ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒഡൻസ്: ഡെൻമാർക് ഓപ്പൺ ബാഡ്മിന്റൺ സെമി പോരാട്ടത്തിനിടെ ഇന്ത്യയുടെ പിവി സിന്ധുവും സ്പെയിനിന്റെ കരോലിന മരിനും തമ്മിൽ വാക്കു തർക്കം. മത്സരം തുടങ്ങിയതു മുതൽ ഇരു താരങ്ങളും തമ്മിൽ തർക്കവും തുടങ്ങി അംപയർ ഇടക്കിടെ താക്കിതും നൽകി. ഒടുവിൽ മഞ്ഞ കാർഡ് വരെ ഇരു താരങ്ങൾക്കു നേരെ അംപയർ
ധരംശാല: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡ് 100 റണ്‍സ് പിന്നിട്ടു. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇറങ്ങിയ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ സഖ്യമാണ് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിക്കുന്നത്. 25 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍
മലയാളത്തിന്‍റെ മഹാസൗഭാഗ്യം, അനശ്വരനായ രവീന്ദ്രൻ മാഷിന്‍റെ ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാംഗം പ്രണാമം അർപ്പിച്ചുകൊണ്ട് രവീന്ദ്രസംഗീതം കുളിര്‍മഴപെയ്യിയ്ക്കുന്ന ഒരു രാവ് "രവീന്ദ്രശോഭ ", ദുബായ് അക്കാദമി സിറ്റിയിലെ ഡീ മൌണ്ട് ഫോർട്ട് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിൽ നവംബര്‍ 4 നു വൈകിട്ട് 5 മണിമുതൽ 9 മണി വരെ നിങ്ങൾക്കായി ഒരുക്കുകയാണ്.
വിദേശരാജ്യങ്ങളിൽ ചിത്രീകരിയ്ക്കുകയും അതുവഴി ആസ്വാദനത്തിന്‍റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്‍റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് ) പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ". മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു സിനിമാറ്റിക് എക്സലൻസ് പുരസ്ക്കാരലബ്ധി. പൂർണ്ണമായും ഓസ്ട്രേലിയയിൽ
ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ അവകാശവാദം. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ
ഭാര്യയും മൂത്ത മകനും കൊല്ലപ്പെട്ടു. ഗാസ സിറ്റി: ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ഡോ. ഇയാദ് അബു കർഷ് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു രോഗി മുന്നിലെത്തി. അദ്ദേഹത്തിന്റെ 2 വയസ്സുള്ള മകൾ സമാറയായിരുന്നു അത്. വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇയാദ് ഇസ്രയേൽ വ്യോമാക്രമണം
കൂത്തുപറമ്പ് (കണ്ണൂർ): യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്രയേൽ സൈന്യത്തിനു യൂണിഫോം നിർമിച്ചു നൽകില്ലെന്ന് മരിയൻ അപ്പാരൽസ്. ഒരു ലക്ഷം യൂണിഫോമിനു കൂടി ഓർഡർ ലഭിച്ചെങ്കിലും കരാറിൽനിന്നു പിൻവാങ്ങുകയാണെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിനു മരിയൻ അപ്പാരൽസ് യൂണിഫോം തയാറാക്കി നൽകാൻ തുടങ്ങിയത്. 15 വർഷമായി വ്യവസായ
പുനെ: ബംഗ്ലാദേശിനെതിരെ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച വിരാട് കോഹ്‌ലി വീണ്ടും ചരിത്രമെഴുതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 26,000 റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്‌ലി മാറി. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും കോഹ്‌ലി കയറി. അതിവേഗ റണ്‍ വേട്ടയില്‍
പുനെ: സിക്‌സിലൂടെ ഇന്ത്യന്‍ ജയവും തന്റെ സെഞ്ച്വറിയും തികച്ച് കിങ് കോഹ്‌ലി. തുടര്‍ച്ചയായ നാലാം വിജയം കുറിച്ച് ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത മുന്നേറ്റം പുനെയിലും. ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ്. ജയത്തിലേക്ക് ബാറ്റെടുത്ത