Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Current Politics
ഒരു സീറ്റും ഒരുപറ്റം സ്ഥാനാര്‍ത്ഥികളും; വെട്ടിലായി പി.ജെ ജോസഫ്

ഒരു സീറ്റും ഒരുപറ്റം സ്ഥാനാര്‍ത്ഥികളും; വെട്ടിലായി പി.ജെ ജോസഫ്

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാമെന്ന് യുഡിഎഫില്‍ ഏകദേശ ധാരണ ആയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി നേതാക്കളാണ് രംഗത്ത് വരുന്നത്. മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി തോമസ്, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞ തവണ

News
പഴയ വാഹനങ്ങള്‍ വെറുതെ തൂക്കി വില്‍ക്കല്ലെ…, അവസാനം വെട്ടിലാവും!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

പഴയ വാഹനങ്ങള്‍ വെറുതെ തൂക്കി വില്‍ക്കല്ലെ…, അവസാനം വെട്ടിലാവും!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: വീട്ടില്‍ തുരുമ്പു പിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ ആക്രി കച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ പഴയ വാഹനം തൂക്കി വില്‍ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

Gulf
കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം, യാത്രക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് റിയാദ് ഒ ഐ സി സിയുടെ സംഗമം ഇന്ന്

കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം, യാത്രക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് റിയാദ് ഒ ഐ സി സിയുടെ സംഗമം ഇന്ന്

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്നു കാസര്‍കോട്ടു തുടക്കമാകും. വൈകീട്ട് 3ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, പ്രവര്‍ത്തകസമിതി അംഗം ശശി

Current Politics
കോണ്‍ഗ്രസ് വര്‍ഗീയതയെ എതിര്‍ക്കുന്നില്ല, അതുകൊണ്ട് എഴുത്തുകാര്‍ ഇടതുപക്ഷത്ത് – ബെന്യാമിന്‍

കോണ്‍ഗ്രസ് വര്‍ഗീയതയെ എതിര്‍ക്കുന്നില്ല, അതുകൊണ്ട് എഴുത്തുകാര്‍ ഇടതുപക്ഷത്ത് – ബെന്യാമിന്‍

എഴുത്തുകാര്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലല്ലോ എന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് രാഷ്ട്രീയം വെട്ടിത്തുറന്നുപറഞ്ഞ് എഴുത്തുകാരന്‍ ബെന്യാമിന്‍. 'ഞാന്‍ സി.പി.എം. അംഗമല്ല. അവരുടെ ഉത്തരവുകള്‍ സ്വീകരിക്കാറുമില്ല. ഇന്ന് രാജ്യത്തെ ഏറ്റവും ബാധിക്കുന്നത് മതതീവ്രവാദവും ഏകാധിപത്യവുമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍നിന്ന് പിന്നോട്ട് പോവുന്നതിനാല്‍ എഴുത്തുകാര്‍ ഇടതുപക്ഷത്ത് എന്ന്

Kerala
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മനുഷ്യ- മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം

Current Politics
വനിതാസംവരണം പ്രചാരണമുദ്രാവാക്യമായി അവശേഷിയ്ക്കുന്നു, ജെ. മേഴ്സിക്കുട്ടിയമ്മ

വനിതാസംവരണം പ്രചാരണമുദ്രാവാക്യമായി അവശേഷിയ്ക്കുന്നു, ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: വനിതാസംവരണം പ്രചാരണമുദ്രാവാക്യം മാത്രമായി അവശേഷിക്കുന്ന സ്ഥിതിയാണിന്നെന്ന് മുന്‍ മന്ത്രിയും സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ. മേഴ്സിക്കുട്ടിയമ്മ. വനിതാസംവരണനിയമം പാര്‍ലമെന്റില്‍ പാസാക്കിയശേഷം മോദിസര്‍ക്കാര്‍ പറഞ്ഞത് സെന്‍സസിനുശേഷമേ അത് നടപ്പാക്കൂ എന്നാണ്. ഇനി എന്ന് സെന്‍സസ് നടക്കുമെന്ന് ഉറപ്പില്ല. വനിതാസംവരണം വര്‍ത്തമാനത്തിനപ്പുറത്തേക്ക് പോകാത്ത സാമൂഹികസാഹചര്യമാണിപ്പോള്‍. കഴിവിലും കാര്യക്ഷമതയിലും മുന്നിലാണ്

Latest News
ജാഗ്രത; പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തിയെന്ന്, ഭക്ഷ്യസുരക്ഷാവകുപ്പ്

ജാഗ്രത; പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തിയെന്ന്, ഭക്ഷ്യസുരക്ഷാവകുപ്പ്

ചെന്നൈ: പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്തുവരികയാണ്. ഇവരുടെ

Kerala
ലാഭകരമല്ലാത്ത മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി, സപ്ലൈകോ; കണക്കെടുപ്പ് പട്ടിക തയ്യാറാക്കി

ലാഭകരമല്ലാത്ത മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി, സപ്ലൈകോ; കണക്കെടുപ്പ് പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വില്‍പന കുറവുള്ള മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതിന്റെ ഭാഗമായി മാവേലി സ്‌റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയ്യാറാക്കി. അതേസമയം ഇനി സബ്‌സിഡി ഇനത്തില്‍ വില്‍ക്കാന്‍ സാധനങ്ങള്‍ നല്‍കില്ലെന്ന് സപ്ലൈകോ എം.ഡി., ഔട്ട്‌ലെറ്റ് മാനേജര്‍മാരെ അറിയിച്ചു കഴിഞ്ഞു. 2016 മുതല്‍ വില കൂട്ടാതെ സബ്‌സിഡി

Kerala
മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ, ബസ് കണ്ടക്ടര്‍  മുഖത്തടിച്ചെന്നും നെഞ്ചത്ത് കടിച്ചെന്നും പരാതി

മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ, ബസ് കണ്ടക്ടര്‍ മുഖത്തടിച്ചെന്നും നെഞ്ചത്ത് കടിച്ചെന്നും പരാതി

കാക്കനാട്: മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. കങ്ങരപ്പടിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ് ബസ് ജീവനക്കാരന്‍ കടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇടപ്പള്ളിയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുക്കാട്ടുപടി റൂട്ടിലോടുന്ന 'മദീന' ബസിലാണ് കയറിയത്. യാത്രക്കിടെ ബസ്

Kerala
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: പുളിയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റ് രണ്ടുവയസ്സുകാരന്‍ മരിച്ചു. വലിയപറമ്പ് ചെറുമുറ്റം ഇരുമ്പന്‍ തറക്കല്‍ ജംഷിയയുടേയും പെരിന്തല്‍മണ്ണ തൂത കണ്ടപ്പാടി സുഹൈലിന്റേയും മകന്‍ മുഹമ്മദ് ഉമ്മര്‍ ആണ് മരിച്ചത്. കൊണ്ടോട്ടിയില്‍ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വെച്ചാണ് സംഭവം. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ഓടിയെത്തി. ദേഹം

Translate »