ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ തല്ലിക്കെടുത്തി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് സ്കോട്ടിഷ് പടയ്‌ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഇതോടെ, ഗ്രൂപ്പില്‍ നിന്നും ഓസ്‌ട്രേലിയക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൂപ്പര്‍
ഹാംബർഗ്: യുവേഫ യൂറോ കപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി നെതർലാൻഡ്സ്. 81-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റ് 83-ാം മിനിറ്റിൽ നേടിയ ഗോളിലാണ് നെതർലാൻഡ്സിന്റെ വിജയം. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുമെന്ന് കരുതിയ മത്സരമാണ് അവസാന
ഇന്ന് 'ഫാദേഴ്സ് ഡേ'. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്സ് ഡേ' ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്. ഒരു കുട്ടിയുടെ ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യം അച്ഛനും അര്‍ഹിക്കുന്നുണ്ട്.
മ്യൂണിക്ക്: യൂറോ കപ്പ് 2024ലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ നിലംപരി ശാക്കി ജര്‍മനി. മ്യൂണിക്കിലെ അലിയൻസ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെ തിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജര്‍മൻ പടയുടെ വിജയം. യുവതാരങ്ങളുടെ കരുത്തിലായിരുന്നു ജര്‍മനി സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തെറിഞ്ഞത്. ആദ്യം മുതല്‍ അവസാനം വരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മനിയ്‌ക്ക്
കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പില്‍ ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. പ്രാഥമിക റൗണ്ടിലെ നാലാം മത്സരത്തില്‍ നേപ്പാളിനെതിരെയാണ് പ്രോട്ടീസ് ജയം നേടിയത്. കിങ്‌സ്‌ടൗണില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേപ്പാളിനെ ഒരു റണ്ണിനായിരുന്നു ദക്ഷിണാഫ്രിക്ക കീഴടക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ എയ്‌ഡൻ മാര്‍ക്രവും കൂട്ടരും നിശ്ചിത ഓവറില്‍
ഫ്ളോറിഡ്: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് ഓരോ പോയിന്റ് വീതം ഇരുടീമുകൾക്കും ലഭിക്കും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്
ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം. അത്യാവശ്യക്കാര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ നടപടി. ഇനിമുതല്‍ ആര്‍.ടി.ഒ./സബ് ആര്‍.ടി.ഒ. ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ജോലിസംബന്ധമായും മറ്റും
തൃശ്ശൂർ:കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തൃശ്ശൂർ ലൂർദ് പള്ളിയിലെത്തി മാതാവിന് കൊന്തമാല സമർപ്പിച്ച് സുരേഷ് ഗോപി. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്. കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റ് മണ്ഡലത്തിൽ എത്തുന്ന സുരേഷ് ഗോപിക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ
മുംബൈ: കൊല്ലപ്പെട്ടെന്നു കരുതുന്ന ഷീനാ ബോറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടതായി സി.ബി.ഐ. കോടതിയില്‍ പറഞ്ഞു. ഷീനയുടേതെന്നു കരുതുന്ന എല്ലുകളും മറ്റു ശരീരാവശിഷ്ടങ്ങളും രാസപരിശോധനനടത്തിയ ജെ.ജെ. ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധയായ ഡോ. സെബാ ഖാന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനിടയിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ജെ. നന്ദോഡെ ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസില്‍ ഏറ്റവും
കട്ടപ്പന: ഇടുക്കിയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് മരിച്ചത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠത്താണ് സംഭവം നടന്നത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു സുബിൻ.