Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Latest News
തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് 4 ലക്ഷം, ബാലചന്ദ്രൻ ചുള്ളിക്കാടിന് വെറും 2,400 രൂപ!’; കുറിപ്പ്

തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് 4 ലക്ഷം, ബാലചന്ദ്രൻ ചുള്ളിക്കാടിന് വെറും 2,400 രൂപ!’; കുറിപ്പ്

കൊച്ചി: പ്രസം​ഗത്തിനിടെ കണികളെ അസഭ്യം പറഞ്ഞതിൽ മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്‍റെ പരിപാടി നിർത്തിവച്ച സംഭവത്തിൽ പ്രതികരണ വുമായി വി ടി ബൽറാം. സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം എടുത്തു പറഞ്ഞുകൊണ്ടാണ് ബൽറാമിന്റെ കുറിപ്പ്. കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന്

Cinema Talkies
മമ്മൂട്ടിയുടെ ടര്‍ബോ കുതിപ്പ് തുടരുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്ടര്‍ബോ കേരളത്തില്‍ നിന്ന് നേടിയത്.

മമ്മൂട്ടിയുടെ ടര്‍ബോ കുതിപ്പ് തുടരുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്ടര്‍ബോ കേരളത്തില്‍ നിന്ന് നേടിയത്.

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടര്‍ബോ. കേരളത്തില്‍ നിന്ന് ആകെ 11 കോടിയോളം രൂപ ടര്‍ബോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി 6.25 കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു മമ്മൂട്ടിയുടെ ടര്‍ബോ.

Latest News
ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു; എസ്പിക്ക് ചുമതല

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു; എസ്പിക്ക് ചുമതല

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇന്നലെ രാത്രിയാണ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് പരാതി

News
ചില്ലവെട്ടാന്‍ വേപ്പുമരത്തില്‍ കയറി; തൊഴിലാളി ഷോക്കേറ്റു മരിച്ചു

ചില്ലവെട്ടാന്‍ വേപ്പുമരത്തില്‍ കയറി; തൊഴിലാളി ഷോക്കേറ്റു മരിച്ചു

പാലക്കാട്: വൈദ്യുത പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി. കോളനിയില്‍ സ്വാമിനാഥന്‍റെ മകന്‍ ശക്തിവടിവേല്‍ (49) ആണ് മരിച്ചത്. റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള ആര്യവേപ്പില്‍ കയറിയപ്പോഴായിരുന്നു അപകടം. ചില്ല വെട്ടാന്‍ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ്

Kerala
കഞ്ചാവുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍; 1.2 കിലോ കഞ്ചാവ് കണ്ടെടുത്തു

കഞ്ചാവുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍; 1.2 കിലോ കഞ്ചാവ് കണ്ടെടുത്തു

അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പോലീസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ കൊല്ലത്തുനിന്നാണിയാള്‍ കയറിയത്. രഹസ്യവിവരം ലഭിച്ച

News
ആ വൈറല്‍ ഫോട്ടോയിലെ ഗര്‍ഭിണി ഇപ്പോള്‍ അമ്മ, ഷൂട്ടിന് ഒരാഴ്ചയ്ക്കു ശേഷം പ്രസവം, ആണ്‍കുഞ്ഞ്! ആതിര ജോയ് പകര്‍ത്തിയ   സുന്ദരമായ മെറ്റേണിറ്റി ചിത്രങ്ങള്‍

ആ വൈറല്‍ ഫോട്ടോയിലെ ഗര്‍ഭിണി ഇപ്പോള്‍ അമ്മ, ഷൂട്ടിന് ഒരാഴ്ചയ്ക്കു ശേഷം പ്രസവം, ആണ്‍കുഞ്ഞ്! ആതിര ജോയ് പകര്‍ത്തിയ സുന്ദരമായ മെറ്റേണിറ്റി ചിത്രങ്ങള്‍

ആ വൈറല്‍ ഫോട്ടോയിലെ ഗര്‍ഭിണി ഇപ്പോള്‍ അമ്മ, ഷൂട്ടിന് ഒരാഴ്ചയ്ക്കു ശേഷം പ്രസവം, ആണ്‍കുഞ്ഞ്! വയനാട് മുട്ടില്‍ പഴശ്ശി കോളനിയിലെ ശരണ്യ എന്ന ആദിവാസി യുവതിയുടെ ചിത്രം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. മാനന്തവാടി സ്വദേശി ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് സുന്ദരമായ മെറ്റേണിറ്റി ചിത്രങ്ങള്‍ പകര്‍ത്തിയത്. അവര്‍ക്ക് എതിര്‍പ്പില്ലായിരുന്നു.

