ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നാഗ്പുര്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കായി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ബ്രഹ്‌മോസ് എയറോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് നാഗ്പുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം 14 വര്‍ഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും പ്രതിക്ക്
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാരൻ മൈതാനത്ത് കുഴഞ്ഞുവീണു മരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പിങ്ക് ജഴ്സി അണിഞ്ഞ കളിക്കാരൻ സിക്സ് അടിച്ചശേഷം പെട്ടെന്ന് നിലത്തുവീഴുന്നതാണ് വീഡിയോയിൽ ഉള്ളത്. മഹാരാഷ്ട്രയിലെ താണെയിലുള്ള മിറ റോഡ് ഏരിയയിൽ നടന്ന പ്രദേശിക മത്സരത്തിനിടെയാണ് സംഭവം എന്നാണ് പല റിപ്പോർട്ടുകളിലും ഉള്ളത്. അതേസമയം,
കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ 11,15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന, താമരശ്ശേരി കോരങ്ങാട് സെൻറ് അൽഫോൻസ സീനിയർ സെക്കൻഡറി
കൊച്ചി: നഗരത്തിലെ കാനകളുടെ ശുചീകരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അവസാനനിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേയെന്നും ആരാഞ്ഞു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാവുന്നില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട
തെന്നിന്ത്യൻ സംഗീത ലോകത്തിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഇളയരാജ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, മറാത്തി തുടങ്ങി നിരവധി ഭാഷകളിലായി 4500 ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച പ്രതിഭയാണ് അദ്ദേഹം. ഇന്ന് ഇളയരാജ അദ്ദേഹത്തിന്റെ 81-ാം പിറന്നാൾ ആഘോഷ നിറവിലാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി
ന്യൂഡൽഹി: എയർ കണ്ടീഷനറുകളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വിവിധ ചർമ്മ രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡോക്‌ടർമാർ. ദീർഘനേരമുള്ള ഉപയോഗം ചർമ്മം വരണ്ടതാക്കാനും തലവേദന, വരണ്ട ചുമ, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ദുർഗന്ധങ്ങളോടുള്ള സംവേദനക്ഷമത തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മണിപ്പാൽ ഹോസ്‌പിറ്റലിലെ
ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.40 ഓടെ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയ പ്രജ്വല്‍ രേവണ്ണയെ അന്വേഷണ സംഘം അവിടെവച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘവുമായി
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന വെളിപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകു മാര്‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇത് നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കിയെന്നും ശിവകുമാര്‍ വെളിപ്പെടുത്തുന്നു. ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് തനിക്ക്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ 'ടൈം' മാഗസി നിൻ്റെ പട്ടികയിൽ 'ടൈറ്റൻസ്' വിഭാഗത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇത് രണ്ടാം തവണയാണ് റിലയൻസ് ഗ്രൂപ്പ് ടൈം മാഗസിനിൽ ഇടം പിടിക്കുന്നത്. 2021 ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ ലിസ്‌റ്റിൽ ജിയോ പ്ലാറ്റ്‌ഫോമുകൾ