ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം( പ്രദർശിപ്പിച്ച 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലക്കി മന്ത്രാലയം. രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 19 വെബ്‌സൈറ്റുകളെയും 10 ആപ്ലിക്കേഷനുകളെയും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളെയും നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കാഴ്ചക്കാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ തിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാംലീല മൈ താനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്. പതിനായിരത്തിലധികം കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വിവിധ കര്‍ഷക-തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മിനിമം താങ്ങുവില ഉള്‍പ്പെടെ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യ ങ്ങള്‍
പേരാമ്പ്ര(കോഴിക്കോട്): വാളൂര്‍ കുറുങ്കുടിമീത്തല്‍ അനുവിനെ (അംബിക- 26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത നീങ്ങിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം അകത്തുചെന്നിട്ടുണ്ടെന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ സംഭവസ്ഥലം അടുത്തദിവസം പരിശോധിക്കും. ചൊവ്വാഴ്ചയാണ് നൊച്ചാട് പി.എച്ച്.സി.ക്ക് സമീപം അള്ളിയോറതാഴ തോട്ടില്‍ മൃതദേഹം കണ്ടത്. തോട്ടില്‍ ഒരാള്‍
നടൻ ബിനു അടിമാലിക്കെതിരെ ആരോപണങ്ങളുമായി മുൻ സോഷ്യൽ മീഡിയ മാനേജർ രംഗത്ത്. റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നു ക്യാമറ തല്ലിതകർത്തുവെന്നുമാണ് സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രാഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും നെഗറ്റീവ് കമൻറുകൾക്ക് കാരണം താനാണെന്ന് ആരോപണം
കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ഉത്തരവ്. 2020 ഒക്ടോബര്‍ 30-ന്
കൊച്ചി: വളരെ അപൂർവമായി മാത്രം കണ്ടെത്താറുള്ള ലൈം രോഗം ആദ്യമായി എറണാകുളത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് ഇപ്പോൾ. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 56കാരനിലാണ് രോഗം കണ്ടെത്തിയത്. അദ്ദേഹം രോഗമുക്തനായെങ്കിലും ഭാവിയിൽ കൂടുതൽ കേസുകൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഈ അപൂർവ രോഗത്തിന്റെ പ്രത്യേകതകൾ
ചരിത്രം അങ്ങനെയാണ് വലിയ ചരിതം രചിക്കുകയും രചിക്കപെടാതെ പോകുയും ചെയ്യുന്ന നിരവധി ചരിത്രങ്ങള്‍ ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടികാണിക്കാന്‍ കഴിയും കഴിവുണ്ടായിട്ടും അറിയപെടാതെ പോകുന്ന ആളുകള്‍ നിരവധി ചിലര്‍ അധികാര വര്‍ഗത്തിന്‍റെ അടിച്ചമര്‍ത്തലില്‍ ആരും അറിയാതെ പോകുന്നു, ചിലര്‍ കഴിവി ല്ലെങ്കിലും ഉയര്‍ന്നുവരുന്നു. ചരിത്രത്തിൽ എവിടെയും ഇടമില്ലാതെ പോയ ഒരു
എന്താണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പൗരത്വ നിയമത്തിലെ പ്രശ്നം ??സ്വാമി വിവേകാനന്ദൻ അമേരിക്കയിലെ ചിക്കാഗോയിൽ നടത്തിയ ചരിത്ര പ്രസിദ്ധ മായ ഒരു പ്രസംഗം ഉണ്ട്. ലോകത്തിൻെറ വിത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്ന് എത്തിയ വിവിധ ജാതിയിലും മതത്തിലും വർഗ്ഗത്തിലും വർണ്ണത്തിലും പെട്ട മനുഷ്യരെയാണ് സ്വാമിജി അവിടെ അഭിസംബോധന ചെയ്ത്. ലോകത്തിന്റെ പരിച്ഛേദമായ
ചെന്നൈ: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിനെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനി സ്വാമി.'വലിയ ചരിത്ര മണ്ടത്തരം' എന്നാണ് സിഎഎ നടപ്പാക്കിയതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പൗരത്വ നിയമം ഇപ്പോൾ നടപ്പാക്കിയതിന്‍റെ ലക്ഷ്യം തെരഞ്ഞെടുപ്പ് നേട്ടത്തിനും ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം : സിനിമ റിലീസ് ചെയ്‌ത ഉടന്‍ കഥയടക്കം വെളിപ്പെടുത്തിക്കൊണ്ടുള്ള സിനിമ റിവ്യൂകള്‍ ഇനി നടക്കില്ല. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു സിനിമ റിലീസ് ചെയ്‌ത് 48 മണിക്കൂറിനുള്ളില്‍ റിവ്യൂ നടത്തരുത് എന്നടക്കമുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി