ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
'നീണ്ട 28 വർഷങ്ങൾക്കിപ്പുറവും ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി. സ്പടികം 4K അറ്റ്മോസിൽ സ്ഫടികം എത്തിച്ചതിന് ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ'. നടൻ മോഹൻലാലിന്റെ (Mohanlal) വാക്കുകളാണിത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ ഫേസ്ബുക്കിലെത്തി. റീ-മാസ്റ്റർ ചെയ്ത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് അര്‍ജുൻ അശോകൻ. ഒന്നിനൊന്ന് വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാൻ ശ്രദ്ധ കാട്ടുന്ന അര്‍ജുൻ അശോകൻ യുവ നായകനിരയില്‍ തിളങ്ങുുകയാണ്. ഇപ്പോഴിതാ അര്‍ജുൻ അശോകന്റെ ഡാൻസ് വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഭാര്യ നിഖിതയും അര്‍ജുനൊപ്പം
നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പതറുന്നു. 174 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര വീഴുന്ന കാഴ്ചയാണ് നാഗ്പുരില്‍. രവീന്ദ്ര ജഡേജ നാലും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
തുർക്കി-സിറിയ ഭൂചലനത്തിന്റെ നടക്കുത്തിലാണ് ലോകം. 5,000ത്തോളം പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും ഉണ്ടായ ഭൂചലനത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മനസ്സിൽ വരുന്ന ഒരു ചോദ്യം 'ഇന്ത്യ യിൽ ഭൂകമ്പത്തിന് എത്രത്തോളം സാധ്യതയുണ്ട്?' എന്നാണ്. ഇന്ത്യയുടെ ഭൂപ്രദേശത്തി ന്റെ 59 ശതമാനവും വ്യത്യസ്ത തീവ്രതയിലുള്ള
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാവിവാദത്തിന്റെ വാസ്തവ മെന്ത്? ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നൽകുന്നില്ലെന്നും പ്രാർത്ഥനയുടെ വഴിയാണ് കുടുംബം തേടുന്നതെന്നുമുള്ള ആരോപണമാണ് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും അടിയന്തിരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച ചികിത്സ നൽകണമെന്നും സഹോദരൻ അലക്സ് ചാണ്ടിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി