ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത ജില്ലകളിലെ ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾ ക്കായി അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. " തമിഴ്‌നാട് സർക്കാരിന് വേണ്ടി, പ്രളയബാധിത ജില്ലകളിലെ സമഗ്രമായ ദുരിതാശ്വാസ,
കേപ്ടൗണ്‍: ആദ്യ ടെസ്റ്റിലെ തോല്‍വി രണ്ടാമത്തെ ടെസ്റ്റിലൂടെ മറികടന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ 79 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം സ്കോർ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്.
ശോഭന എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ഗംഗ നാഗവല്ലി യായി മാറുന്നതും 'ഇന്നേക്ക് ദുർഗാഷ്ടമി നാൾ' എന്നു തുടങ്ങുന്ന ഡയലോഗും എല്ലാം മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു വികാരമാണ്.
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ ജെസ്‌നയുടെ പിതാവിന് കോടതി നോട്ടീസ്. സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പരാതി ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സിജെഎം കോടതി ജെസ്‌നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന് നോട്ടീസ് നല്‍കിയത്. നോട്ടീസിന് ഈ മാസം 19 നകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ജെസ്‌ന തിരോധാനക്കേസില്‍
ദവാദ്മി: മുപ്പത്തിയെട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി അംഗവും ദവാദ്മി മുൻ ഏരിയ രക്ഷാധികാരി കൺവീനറുമായിരുന്ന ഹംസ തവനൂരിന് കേളി കലാ സാംസ്കാരിക വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി. യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ, ഹംസ തവനൂരിന് കൈമാറുന്നു റിയാദിൽ നിന്നും തീർത്തും ഒറ്റപ്പെട്ട
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യ ത്തിലാണ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന
തിരുവനന്തപുരം: : ഭീമമായ തുക കുടിശികയായതോടെ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍നിന്നു കേരളത്തിലെ 140 സ്വകാര്യ ആശുപത്രികള്‍ പിന്മാറിയതായി കണക്കുകൾ. സംസ്ഥാനത്തെ സാധാരണക്കാരായ നിരവധി പേർക്ക് വലിയ ചികിത്സാ ചെലവിൽനിന്ന് ആശ്വാസം നൽകുന്ന പദ്ധതിയായിരുന്നു കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്). കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയത്.
കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം ന്യൂ ഇയർ ആഘോഷിക്കാൻ ഗോവയിൽ പോയി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. വൈക്കം മറവന്തുരുത്ത് കടുക്കര സന്തോഷ് നിവാസിൽ സഞ്‌ജയ്(19) ആണ് പുതുവത്സര ദിനത്തിൽ കാണാതായത്. കൃഷ്ണദേവ്, ജയകൃഷ്ണൻ എന്നീ സുഹൃത്തുക്കൾക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂർ ബീച്ചിൽ ഡിജെ പാർട്ടിയിൽ മൂവരും പങ്കെടുക്കുന്നതിനിടെ
കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തില്‍ ചെലവാകില്ലെന്നും തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പ്രധാനമന്ത്രി വിളിച്ചതുകൊണ്ടാണ് പലരും പോയത്. അതെല്ലാം ബിജെപി വോട്ടല്ല. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പി.ക്ക് സീറ്റ്
തിരുവനന്തപുരം: കമലേശ്വരത്ത് കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കമലേശ്വരം സ്വദേശി സുജിത്ത് കുമാർ (49) ആണ് മരിച്ചത്. അക്രമത്തിൽ സുജിത്തിന്റെ സുഹൃത്ത് ജയനെ (47) പോലീസ് പിടികൂടി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി പ്രതിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിയ്ക്കുന്നതിനിടെയാണ് വാക്കുതർക്കമുണ്ടായത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.