെഗാസസ്' പോലുള്ള പുതിയ മേഴ്‌സനറി സ്പൈവെയർ ആക്രമണത്തെക്കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യയുള്‍പ്പടെ 98 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ടെക് ഭീമന്മാരായ ആപ്പിളിന്‍റെ നിര്‍ദേശം. ഉപയോക്താവ് ആരാണ്, അയാള്‍ എന്താണ് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തി നിങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടും സ്പൈവെയര്‍ ആക്രമണമുണ്ടാകാമെന്നും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജയ്‌പൂർ : ജയ്‌പൂർ വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്‌ക്രീനിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സിഐഎസ്എഫ് ജവാനെ മർദിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി. ജീവനക്കാരിയെ അറസ്റ്റ് ചെയ്‌തതായി പൊലീസും സിഐഎസ്എഫും അറിയിച്ചു. സംഭവം ഇങ്ങനെ : എയർലൈനിലെ ഫുഡ് സൂപ്പർവൈസറായ അനുരാധ റാണി പുലർച്ചെ 4 മണിയോടെ വാഹന ഗേറ്റിലൂടെ മറ്റ് ജീവനക്കാർക്കൊപ്പം
ന്യൂഡൽഹി : സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌ത് സിബിഎസ്ഇ. ഇതോടെ 2024-25 അധ്യയന വർഷം മുതൽ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾക്ക് എസ്‌ജിഎഫ്ഐ ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനാകും. എല്ലാവർഷവും അഫിലിയേറ്റഡ് സ്‌കൂളുളിലെ വിദ്യാർഥികൾ ക്കായി ക്ലസ്റ്റർ/സോണൽ, ദേശീയ തലത്തിൽ സിബിഎസ്ഇ കായിക മത്സരങ്ങൾ