Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Education
മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, ലക്ഷ്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, വിജയിച്ചാൽ ചരിത്ര നേട്ടം

മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, ലക്ഷ്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, വിജയിച്ചാൽ ചരിത്ര നേട്ടം

തിരുവനന്തപുരം: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആ‍‌‌ർഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. പക്ഷേ പറയുന്ന അത്ര എളുപ്പമല്ല ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കൽ എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗ‍ർത്തങ്ങളും നിറഞ്ഞ

Chennai
ഗവർണർ സംസ്ഥാനത്തിന്റെ സമാധാനത്തിന് ഭീഷണി’: തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

ഗവർണർ സംസ്ഥാനത്തിന്റെ സമാധാനത്തിന് ഭീഷണി’: തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

തമിഴ്‌നാട് ഗവർണർ ആർഎൻ രവി വർഗീയ വിദ്വേഷം വളർത്തുന്നുവെന്നും തമിഴ്‌ നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 159 പ്രകാരം താൻ ചെയ്ത സത്യപ്രതിജ്ഞ ആർഎൻ രവി ലംഘിച്ചുവെന്ന് പ്രസിഡന്റ് മുർമുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

Kasaragod
ശരത്ത് ലാലിന്റെ അനിയത്തി പുതിയ ജീവിതത്തിലേക്ക്; വിഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

ശരത്ത് ലാലിന്റെ അനിയത്തി പുതിയ ജീവിതത്തിലേക്ക്; വിഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ശരത്ത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയം നടന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ആണ് വിവാഹ നിശ്ചയ വിശേഷങ്ങൾ പങ്കുവച്ചത്. രാവിലെ ശരത്തിന്റെ സ്മൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് അമൃത വിവാഹ നിശ്ചയ വേദിയിലേക്ക് എത്തിയത്. ചടങ്ങ്

interview
അന്ന് കോൺ​ഗ്രസ് ഒരു കുടുംബം, ഇന്ന് അങ്ങനെ അല്ല; സോണിയയുമായി ഇപ്പോഴും നല്ല ബന്ധം, രാഹുലുമായി അടുപ്പമില്ല’; ബിജെപിയുമായും നല്ല ബന്ധം – കെവി തോമസ്

അന്ന് കോൺ​ഗ്രസ് ഒരു കുടുംബം, ഇന്ന് അങ്ങനെ അല്ല; സോണിയയുമായി ഇപ്പോഴും നല്ല ബന്ധം, രാഹുലുമായി അടുപ്പമില്ല’; ബിജെപിയുമായും നല്ല ബന്ധം – കെവി തോമസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി തനിക്ക് മികച്ച ബന്ധമാണെന്നു വ്യക്തമാക്കി പ്രൊഫ. കെവി തോമസ്. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി യാണ് നിലവിൽ തോമസ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലാണ്

Kerala
ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹം’; പ്രധാനമന്ത്രി മൗനം വെടിയണം; മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹം’; പ്രധാനമന്ത്രി മൗനം വെടിയണം; മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവു മായി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകു ന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടന യില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും

Idukki
ശ്രീദേവിയുടെ യാത്രകളെല്ലാം പ്രമോദിൻ്റെ ഓട്ടോയിൽ, ഭർത്താവ് ഗൾഫിൽ നിന്നയക്കുന്ന പണം ഉൾപ്പെടെ പ്രമോദിൻ്റെ കെെയിൽ, കഴിഞ്ഞ ആഴ്ച സ്വർണ്ണം പണയം വച്ച് ശ്രീദേവി എടുത്ത ഒന്നേമുക്കാൽ ലക്ഷം കാണാനില്ല: ശ്രീദേവിയുടെ മരണത്തിനു പിന്നാലെ പ്രമോദിനേയും കാണാനില്ല

ഇടുക്കി വണ്ടിപ്പെരിയാറിൽ യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വണ്ടിപ്പെരിയാര്‍ സ്വദേശിയായ ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കു കയാണ് ബന്ധുക്കള്‍. യുവതിയുടെ ആത്മഹത്യ സുഹൃത്തിൻറെയും ഭാര്യയുടെയും ഭീഷണിയെ തുടർന്നാണെന്ന ആരോപണവുമായി ഭർത്താവും ബന്ധുക്കളും രംഗത്തെ ത്തിയതിനു പിന്നാലെയാണ് പരാതി

Latest News
പാക് ഏജന്റിൽ ആകൃഷ്ടനായി, ഇന്ത്യൻ മിസൈലുകളെ കുറിച്ച് സംസാരിച്ചു’: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു

പാക് ഏജന്റിൽ ആകൃഷ്ടനായി, ഇന്ത്യൻ മിസൈലുകളെ കുറിച്ച് സംസാരിച്ചു’: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു

ചാരക്കേസിൽ അറസ്റ്റിലായ പുണെയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവല പ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബുകളിൽ ഒന്നിന്റെ ഡയറക്ടറാ ശാസ്ത്ര ജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു. പാക് ഏജന്റായ സാരാ ദാസ് ഗുപ്തയിൽ ആകൃഷ്ടനായ കുരുൽക്കർ ഇന്ത്യൻ മിസൈലുകളെ കുറിച്ച് ഏജന്റി നോട് സംസാരിച്ചതായും രഹസ്യ വിവരങ്ങൾ കൈമാറിയതായും

Latest News
പാട്ട് വൈറലാക്കി തരാം, ആദ്യം വീഡിയോ എടുക്കണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍

പാട്ട് വൈറലാക്കി തരാം, ആദ്യം വീഡിയോ എടുക്കണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി വൈപ്പിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോന്‍(42) ആണ് പിടിയിലായത്. കാഴ്പരിമിതിയുള്ള പെണ്‍കുട്ടിയെ ഇയാള്‍ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കി ജീമോന്‍ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. അതിനായി

Cinema Talkies
ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു; നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്

ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു; നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്

കൊല്ലം: സിനിമ നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ രവീന്ദ്രനാഥന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. സാമ്പത്തിക പിന്തുണയും പ്രോത്സാഹനവുമേകി മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ല്‍ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രം

Pusthakaparijayam
സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” ലേഖന സമാഹാരം; പ്രകാശനം ജൂലൈ 23ന്

സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” ലേഖന സമാഹാരം; പ്രകാശനം ജൂലൈ 23ന്

സുഗുണാ രാജൻ പയ്യന്നൂരിന്റെ അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ എന്ന ലേഖന സമാഹാ രത്തിന്റെ പ്രകാശനം കേരള ചിത്രകല പരിഷത്ത് തിരുവനന്തപുരം ജില്ലയുടെ ആഭി മുഖ്യത്തിൽ ജൂലൈ 23, ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവന ന്തപുരം മ്യൂസിയം ഹാളിൽ നടത്തപ്പെടും. തുടർന്ന് രണ്ട് ദിവസങ്ങളിലായി ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. ചടങ്ങിൽ

Translate »