Ezhuthupura
യാത്രക്കാരുടെ ദുരിതം സ്ഥിരം വാര്‍ത്തയാണ്. ഇത്തരം യാത്രാദുരിതം പലപ്പോഴും വന്‍ തര്‍ക്കങ്ങളിലും സമരങ്ങളിലുമാകും അവസാനിക്കുക; പോകേണ്ട വിമാനം വൈകിയോ? യാത്രക്കാരെ വഴിയാധാരമാക്കാന്‍ വകുപ്പില്ല, അറിയാം വിമാനയാത്രക്കാരുടെ അവകാശങ്ങള്‍

തിരുവനന്തപുരം : ചോദിക്കുന്ന പണം നൽകി വിമാന ടിക്കറ്റ് വാങ്ങിയ ശേഷം അനിശ്ചിതമായി വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാരുടെ ദുരിതം സ്ഥിരം വാര്‍ത്തയാണ്. ഇത്തരം യാത്രാദുരിതം പലപ്പോഴും വന്‍ തര്‍ക്കങ്ങളിലും സമരങ്ങളി ലുമാകും അവസാനിക്കുക. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യാത്രക്കാരോട് പാലിക്കേണ്ട മിനിമം ''മര്യാദകളും'' യാത്രക്കാരുടെ അവകാശങ്ങളും സംബന്ധിച്ച്

Business
ഒരു രൂപ ഒരു ലക്ഷമാക്കി മാറ്റി തരാം’ സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം

ഒരു രൂപ ഒരു ലക്ഷമാക്കി മാറ്റി തരാം’ സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം

വര്‍ത്തമാന കാലത്ത് ഇന്ത്യയില്‍ പെരുകി വരുന്ന കുറ്റകൃത്യമാണ് നിക്ഷേപ തട്ടിപ്പ്. ഒരു രൂപ ഒരു ലക്ഷമാക്കി മാറ്റി തരാം എന്നത് പോലുള്ള വന്‍ വ്യാജ വാഗ്‌ദാനമാണ് പലപ്പോഴും തട്ടിപ്പുകാര്‍ നല്‍കുന്നത്. ഇതൊരു തന്ത്രമാണ്. സൈബർ കുറ്റവാളികൾ ഇതേ തന്ത്രം സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ അവതരിപ്പിച്ച് ആളുകളെ പറ്റിക്കുന്നു. അവർ

Current Politics
ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴയുടെ വഴിയേ പിണറായി സർക്കാരും; ഒന്നാം ബാർ കോഴയുടെ നാൾ വഴികളിലൂടെ

ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴയുടെ വഴിയേ പിണറായി സർക്കാരും; ഒന്നാം ബാർ കോഴയുടെ നാൾ വഴികളിലൂടെ

തിരുവനന്തപുരം : ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴ പിണറായി സർക്കാരിന് നേരെയും മറ്റൊരു രൂപത്തിൽ ഉയരുമ്പോൾ ഒന്നാം ബാർ കോഴയും ചർച്ചയാവുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത രാഷ്ട്രീയ ഗതി വ്യത്യാസങ്ങൾക്ക് വഴിവച്ച ബാർ കോഴ കേസിൽ അന്നത്തെ ധനമന്ത്രി കെഎം മാണിക്കും എക്സൈസ് മന്ത്രി

Latest News
പോലീസിന്‍റെ പിഴവ്; അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടിവന്നത്, മൂന്ന്‍ ദിവസം

പോലീസിന്‍റെ പിഴവ്; അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടിവന്നത്, മൂന്ന്‍ ദിവസം

എരമംഗലം (മലപ്പുറം): വടക്കേപ്പുറത്ത് മുഹമ്മദിന്റെ മകന്‍ അബൂബക്കറിനുപകരം ആലുങ്ങല്‍ മുഹമ്മദിന്റെ മകന്‍ അബൂബക്കറിനെ അറസ്റ്റുചെയ്ത് ജയിലിലടച്ച് പൊന്നാനി പോലീസ്. പോലീസിന്റെ നോട്ടപ്പിശകുമൂലം ആലുങ്ങല്‍ അബൂബക്കര്‍ ജയിലില്‍ക്കിടന്നത് മൂന്നു ദിവസം. തിരൂര്‍ കുടുംബകോടതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിന്‍റെ ഭാര്യ ആയിശാബി നല്‍കിയ പരാതിയിലാണ് മികച്ച ഗായകന്‍ കൂടിയായ ആലുങ്ങല്‍ അബൂബക്കറിനെ പോലീസ്

Translate »