ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യയ, ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതു വഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനായുളള മാർഗരേഖ എയർ ഇന്ത്യ എക്സ്പ്രസിന്റെയും
ഖുറാൻ കത്തിക്കപ്പെട്ടതിനെത്തുടർന്ന് സ്വീഡനിൽ അക്രമാസക്ത പ്രതിഷേധം. ഇസ്‌ലാംവിരുദ്ധനായ ഇറാക്കി വംശജൻ സൽവാൻ മോമിക ആണു ഞായറാഴ്ച ഉച്ചയ്ക്ക് മാൽമോ നഗരത്തിലെ ചത്വരത്തിൽ ഖുറാൻ കത്തിച്ചത്. ഒരു വിഭാഗം ആൾക്കാർ ഇതു തടയാൻ ശ്രമിച്ചതു പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പോലീസിനു നേർക്കു കല്ലേറുണ്ടായി. പോലീസ് വാഹനങ്ങൾക്കു തീവച്ചു. സൽവാൻ
ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേരായതിനാൽ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള ശ്രമങ്ങൾ അനാവശ്യമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യ എന്ന പേര് ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന പേരിൽ പുറത്തുവന്ന ജി20 അത്താഴ ക്ഷണം വൈറലായതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളോട്
കേരള രാഷ്‌ട്രീയം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ, 4 മണിവരെ നടന്നത് 64.54 ശതമാനം പോളിംഗ്. മികച്ച പോളിംഗ് രാവിലെ തന്നെ നടന്ന സാഹചര്യത്തിൽ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് നടന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ
ഒക്ടോബർ 5ന് ആരംഭിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം ഓസ്‌ട്രേലിയ യ്‌ക്കെതിരെ ചെന്നൈയിലാണ് ഇന്ത്യ കളിക്കുക. ആദ്യ രണ്ട് ഏഷ്യാ കപ്പ് മത്സരങ്ങളും നഷ്‌ടമായ കെഎൽ രാഹുൽ ഇഷാൻ കിഷനൊപ്പം ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ മലയാളി
തിരുവനന്തപുരം: എം എൽ എ കെ ബി ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹൻദാസ്. കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ മന്ത്രിസ്ഥാന ത്തേയ്ക്ക് പരിഗണിക്കുന്നത് ശരിയല്ലെന്നും ജനകീയ നേതാവാണെങ്കിൽ വീട് നന്നാക്കിയിട്ട് വേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു. 2021
കതിർ മണ്ഡപത്തിലായ് കരം പിടിച്ചനേരംകാത്തുവച്ചസ്വപ്നമതെല്ലാം പങ്കുവയ്ക്കെഇതുവരെകണ്ട കിനാക്കളെല്ലാംസത്യമായ് ഭവിച്ചതും ഓർത്തുപോകെ. പാതിരാവായനേരത്തവൾപാതികൂമ്പിയമിഴികളുമായ്‌പതിയെയെൻമാറിലായ് ചേർന്നു പാതിവിടർന്നനിന്നധരത്തിലായ്പതിയെ ഞാനൊരു മുത്തമേകിനിത്യരോമാഞ്ചമായെന്നിൽ നീനിറഞ്ഞുവല്ലോ. ഉത്തുംഗശ്രുംഗമേറിയ പ്രണയം!ഋതുക്കൾ മാറിമറയുന്നു പിന്നെയുംപതിയെ ഞാനും മറയുമീയുലകിൽ. കൊതിക്കുന്നതൊന്നു നാം,വിധിക്കുന്നതീശൻ!ചിത്രമനോഹര സ്വപ്‌നങ്ങൾചിത്തത്തിലായ് കണ്ടുവച്ചീടുംചതിയിതിലായ് പെട്ടുപോകാതെകാത്തുകൊൾകന്യോന്യംനിത്യതയിലലിയുന്ന നാൾവരെയും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കുകയാണ്. ചൊവാഴ്ചയാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ കേരളം ആകാക്ഷ യോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്. മത്സരിക്കുന്നത് മകന്‍ ചാണ്ടി ഉമ്മനും,മറുവശത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളംകുടിപ്പിച്ച
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാനമായ സ്റ്റോറുകളും കണ്ടെടുത്തു. അസം റൈഫിൾസ്, മണിപ്പൂർ പോലീസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുകളും (എസ്ഒജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒന്നിന് ഇൻസ്പെക്ടർ ജനറൽ അസം റൈഫിൾസിന്‍റെ (സൗത്ത്) നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.
അർജന്റീനിയൻ നടിയും മോഡലും ടിവി അവതാരകയുമായ സിൽവിന ലൂണ (43) പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണതകളെ തുടർന്ന് മരിച്ചു. 2011ലാണ് സൗന്ദര്യം വർദ്ധിപ്പിക്കാനായി നടി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ, ശസ്ത്രക്രിയയ്ക്കു പിന്നാലെ വൃക്കയ്ക്കു തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളായി ചികിത്സയിൽ തുടർന്നുവരികയായിരുന്നു സിൽവിന ലൂണ. ബുധനാഴ്ചയോടെ ആരോഗ്യനില മോശമായി