Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

other sports
പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, അടിച്ചു കൂട്ടിയത് 10 ​ഗോളുകള്‍

പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, അടിച്ചു കൂട്ടിയത് 10 ​ഗോളുകള്‍

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയവു മായി ഇന്ത്യ. രണ്ടിനെതിരെ പത്ത് ​ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയ പ്പെടുത്തിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. പാകിസ്ഥാ നെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ​ഗോളുകളാണ് നേടിയത്.

International
യുകെയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍; ഗുരുദ്വാരയില്‍ കടക്കാന്‍ അനുവദിച്ചില്ല

യുകെയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍; ഗുരുദ്വാരയില്‍ കടക്കാന്‍ അനുവദിച്ചില്ല

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സ്‌കോട്‌ലന്‍ഡില്‍ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍. സ്‌കോട്‌ലന്‍ഡിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യുകെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരെസ്വാമിയെ ഖലിസ്ഥാന്‍ വാദികള്‍ തടഞ്ഞത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് യുകെയിലെ

Health & Fitness
ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ..അറിഞ്ഞു പരിപാലിക്കാം ഹൃദയത്തെ; ഇന്ന് ലോക ഹൃദയദിനം

ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ..അറിഞ്ഞു പരിപാലിക്കാം ഹൃദയത്തെ; ഇന്ന് ലോക ഹൃദയദിനം

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ഹൃദയാരോഗ്യം ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്. എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയിലാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിക്കുന്നത്. തെറ്റായ ജീവിതശൈലി ഇത്തരമൊരു അവ സ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ ഹൃദയസംബന്ധ മായ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സ ആരംഭിക്കു ന്നതിനും പതിവായി പരിശോധനകള്‍ക്ക് വിധേയരാകണം. ഹൃദയാരോഗ്യത്തെപ്പറ്റിയും

football
സൗദിയോട് തോറ്റു; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

സൗദിയോട് തോറ്റു; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്.  ഫിഫ റാങ്കിങ്ങില്‍ 57ാം സ്ഥാനത്തുള്ള എതിരാളികള്‍ക്കെതിരെ പ്രതിരോധിച്ചാണ് ഇന്ത്യ കളിച്ചത്. ആറാം മിനിറ്റില്‍തന്നെ സൗദിക്ക് ആദ്യ അവസരം

Gulf
19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും

19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും

കൊച്ചി: കുഞ്ഞു ജെഫിയമോൾ മുലപ്പാലിനായി കരയുമ്പോൾ അച്ഛൻ ബിജോയിയുടെ കണ്ണും നിറയും. 6 ദിവസമായി ജെഫിയയുടെ അമ്മ ജെസ്സിൻ കുവൈത്തിലെ ജയിലിലായിട്ട്. മകളെ ജയിലിലെത്തിച്ചു മുലപ്പാൽ നൽകി മടക്കിക്കൊണ്ടുവരാൻ അനുമതി അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മാസം മാത്രം പ്രായമായ ജെഫിയയ്ക്ക് അമ്മയുടെ ചൂടുപറ്റിക്കിടന്നല്ലാതെ ഉറങ്ങി ശീലമില്ല.  കടുത്ത

Kerala
 ജയിലുകളിൽ   തടവുകാർക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ  എത്തിയ്ക്കുന്നത് മുൻ തടവുകാര്‍; ജയിൽ ഡിഐജി

 ജയിലുകളിൽ   തടവുകാർക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ  എത്തിയ്ക്കുന്നത് മുൻ തടവുകാര്‍; ജയിൽ ഡിഐജി

തിരുവനന്തപുരം: ജയിലുകളിൽ   തടവുകാർക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ  എത്തിയ്ക്കുന്നത് മുൻ തടവുകാരെന്നു ജയിൽ ഡിഐജിയുടെ റിപ്പോർട്ട്.  റോഡിനോടു ചേർന്നു പ്രവർത്തിയ്ക്കുന്ന ജില്ലാ– സബ് ജയിൽ വളപ്പിലേക്കു പുറത്തുനിന്നു ലഹരിവസ്തുക്കൾ എറി‍ഞ്ഞു കൊടുക്കാൻ പദ്ധതി തയാറാക്കുന്നത് മുൻ തടവുകാരാണെന്നും കണ്ടെത്തി.  ഈ സാഹചര്യത്തിൽ, ജയിലുകളിൽ കഴിയുന്ന തടവുകാരെ സന്ദർശിക്കുന്നതിന് മുൻ

