ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്സവക്കാലവും പുതുവര്‍ഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ നടപടികള്‍ക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുമായി 72,961.21 കോടി രൂപയുടെ അധിക നികുതി വിഹിതമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് കേരളത്തിന് 1404.50 കോടി രൂപയാണ് ലഭിക്കുക. കടുത്ത
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വി ഡി സതീശനെ ഒന്നാം പ്രതിയാക്കി
വിഭയ്ക്ക് അന്ന് 5 വയസ്സേയുള്ളൂ. അമ്മ ഇട്ടുകൊടുക്കുന്ന ബനിയനും ട്രൗസറിനും പകരം പട്ടുപാവാട ഇടാനായിരുന്നു ആഗ്രഹം. താനൊരു ആൺകുട്ടിയാണെന്ന ബോധ്യം വളർന്നതോടെ ഉള്ളിലെ പെണ്ണാകാനുള്ള മോഹം അടിച്ചമർത്താൻ ശ്രമിച്ചു. തന്റെയുള്ളിൽ ഒരു പെണ്ണാവാൻ കൊതിക്കുന്ന ഹൃദയമുണ്ടെന്നു പറയാനോ സ്വയം അംഗീകരിക്കാനോ കഴിയാതെ അതൊരു ഭയമായി വളർന്നു. ആൺശരീരത്താൽ ചുറ്റപ്പെട്ട
കൊച്ചി: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലംഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. ചെന്നൈ
കുറവിലങ്ങാട്: കേരളം ഗുരുതരമായ സാമ്പത്തിക വൈഷമ്യത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്‍റെ പ്രതികാരബുദ്ധിയോടെയുള്ള, ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടി മൂലം വലിയ ഭവിഷ്യത്താണു വരാൻ പോകുന്നത്. ഇതു തുടർന്നാൽ സാമ്പത്തിക ദുരന്തമാകും ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായാണു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നതെന്നും
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീഴ്ചയുണ്ടായെന്ന് സമ്മതിച്ച അമിത് ഷാ, സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് വിമര്‍ശിച്ചു. ഒരു ദേശീയ മാധ്യമത്തിന്റെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇത് ഗൗരവമേറിയ സംഭവമാണ്. പ്രതിപക്ഷം അതിനുമുകളില്‍ രാഷ്ട്രീയം കളിക്കുകയാണ്. വീഴ്ചയുണ്ടായെന്നത് സത്യമാണ്. പാര്‍ലമെന്റിന്റെ
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ യുവാവിനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ(Tiger) കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചു. ഡോക്ടർ, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം എന്നിവർ ഉൾപ്പെടുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉൾപ്പെടെ 25 ക്യാമറകൾ, കൂടുകൾ, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി
നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍. സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഞായറാഴ്ച രാവിലെ 11 നായിരുന്നു ഉദ്ഘാടനം . ചടങ്ങില്‍ മധുവിന്റെ മകളും 'എക്കണോമിക് ആസ്‌പെക്റ്റ്‌സ് ഓഫ് ഫിലിം ഇന്‍ഡസ്ട്രി ഇന്‍
ദോഹ: ഖത്തറിൽ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്ന് വയസ്സുക്കാരൻ ആണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു
കോട്ടയം: കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം വിട നല്‍കി. ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് കാനം രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരവ് അര്‍പ്പിച്ചു. വീടിനോടു ചേര്‍ന്നുള്ള പുളിമരച്ചുവട്ടിലാണ് കാനത്തിന് ചിതയൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