Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
ഡിജിറ്റൽ മീഡിയ ഇനി മുതൽ ‘സോഷ്യൽ മീഡിയ സെൽ’; ബൽറാമിനെ മാറ്റി, ഹൈബിക്ക് ചുമതല

ഡിജിറ്റൽ മീഡിയ ഇനി മുതൽ ‘സോഷ്യൽ മീഡിയ സെൽ’; ബൽറാമിനെ മാറ്റി, ഹൈബിക്ക് ചുമതല

തിരുവനന്തപുരം : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചു പണി. എറണാകുളം എംപി ഹൈബി ഈഡന് സെല്ലിന്റെ ചുമതല നല്‍കി. സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ്, ഹൈബിക്ക് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്.  കെപിസിസി  ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റിയിട്ടുണ്ട്. ഇനി മുതൽ സോഷ്യൽ

Latest News
രാഹുലിന് വേണ്ടി പാര്‍ട്ടിയെ നശിപ്പിക്കുന്നു, പ്രകോപിപ്പിച്ചാല്‍ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും’; ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാഹുലിന് വേണ്ടി പാര്‍ട്ടിയെ നശിപ്പിക്കുന്നു, പ്രകോപിപ്പിച്ചാല്‍ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും’; ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി: പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്ക് വേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇത് പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. ഒരു വ്യക്തിക്ക് വേണ്ടി പ്രസ്ഥാനത്തെ ബലി കഴിക്കണമോ എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. നില വില്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ഒരു

International
പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്

പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്

ദില്ലി: ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും. മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ

International
വൈറ്റ്‌ഹൗസിന് സമീപത്തെ വെടിവയ്പ്; ഗുരുതര പരിക്കേറ്റ 20കാരിയായ സൈനിക ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി

വൈറ്റ്‌ഹൗസിന് സമീപത്തെ വെടിവയ്പ്; ഗുരുതര പരിക്കേറ്റ 20കാരിയായ സൈനിക ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി

വാഷിംഗ്ൺ: വൈ​റ്റ്ഹൗസിന് സമീപം ബുധനാഴ്ചയുണ്ടായ വെടിവയ്പിൽ പരിക്കേ​റ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സൈനിക ഉദ്യോഗസ്ഥ മരിച്ചു. നാഷണൽ ഗാർഡ് ഉദ്യോഗസ്ഥയായ സാറാ ബെക്‌സ്ട്രോമാണ് (20) കഴിഞ്ഞ ദിവസം മരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വെടിവയ്പിൽ സാറയെ കൂടാതെ മ​റ്റൊരു ഉദ്യോഗസ്ഥനും ഗുരുതര പരിക്കേ​റ്റിരുന്നു. യുഎസ്

Food
ചപ്പാത്തിക്കൊപ്പവും ചോറിനൊപ്പവും ഒരുപോലെ കഴിക്കാനാകുന്ന അടിപൊളി വിഭവം

ചപ്പാത്തിക്കൊപ്പവും ചോറിനൊപ്പവും ഒരുപോലെ കഴിക്കാനാകുന്ന അടിപൊളി വിഭവം

പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് നമുക്ക് അറിയാം. എന്നാൽ അതിന്റെ തോട് കളയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ മുട്ട ചെറുതായെങ്കിലും പൊട്ടിയിട്ടുണ്ടങ്കിൽ അത് പുഴുങ്ങാൻ സാധിക്കുകയുമില്ല. എന്നാൽ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ഇനി മുതൽ പൊട്ടിയ മുട്ടയും പുഴുങ്ങിയെടുക്കാം. ഇഡലി തട്ടിനുള്ളിൽ മുട്ട

Cinema Talkies
ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ചവരോടും ബഹുമാനം തോന്നുന്നു”

ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ചവരോടും ബഹുമാനം തോന്നുന്നു”

അടുത്തിടെയാണ് പൃഥ്വിരാജ് സുകുമാരന്റെ വിലായത്ത് ബുദ്ധ തീയേറ്ററുകളിലെത്തിയത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയ്ക്കും അണിയറപ്രവർത്തകർക്കുമെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടയിൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജിനെക്കുറിച്ച് ഷമ്മി തിലകൻ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മല്ലിക സുകുമാരന്റെ പ്രതികരണം. 'വിലായത്ത്

Celebrity talk
അതുപോലൊരു വേഷം ചെയ്യണം’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

അതുപോലൊരു വേഷം ചെയ്യണം’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സംയുക്ത വർമ്മ. സിനിമയിൽ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന്റെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ തെറ്റായധാരണയെക്കുറിച്ചും

Uncategorized
തരൂരിന് പോവാം, രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തരൂരിന് പോവാം, രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് കോണ്‍ഗ്രസ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. പാര്‍ട്ടി എല്ലാ പരിഗണനയും ശശി തരൂരിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍

Kasaragod
ഹനാന്‍ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹനാന്‍ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ഗായകന്‍ ഹാനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കും തിരക്കും. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് പേരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി യുവാക്കള്‍ കാണികളായ പരിപാടിയിലെ തിരക്ക് നിയന്ത്രിക്കാനാതെ വന്നതോടെ പൊലീസ് ലാത്തി വീശി. കാസര്‍കോട് കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന എക്സിബിഷന്റെ സമാപന

Health & Fitness
ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും

ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും

രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആരോ​ഗ്യത്തിന് പ്രധാനമാണ്. നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും. എന്നാല്‍ ഉറക്കം കൂടി പോയാലോ! ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം മാറാത്തതായും തോന്നാറുണ്ടോ? ഊർജ്ജമില്ലായ്മ, അടിക്കടിയുള്ള മൂഡ് മാറ്റം എന്നിവയെല്ലാം അമിതമായി

Translate »