Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Current Politics
ഏഴംഗ പബ്ലിസിറ്റി കമ്മിറ്റിക്ക് അജയ് മാക്കന്‍ കണ്‍വീനര്‍: പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു

ഏഴംഗ പബ്ലിസിറ്റി കമ്മിറ്റിക്ക് അജയ് മാക്കന്‍ കണ്‍വീനര്‍: പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു

2024ലെ പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ സംഘടനാ സംവിധാനത്തെ ശക്തപ്പെടുത്താനുള്ള നീക്കങ്ങളാണ് എഐസിസി തലത്തില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടു പ്പിന് വേണ്ടിയുള്ള വാര്‍ റൂം ഡല്‍ഹി കോണ്‍ഗ്രസ് സജ്ജമാക്കിയതിന് പിന്നാലെ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഏഴുപേരടങ്ങുന്ന കമ്മിറ്റിയില്‍

National
മൂന്ന് വയസുകാരിയെ പുലി കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, നാടുകാണി ചുരത്തിൽ ​ഗതാ​ഗത തടസം, പന്തല്ലൂരിൽ ഇന്ന് ഹർത്താൽ

മൂന്ന് വയസുകാരിയെ പുലി കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, നാടുകാണി ചുരത്തിൽ ​ഗതാ​ഗത തടസം, പന്തല്ലൂരിൽ ഇന്ന് ഹർത്താൽ

ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ നീലഗിരിയിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമ്മക്കൊപ്പം പോകവെയാണ് കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കര്‍-ദേവി ദമ്ബതികളുടെ മകള്‍ നാന്‍സിയാണ് കൊല്ലപ്പെട്ടത്. ഇന്നു വൈകിട്ട്, ഗൂഡല്ലൂര്‍ പന്തല്ലൂരിലെ തൊണ്ടിയാളം പ്രദേശത്താണ് സംഭവം. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഗുരുതര പരുക്കുകളോടെ, തേയില

Gulf
കേളി കലണ്ടർ 2024 പ്രകാശനം ചെയ്തു 

കേളി കലണ്ടർ 2024 പ്രകാശനം ചെയ്തു 

റിയാദ്: കേളി കലാ സാംസ്കാരിക വേദി 2024 കലണ്ടർ സുലൈ അൽമുത്തവ പാർക്കിലെ നിറഞ്ഞ സദസ്സിനു മുന്നിൽ കൊബ്ലാൻ മാർക്കറ്റിംഗ് മാനേജർ സിദ്ദിക്ക് പ്രകാശനം ചെയ്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ സെബിൻ ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, അസാഫ് ബിൽഡിംഗ് മെറ്റീരിയൽസ് കമ്പനി എം.ഡി പ്രസാദ് വഞ്ചിപ്പുര,  മാർക്കറ്റിംഗ് മാനേജർ ചന്ദ്രൻ തെരുവത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.  കഴിഞ്ഞ എട്ടു വർഷമായി കേളി കലണ്ടറിന്റെ പ്രായോജികരായ കൊബ്ലാൻ തെർമോ പൈപ്പ് കമ്പനി തുടർന്നും സഹകരിക്കുമെന്ന്  മാർക്കറ്റിംഗ് മാനേജർ കലണ്ടർ പ്രകാശന വേളയിൽ വാഗ്ദാനം നൽകി. കേളി രക്ഷാധികാരികമ്മറ്റി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവരോടൊപ്പം കുടുംബവേദി അംഗങ്ങളും കേളി അംഗങ്ങളും സന്നിഹിതരായ യോഗത്തിന് കലണ്ടർ 2024 -ന്റെ ചുമതലക്കാരൻ  കേളി  കേന്ദ്ര  കമ്മറ്റി അംഗം പ്രതീപ് ആറ്റിങ്ങൽ നന്ദി രേഖപ്പെടുത്തി. 

Banglore
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ദുര്‍ബലമായ ഒരു തീരുമാനത്തെ ഇന്ത്യ തിരുത്തിയെന്ന്; എസ്. ജയശങ്കര്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ദുര്‍ബലമായ ഒരു തീരുമാനത്തെ ഇന്ത്യ തിരുത്തിയെന്ന്; എസ്. ജയശങ്കര്‍

