Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Crime
സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

കൊച്ചി: നടൻ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ

National
കുല്‍ഗ്രാമില്‍ ഭീകരര്‍ ഒളിച്ചിരുന്ന അലമാരയിലെ രഹസ്യ അറയില്‍; വീഡിയോ വൈറല്‍

കുല്‍ഗ്രാമില്‍ ഭീകരര്‍ ഒളിച്ചിരുന്ന അലമാരയിലെ രഹസ്യ അറയില്‍; വീഡിയോ വൈറല്‍

തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ അലമാരികളില്‍ തീര്‍ത്ത രഹസ്യ അറയില്‍. ഉദ്യോഗസ്ഥര്‍ പറഞ്ഞത് ചിന്നിഗ്രാമില്‍ ഫ്രിസാല്‍ മേഖലയി ല്‍ അലമാരകള്‍ക്കുള്ളില്‍ ഭീകരര്‍ ഒരു ബങ്കര്‍ തന്നെ തീര്‍ത്തിരുന്നുവെന്നാണ്. അലമാരയുടെ വാതില്‍ തുറന്നാല്‍ രഹസ്യഅറകളിലേക്ക് പ്രവേശിക്കാനായി സാധിക്കുന്ന

Health & Fitness
ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുതിയിലാക്കാം

ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുതിയിലാക്കാം

പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. സ്ത്രീകളിലാണു ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൂടുത ലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോ ടനുബന്ധിച്ചും പുരുഷന്മാരില്‍ പ്രായമാകുമ്പോഴുമാണു സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു വരുന്നത്. ഇന്ന് പലരെയും അലട്ടുന്ന ഒരു

other sports
24 മണിക്കൂര്‍കൊണ്ട് 106 കിലോമീറ്റര്‍ പിന്നിടണം; ലോകത്തെ ഏറ്റവും പഴക്കമേറിയ മാരത്തോണിന് 50 വയസ്സ്

24 മണിക്കൂര്‍കൊണ്ട് 106 കിലോമീറ്റര്‍ പിന്നിടണം; ലോകത്തെ ഏറ്റവും പഴക്കമേറിയ മാരത്തോണിന് 50 വയസ്സ്

വെസ്റ്റേണ്‍ സ്റ്റേറ്റ്സ് എന്‍ഡ്യൂറന്‍സ് റണ്‍ ഒരു ഓട്ടമല്ല. അത് 100 മൈലിലധികം സാവധാനത്തിലും ദുരിതത്തിലൂടെയും കടന്നുപോകുന്ന ഒരു പീഡനമാണ്. ഇച്ഛാശക്തി, മനക്കരുത്ത്, വേദന സഹിഷ്ണുത എന്നിവയുടെ ഒരു പരിശോധന കൂടിയാണ്. എന്നിരുന്നാലും, ജൂണ്‍ അവസാനം നടക്കുന്ന 50 വയസ്സ് തികഞ്ഞ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മാരത്തോണില്‍ പങ്കെടുക്കാന്‍

football
മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ്

cricket
സുന്ദര’മായി എറിഞ്ഞിട്ടു; മൂന്നാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

സുന്ദര’മായി എറിഞ്ഞിട്ടു; മൂന്നാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും

Kerala
ഇത്രയും കാലംവരെ ശാന്തതയോടെ കഴിഞ്ഞിരുന്ന 68000 ത്തോളം വരുന്ന ജനങ്ങള്‍ ഇന്ന് ഭയാശങ്കയിലാണ് ഇവിടെ കഴിയുന്നത്; പണ്ടാര ഭൂമി പ്രശ്‌നത്തില്‍ അശാന്തമായി ലക്ഷദ്വീപ്.

ഇത്രയും കാലംവരെ ശാന്തതയോടെ കഴിഞ്ഞിരുന്ന 68000 ത്തോളം വരുന്ന ജനങ്ങള്‍ ഇന്ന് ഭയാശങ്കയിലാണ് ഇവിടെ കഴിയുന്നത്; പണ്ടാര ഭൂമി പ്രശ്‌നത്തില്‍ അശാന്തമായി ലക്ഷദ്വീപ്.

