Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kauthukakazhchakal
പ്രതിഷ്ഠിച്ചിരിക്കുന്നത് അന്യഗ്രഹജീവിയെ; രഹസ്യങ്ങൾക്ക് പിന്നിലെ സത്യം ഇവിടെ ദൈവങ്ങളല്ല ആരാധനാ മൂർത്തികൾ

പ്രതിഷ്ഠിച്ചിരിക്കുന്നത് അന്യഗ്രഹജീവിയെ; രഹസ്യങ്ങൾക്ക് പിന്നിലെ സത്യം ഇവിടെ ദൈവങ്ങളല്ല ആരാധനാ മൂർത്തികൾ

ഇന്ത്യയിൽ ചരിത്രപരമായും വാസ്തുവിദ്യാപരമായും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. എന്നാൽ ദൈവങ്ങളുടെ വിഗ്രഹമില്ലാത്ത ഒരു അമ്പലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ തമിഴ്നാട്ടിലെ സേലത്ത് അത്തരമൊരു ക്ഷേത്രമുണ്ട്, അന്യഗ്രഹജീവിക്കാണ് ആ ക്ഷേത്രം പൂർണമായും സമർപ്പിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ആരാധനാലയം. പരമ്പരാഗതമായ വിഗ്രഹങ്ങൾക്ക് പകരം കറുത്ത അന്യഗ്രഹജീവിയുടെ

Latest News
സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു’

സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു’

കല്‍പറ്റ: ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ മതേതരവും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമ്പോള്‍ വര്‍ഗീയവുമാകുന്നതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെല്‍ഫയര്‍ പാര്‍ട്ടിയാണെന്നും സതീശന്‍ വ്യക്തമാക്കി. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ലെന്നും പിറകെ പോയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.

cricket
ആഷസ് പരമ്പരയിൽ രണ്ടാമതും ഇംഗ്ലണ്ടിന് ദയനീയ തോൽവി, പൊരുതിയിട്ടും ഫലമില്ല

ആഷസ് പരമ്പരയിൽ രണ്ടാമതും ഇംഗ്ലണ്ടിന് ദയനീയ തോൽവി, പൊരുതിയിട്ടും ഫലമില്ല

65 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ, ക്യാപ്ടൻ സ്റ്റീവ് സ്മിത്തിന്റെ (9 പന്തിൽ 23 റൺസ്) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ പത്ത് ഓവറിൽ ലക്ഷ്യം കണ്ടു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഓസീസ് 2-0ന് മുന്നിലാണ്. നാലാം ദിനം ബെൻ സ്റ്റോക്സും (50) വിൽ ജാക്ക്സും (41) നടത്തിയ

Crime
പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും, പിന്നാലെ കൊലപാതകം, ഇരയായത് മുപ്പതോളം പേർ

പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും, പിന്നാലെ കൊലപാതകം, ഇരയായത് മുപ്പതോളം പേർ

മമ്മൂട്ടിയുടെ ഏറ്റവും പുതിയചിത്രമായ കളങ്കാവൽ തിയേറ്ററിൽ എത്തിയതിന് പിന്നാലെ സയനൈഡ് മോഹൻ എന്ന ക്രൂരനായ കൊലപാതകിയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കർണാടക ബണ്ട്വാൾ കന്യാനയിലെ മോഹൻകുമാർ എന്ന സയനൈഡ് മോഹൻ നിരപരാധികളായ 32ഓളം യുവതികളെയാണ് കൊലപ്പെടുത്തിയത്. പ്രണയം നടിച്ച് പെൺകുട്ടികളെ പരിചയപ്പെട്ടതിന് ശേഷം ലൈംഗിക ബന്ധത്തിന്

Cinema Talkies
ഖലീഫയിൽ പൃഥ്വിരാജിന്റെ മുത്തച്ഛനായി മോഹൻലാൽ, രണ്ടാംഭാഗത്തിൽ നായകനും , പ്രഖ്യാപിച്ച് സൂപ്പർ‌താരം

ഖലീഫയിൽ പൃഥ്വിരാജിന്റെ മുത്തച്ഛനായി മോഹൻലാൽ, രണ്ടാംഭാഗത്തിൽ നായകനും , പ്രഖ്യാപിച്ച് സൂപ്പർ‌താരം

പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുത്തച്ഛൻ വേഷം ആണ്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. .