Kerala
മകന്‍റെ ബൈക്ക് കത്തിയ്ക്കാൻ  ക്വട്ടേഷൻ നൽകിയ അമ്മയെ അതേ സംഘം ആക്രമിച്ചു

മകന്‍റെ ബൈക്ക് കത്തിയ്ക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയെ അതേ സംഘം ആക്രമിച്ചു

മേലാറ്റൂർ: മകന്‍റെ ബൈക്ക് കത്തിക്കാൻ മാസങ്ങൾക്കു മുൻപ് ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു. മുള്ള്യാകുർശ്ശി തച്ചാംകുന്നേൽ നഫീസയ്ക്കു നേരെയാണ് മൂന്നംഗ സംഘം

cricket
പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഫൈനലിലെ ഹീറോ സിറാജ്

പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഫൈനലിലെ ഹീറോ സിറാജ്

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിന് ശ്രീലങ്ക വേദിയായപ്പോള്‍ മുതല്‍ കാലാവസ്ഥയും മഴയും ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ, സൂപ്പര്‍ ഫോറിലെ ഇന്ത്യാ-പാക് പോരാട്ടത്തിനും മഴ വില്ലനായപ്പോള്‍ റിസര്‍വ് ദിനത്തിലാണ് കളി പൂര്‍ത്തിയാക്കാനായത്. ഇങ്ങനെ മഴ വില്ലനായപ്പോഴെല്ലാം വീരനായകരായി

cricket
ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

കൊളംബോ: ഇന്ത്യയ്ക്ക് എട്ടാം ഏഷ്യന്‍ കപ്പ് കിരീടം. തന്റെ കരിയര്‍ ബെസ്റ്റ് പ്രകടന വുമായി തിളങ്ങിയ സിറാജിന്റെ മികവില്‍ ശ്രീലങ്കയെ 50 റണ്‍സിന് എറിഞ്ഞൊതു ക്കിയ ഇന്ത്യ ഏഴാം ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ ശ്രീലങ്ക - 50 റണ്‍സിന് ഓള്‍ഔട്ട്, ഇന്ത്യ- വിക്കറ്റ് നഷ്ടം കൂടാതെ 51

Gulf
സൗ​ദി-​ഇ​ന്ത്യ വ്യാ​പാ​ര നി​ര​ക്ക്​ 53 ശ​ത​കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ന്നു; ആ​ഗോ​ള സ​മ്പ​ദ്​ വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്ക്​ ജി20 ​ആ​ശ്ര​യി​ക്കു​ന്ന മു​ഖ്യ​പ​ങ്കാ​ളി സൗ​ദി

സൗ​ദി-​ഇ​ന്ത്യ വ്യാ​പാ​ര നി​ര​ക്ക്​ 53 ശ​ത​കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ന്നു; ആ​ഗോ​ള സ​മ്പ​ദ്​ വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്ക്​ ജി20 ​ആ​ശ്ര​യി​ക്കു​ന്ന മു​ഖ്യ​പ​ങ്കാ​ളി സൗ​ദി

ജി​ദ്ദ: ആ​ഗോ​ള സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്ക്​ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ അ​ന്താ​രാ​ഷ്​​ട്ര ശൃം​ഖ​ല​യി​ലെ സു​പ്ര​ധാ​ന ക​ണ്ണി​യാ​യി ജി20 ​ആ​ശ്ര​യി​ക്കു​ന്ന സു​പ്ര​ധാ​ന​ പ​ങ്കാ​ളി​യാ​ണ്​ സൗ​ദി അ​റേ​ബ്യ​യെ​ന്ന്​ ഇ​ന്ത്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സാ​ലി​ഹ് ഈ​ദ് അ​ൽ ഹു​സൈ​നി. ന്യൂ​ഡ​ൽ​ഹി​യി​ൽ ജി20 ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി അ​റേ​ബ്യ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള​ത്​

Translate »