ബംഗളൂരു: കാശ്മീര്‍ വിഷയം 1948ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം അടിസ്ഥാനപരമായ പിഴവായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് വഴി ദുര്‍ബലമായ ആ തീരുമാന ത്തെ ഇന്ത്യ തിരുത്തിയെന്നും അദേഹം പറഞ്ഞു. അന്നത്തെ കാലത്ത് യു.എന്‍ രക്ഷാസമിതിയെ നിഷ്പക്ഷ മധ്യസ്ഥനായാണ് ഇന്ത്യ

cricket
ടി20 2024 ലോകകപ്പില്‍ ഇന്ത്യ പാക് പോരാട്ടം ജൂണ്‍ ഒമ്പതിന്; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

ടി20 2024 ലോകകപ്പില്‍ ഇന്ത്യ പാക് പോരാട്ടം ജൂണ്‍ ഒമ്പതിന്; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

മുംബൈ: ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ ഫിക്‌സ്ചര്‍ ഐസിസി പുറത്തുവിട്ടു. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന്റെ തിരശീല ജൂണ്‍ ഒന്നിന് ഉയരും. ഉദ്ഘാടന മല്‍സരത്തില്‍ അമേരിക്കയും ക്യാനഡയും ഏറ്റുമുട്ടും. ജൂണ്‍ 29നാണ് ഫൈനല്‍. അമേരിക്കയിലെ മൂന്നും വെസ്റ്റ് ഇന്‍ഡീസിലെ ആറും

Kerala
അന്ന് മോണോ ആക്ടിൽ ഒന്നാം സ്ഥാനക്കാരി… ഇന്ന് കേരളത്തിലെ മന്ത്രി… ഫോട്ടോ പങ്കുവച്ച് എംഎൽഎ

അന്ന് മോണോ ആക്ടിൽ ഒന്നാം സ്ഥാനക്കാരി… ഇന്ന് കേരളത്തിലെ മന്ത്രി… ഫോട്ടോ പങ്കുവച്ച് എംഎൽഎ

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം (art fest) കൊല്ലത്ത് പൊടി പൊടിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കുന്നത്. 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടി ഇന്ന് കേരളത്തിലെ മന്ത്രിയാണ്. നമ്മുടെ സ്വന്തം ആരോഗ്യമന്ത്രിയാണ് ആ

Gulf
റൗഫ് ചികിത്സ ഫണ്ട്; നിലംബൂർ പ്രവാസി സംഘടന ധനസഹായം കൈമാറി

റൗഫ് ചികിത്സ ഫണ്ട്; നിലംബൂർ പ്രവാസി സംഘടന ധനസഹായം കൈമാറി

കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നിലംബൂർ സ്വദേശി മൂർഖൻ റൗഫിന്റെ ചികിത്സാർത്ഥം റിയാദിലെ പൊതു സമൂഹത്തിൽ നിന്ന് സ്വരൂപിച്ച മൂന്ന് ലക്ഷത്തി അയ്യായിരം രൂപ റൗഫ് ചികിത്സ സഹായ സമിതി ചെയർമാൻ റോസിന് കൈമാറി. നിലംബൂർ ജനതാപടിയിലെ റൗഫ് സഹായ സമിതി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ നിലംബൂർ

Latest News
ഇനി മുതല്‍ ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ഇനി മുതല്‍ ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ബഹിരാകാശത്തെ പോളിമര്‍ ഇലക്‌ട്രോലൈറ്റ് മെംബ്രൈന്‍ ഫ്യൂവല്‍ സെല്‍ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സംവിധാനങ്ങളുടെ രൂപകല്‍പ്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. െൈഹഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള

Latest News
അറബിക്കടലില്‍ ചരക്കുകപ്പല്‍ റാഞ്ചി കൊള്ളക്കാര്‍; നേരിടാന്‍ നാവികസേന; ദൗത്യത്തിന് ഐഎന്‍എസ് ചെന്നൈ

അറബിക്കടലില്‍ ചരക്കുകപ്പല്‍ റാഞ്ചി കൊള്ളക്കാര്‍; നേരിടാന്‍ നാവികസേന; ദൗത്യത്തിന് ഐഎന്‍എസ് ചെന്നൈ

ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയന്‍ കപ്പല്‍ റാഞ്ചിയവരെ നേരിട്ട് നാവിക സേന. തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണെന്ന് നാവിക സേന അറിയിച്ചു. യുദ്ധകപ്പലായ ഐഎന്‍എസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി

Kolkata
റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ അക്രമം; വീഡിയോ

റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ അക്രമം; വീഡിയോ

കൊല്‍ക്കത്ത: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയില്‍ ആക്രമണം. തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കായ ഷാജഹാന്‍ ഷെയ്ഖ്, ശങ്കര്‍ ആദ്യ തുടങ്ങിയവരുടെയും

Translate »