Beauty Care
വൈറസുകളെ പ്രതിരോധിക്കും;​ ശരീരത്തിലെ പാടുകൾ ഇല്ലാതാക്കാനുള്ള ഒറ്റമൂലി

വൈറസുകളെ പ്രതിരോധിക്കും;​ ശരീരത്തിലെ പാടുകൾ ഇല്ലാതാക്കാനുള്ള ഒറ്റമൂലി

നമ്മുടെ പറമ്പുകളിലും മറ്റും വളരുന്ന പല സസ്യങ്ങളും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്. അത്തരത്തിൽ ഒരു ചെടിയാണ് കൃഷ്ണകിരീടം. നമ്മുടെ നാട്ടിലെ പറമ്പുകളിലും മറ്റും ഈ ചെടി ധാരാളമായി കാണപ്പെടാറുണ്ട്. ഹനുമാൻ കിരീടം,​ ആറുമാസപ്പൂവ് എന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടാറുണ്ട്. പൊതുവെ തണലുള്ള സ്ഥലങ്ങളിലാണ് ഇവ

Latest News
ആഡംബര വില്ലയിൽ താമസം; നേതാക്കൾക്കും പങ്ക്? രാഹുലിനെ സഹായിച്ചത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

ആഡംബര വില്ലയിൽ താമസം; നേതാക്കൾക്കും പങ്ക്? രാഹുലിനെ സഹായിച്ചത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

ബംഗളൂരു: ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നത് അത്യാഡംബര സൗകര്യത്തോടെയെന്ന് സൂചന. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് രാഹുലിനെ സഹായിക്കുന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗളൂരുവിലെ ആഡംബര വില്ലയിൽ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു ദിവസം താമസിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് പൊലീസ് എത്തിയെങ്കിലും

Current Politics
ജനനായകനായ ബാഹുബലിയെയും ചതിച്ചു കൊന്നതാണ്”ഇപ്പോൾ നിനക്ക് മനസിലായില്ലേ ആരും കൂടെ കാണില്ലെന്ന്

ജനനായകനായ ബാഹുബലിയെയും ചതിച്ചു കൊന്നതാണ്”ഇപ്പോൾ നിനക്ക് മനസിലായില്ലേ ആരും കൂടെ കാണില്ലെന്ന്

ലൈംഗികാതിക്രമക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നതുപോലെ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കാലം എല്ലാത്തിനും മറുപടി നൽകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ

Cinema Talkies
നടിയെ ആക്രമിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്ത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിൽ വ്യക്തിവൈരാഗ്യം

നടിയെ ആക്രമിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്ത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിൽ വ്യക്തിവൈരാഗ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവിധി തിങ്കളാഴ്‌ച വരാനിരിക്കെ വിചാരണക്കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വാദങ്ങൾ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് വിവരങ്ങൾ പുറത്ത് വിട്ടത്. കാവ്യ-ദിലീപ് ബന്ധം പുറത്തറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ വാദം. താരങ്ങളുടെ ബന്ധത്തെക്കുറിച്ച് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതേ

Health & Fitness
കേരളത്തില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നു; ഓരോ മാസവും ശരാശരി 100 പുതിയ കേസുകള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കേരളത്തില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നു; ഓരോ മാസവും ശരാശരി 100 പുതിയ കേസുകള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഓരോ മാസവും സംസ്ഥാനത്ത് ശരാശരി 100 പുതിയ എച്ച്‌ഐവി അണു ബാധിതരുണ്ടാകുന്നു എന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടുകയാണ്. എച്ച്‌ഐവി രോഗികളുടെ എണ്ണത്തില്‍

Translate »