Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
ബ്രത്തനലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു; പ്രതിസന്ധിയില്‍, KSRTC

ബ്രത്തനലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു; പ്രതിസന്ധിയില്‍, KSRTC

മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ കൊണ്ടുവന്ന ബ്രത്തനലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം പലയിടത്തും സര്‍വീസ് മുടക്കത്തിന് ഇത് കാരണമായി. ബ്രത്തനലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച, ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല. ബ്രത്തനലൈസര്‍ പൂജ്യത്തിനുമുകളില്‍ റീഡിങ്

Ernakulam
ഡെങ്കിപ്പനി; പൊതുജനാരോഗ്യ നിയമം കർശനമാക്കാന്‍, എറണാകുളം

ഡെങ്കിപ്പനി; പൊതുജനാരോഗ്യ നിയമം കർശനമാക്കാന്‍, എറണാകുളം

കൊച്ചി: കേരള പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പിലാക്കാനൊരുങ്ങി ജില്ലാ ആരോഗ്യവകുപ്പ്. വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാനായാണ് നടപടി. മേയ് മൂന്നാം വാരം മുതൽ പിഴയോടുകൂടി നിയമം നടപ്പിലാക്കിത്തുടങ്ങും. ഈ വർഷം 771 ഡെങ്കി കേസുകളാണ് ജില്ലയിലുണ്ടായത്. 2261 സംശയിക്കപ്പെടുന്ന കേസുകളും ഡെങ്കി സംശയിക്കുന്ന അഞ്ച് മരണങ്ങളും ജില്ലയിൽ റിപ്പോർട്ട്

Kerala
കുട്ടിയുടെ നാവിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു,ബന്ധുക്കളെ അറിയിയ്ക്കാതിരുന്നത് വീഴ്ച- അന്വേഷണ റിപ്പോർട്ട്

കുട്ടിയുടെ നാവിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു,ബന്ധുക്കളെ അറിയിയ്ക്കാതിരുന്നത് വീഴ്ച- അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നാവിന് പ്രശ്‌നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, നാവിന്റെ ശസ്ത്രക്രിയയ്ക്ക്

Current Politics
ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തൃശൂര്‍: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടിസ് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് വിളിച്ചത്. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമായ ഒന്നുമില്ല. സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. അന്ന്

Kerala
തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല

തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന ആരോപണവുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനു ള്ള പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി. പണം തട്ടിയവരെ അറിയാം. ആരെയും വെറുതെ വിടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 'കുറേ വിദ്വാന്മാര്, തെരഞ്ഞെടുപ്പ് ചെലവിനായി ഞാന്‍ കൊടുത്ത ഫണ്ട്

Career
ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബിഎസ് സി നഴ്‌സിംഗ്, ബിഎസ് സി എംഎൽറ്റി, ബിഎസ് സി പെർഫ്യൂഷൻ ടെക്‌നോളജി, ബിഎസ് സി. ഒപ്‌റ്റോമെട്രി, ബിപിറ്റി, ബിഎഎസ്സ്എൽപി., ബിസിവിറ്റി, ബിഎസ് സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ് സി ഒക്യൂപേഷണൽ തെറാപ്പി, ബിഎസ് സി മെഡിക്കൽ ഇമേജിംഗ്

National
മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

റായ്ബറേലി: രാഹുല്‍ ഗാന്ധി മുടി വെട്ടാനും താടി ട്രിം ചെയ്യാനുമായി എത്തിയ റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ ആളുകളുടെ വന്‍ തിരക്ക്. ബറേലിയിലെ ന്യൂ മുംബാ ദേവി ഹെയര്‍ കട്ടിങ് സലൂണിലെ ജീവനക്കാരനും ഉടമയുമായി മിഥുന്‍ തിങ്കളാഴ്ച ഷോപ്പിലെത്തിയ സെലിബ്രിറ്റിയെ കണ്ട് അക്ഷാരാര്‍ഥത്തില്‍ ഞെട്ടി. ' ഇത്രയും വലിയ നേതാവ്

Education
ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല

ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല

ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല. ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ ലോക റാങ്കിങ്ങിൽ 81ാം സ്ഥാനമാണ് സര്‍വകലാശാല നേടിയത്‌. 96ാം സ്ഥാനത്തേക്ക് അണ്ണാ യൂണിവേഴ്‌സിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപനം, ഗവേഷണം തുടങ്ങി നിരവധി മേഖലകള്‍ പരിഗണിച്ചാണ്

Kozhikode
മകന്‍ ചെയ്തത് തെറ്റാണ്,മാപ്പുചോദിക്കുന്നു, പെൺകുട്ടിയുടെ ഫോൺ പരിശോധിയ്ക്കണം; സ്ത്രീധന പീഡന കേസിലെ  പ്രതി രാഹുലിന്‍റെ അമ്മ

മകന്‍ ചെയ്തത് തെറ്റാണ്,മാപ്പുചോദിക്കുന്നു, പെൺകുട്ടിയുടെ ഫോൺ പരിശോധിയ്ക്കണം; സ്ത്രീധന പീഡന കേസിലെ  പ്രതി രാഹുലിന്‍റെ അമ്മ

കോഴിക്കോട്: മകൻ ചെയ്ത തെറ്റിന് മാപ്പുചോദിക്കുന്നതായി പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിലെ  പ്രതി രാഹുലിന്‍റെ അമ്മ. 'നമ്മളിൽനിന്ന് ഒരു തെറ്റ് വന്നു പോയി. ചെയ്തത് തെറ്റാണ്. എന്‍റെ മകൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിയ്ക്കുന്നു. സ്ത്രീധനം നേരിട്ട് ആവശ്യപ്പെടാതെ, മകന്‍റെ നിലയനുസരിച്ച് നിങ്ങൾ തരുമല്ലോ എന്ന് ഞങ്ങൾ

Kozhikode
പീഡനക്കേസിലെ പ്രതി രാഹുല്‍, രാജ്യംവിട്ടതായി സൂചന

പീഡനക്കേസിലെ പ്രതി രാഹുല്‍, രാജ്യംവിട്ടതായി സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍(29) രാജ്യംവിട്ടതായി നിഗമനം. ഇയാളുടെ മൊബൈല്‍ഫോണിന്‍റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിങ്കപ്പൂരിലേയ്ക്ക് കടന്നതായാണ് അന്വേഷണസംഘം സംശയിയ്ക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗികമായി പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടുവരെ

Translate »