ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജലദോഷം എല്ലാവർക്കും വളരെ സാധാരണമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്‍റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തെണ്ടവേദനയിൽ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോ
ആന്റിബയോട്ടിക് കഴിച്ചിട്ടും രോഗശാന്തി ഉണ്ടാവാത്തതിന്റെ കാരണം ഒരുപക്ഷെ നിങ്ങളുടെ ഡയറ്റ് ആകാം. ഇൻഫക്ഷൻ സാധ്യത ഉണ്ടെങ്കിലോ രോഗം ദീർഘനാൾ തുടരുകയോ ചെയ്യുമ്പോഴാണ് ആന്റി ബയോട്ടിക്കുകൾ സാധാരണ ഡോക്ടർമാർ നിർദേശിക്കുക. എന്നാൽ ആന്റിബയോട്ടിക്കുകൾ കഴിക്കു മ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കിൽ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ ഇത് കാരണമാകും. ആന്റിബയോട്ടിക്ക്
ദിവസത്തില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിങ് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ആ ശീലം പൊതുവെ അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സായിപല്ലവി നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട സ്‌നാക്ക് പോപ്കോണ്‍ ആണെന്ന് പറയുന്നുണ്ട്. ഇത് വൈറലായതോടെ പോപ്കോണിനെ കുറച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. കുടലിന്റെ ആരോഗ്യത്തിന് മികച്ച സ്നാക്ക്
വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലത്. ചില ചെടികളും മരങ്ങളും വീട്ടിലും പരിസരത്തും നടുന്നത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത്തരം ചെടികൾ വച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട്, കാര്യപരാജയം തുടങ്ങിയ
ന്യൂഡൽഹി: ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന ആധാർ കാർഡ് പുറത്തിറക്കാനൊരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഡാറ്റ ദുരുപയോഗം തടയുന്നതിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുകയെന്നതുമാണ് ലക്ഷ്യം. ഡിസംബർ ഒന്നിന് ആധാർ അതോറിറ്റിക്ക് മുന്നിൽ ഈ നിർദേശം അവതരിപ്പിക്കുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ
കാലം മാറുന്നതിനനുസരിച്ച് സാങ്കേതികവിദ്യയിൽ വലിയ തരത്തിലുളള വികസനങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇവിടെയുളള നഗരങ്ങളും പല കാര്യങ്ങളിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. അതിനാൽത്തന്നെ അമേരിക്കൻ നഗരങ്ങളിൽ സ്ഥിരതാമസമാക്കാനും വിനോദസഞ്ചാരത്തിനായി എത്താനും ഒട്ടുമിക്കവരും ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ അമേരിക്കയിലെ ചെറിയ പട്ടണമായ കുൽഡെസാക്കിലെ ജനജീവിതം കുറച്ച് വ്യത്യസ്തമാണ്. അമേരിക്കയിൽ പൂർണമായും കാർ നിരോധനമേർപ്പെടുത്തിയ
പ്രമുഖ ശീതളപാനീയ ബ്രാൻഡാണ് കൊക്കക്കോള. തമിഴ്നാട്ടിലെ കാരൈക്കുടിയിലെ മഹാദേവന് കൊക്കക്കോളയോടുള്ള ഇഷ്‌ടം കുറച്ച് വേറിട്ടതാണ്. ആ ഇഷ്‌ടത്താൽ പതിറ്റാണ്ടുകളായി അതുമായി ബന്ധപ്പെട്ടും അല്ലാതെയും താൻ ശേഖരിച്ച വസ്‌തുക്കളുപയോഗിച്ച് പൊതുജനങ്ങൾക്കായി വൈവിദ്ധ്യമാർന്ന ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. മ്യൂസിയത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഹാദേവന്റെ കൊക്കക്കോള പ്രണയം യുവത്വത്തിൽ
അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായ ഒരു പലഹാരമാണ് ബട്ടർ ക്രീം ബൺ. വളരെ സോഫ്റ്റ് ബണ്ണിനുള്ളിൽ തണുത്തതും രുചികരവുമായ ക്രീം നിറച്ചാണ് ഇത് തയ്യാറാക്കുന്നത്. പലരും ഇത് വാങ്ങാൻ കടകൾ കയറിയിറങ്ങുകയാണ്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ? ആവശ്യമായ
മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്റണിയുടെ ട്രാൻസ്‌ഫോർമേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എട്ടുമാസം കൊണ്ട് 15 കിലോയാണ് ഗ്രേസ് കുറച്ചത്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'എട്ട് മാസം, 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടുവെന്ന്