കണ്ണൂര്‍: മാവേലി നാടുവാഴുന്നിടം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കിയ ഇടമാണ് ലക്ഷദ്വീപ്. മുപ്പത്തി രണ്ട് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണ്ണമുളള ദ്വീപ് സമൂഹം. ബഹുനില കെട്ടിടങ്ങളില്ല മണിമാളികകളില്ല. എല്ലായിടത്തും സംതൃപ്‌തിയും സന്തുഷ്‌ടിയും അനുഭവിക്കുന്ന ജനം. പരിഷ്‌കൃത സമൂഹത്തിന്‍റെ കാപട്യമൊന്നും തീണ്ടിയിട്ടില്ലാത്തവര്‍. അറബിക്കടലിന്‍റെ താരാട്ടു കേട്ടു ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന 68000ത്തോളം ജനങ്ങള്‍

Cinema Talkies
പ്രഭാസിന്റെ സ്പിരിറ്റില്‍ വില്ലന്‍ മാ ഡോംഗ് സ്യൂക്ക് ? ദക്ഷിണ കൊറിയന്‍ സൂപ്പര്‍താരം ഇന്ത്യന്‍ തെലുങ്കിലേക്കും

പ്രഭാസിന്റെ സ്പിരിറ്റില്‍ വില്ലന്‍ മാ ഡോംഗ് സ്യൂക്ക് ? ദക്ഷിണ കൊറിയന്‍ സൂപ്പര്‍താരം ഇന്ത്യന്‍ തെലുങ്കിലേക്കും

ഹോളിവുഡിനോളം തന്നെ കൊറിയന്‍ ഡ്രാമയ്ക്കും ഇന്ത്യയില്‍ പ്രചാരമുണ്ട്. കെ ഡ്രാമ എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ സിനിമാവേദിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ മോശമല്ലാത്ത ആരാധകരുമുണ്ട്. അങ്ങിനെ യെങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത നല്‍കാം. കെ. ഡ്രാമയിലെ വമ്പന്‍ നടനും മലയാളികള്‍ ഡോംഗ് ലീ മാമന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നയാളുമായ

News
ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 37,500രൂപ ! ഈ ചോക്ലേറ്റിന് എന്താ ഇത്ര പ്രത്യേകത ?

ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 37,500രൂപ ! ഈ ചോക്ലേറ്റിന് എന്താ ഇത്ര പ്രത്യേകത ?

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒരു സിംഗിള്‍ ബാര്‍ ചോ ക്ലേറ്റിന് 450 ഡോളര്‍ (ഏകദേശം 37,500രൂപ) എന്ന് കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നി ട്ടുണ്ടാവാം. പക്ഷെ സത്യമാണ് വിപണിയില്‍ ഇത്രയും വിലയുള്ള ചോക്ലേറ്റ് ലഭ്യമാണ്. ഈ വില വരുന്നത് ടോവാക്കിന്റെ ഗുവായാസമിന്‍ ആര്‍ട് സീരിസ് ബാറി നാണ്.

Ezhuthupura
ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ; ജീവിതം -70 ഡിഗ്രി തണുപ്പില്‍ സൈബീരിയയില്‍ തനിച്ച്

ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ; ജീവിതം -70 ഡിഗ്രി തണുപ്പില്‍ സൈബീരിയയില്‍ തനിച്ച്

ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനെക്കുറിച്ചാണ് ഇനി പറയുന്നത്. മനുഷ്യവാസം തീരെ സാധ്യമല്ലാത്ത പരിസ്ഥിതിയില്‍ കൊടും ശൈത്യത്തില്‍ മനുഷ്യവാസമുള്ള പ്രദേശത്ത് നിന്നും വളരെ ദൂരെയായി താമസിക്കുന്ന ഇയാളുടെ അയല്‍വാസികള്‍ ഹിമക്കരടികളാണ്. മൈനസ് 70 ഡിഗ്രി തണുപ്പുള്ള ലോകത്തെ ഏറ്റവും ശൈത്യമേറിയ സൈബീരിയന്‍ കാട്ടിലാണ് സമൗളി എന്നയാള്‍ താമസി ക്കുന്നത്. ഇയാള്‍

Translate »