Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Current Politics
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി പ്രവർത്തക നെടുമങ്ങാട് നഗരസഭയിൽ മത്സരിക്കും

സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി പ്രവർത്തക നെടുമങ്ങാട് നഗരസഭയിൽ മത്സരിക്കും

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി പ്രവർത്തക ശാലിനി സനിൽ നെടുമങ്ങാട് നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. പനക്കോട്ടല വാർഡിൽ നിന്നാകും മത്സരിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ആർഎസ്എസ് നേതാക്കളുടെ വ്യക്തിഹത്യ താങ്ങാൻ കഴിഞ്ഞില്ലെന്ന് ശാലിനി അനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ

News
എറണാകുളം – ബംഗളൂരു വന്ദേഭാരതിലെ യാത്ര പൊളിച്ചു; വെെറലായി യുവാവിന്റെ അനുഭവം, വീഡിയോ

എറണാകുളം – ബംഗളൂരു വന്ദേഭാരതിലെ യാത്ര പൊളിച്ചു; വെെറലായി യുവാവിന്റെ അനുഭവം, വീഡിയോ

അടുത്തിടെയാണ് കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ആരംഭിച്ചത്. എറണാകുളം-ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ ഓടുന്നത്. ഈ റൂട്ടിലെ സാധാരണ ട്രെയിൻ സർവീസുകളെ അപേക്ഷിച്ച് രണ്ടര മണിക്കൂർ സമയം വന്ദേഭാരതിലൂടെ ലാഭിക്കാം. ഇപ്പോഴിതാ മൂന്നാം വന്ദേഭാരതിനെക്കുറിച്ച് ഒരു മലയാളി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പാലക്കാടിനും

Kauthukakazhchakal
‘അവർ ഉയരുകയാണ്’; മാജിക് പ്ലാനറ്റിലെത്തുന്നവർക്ക് മനം നിറയുന്ന കാഴ്ച, ‘അപ് കഫേ’യിലെ വിശേഷങ്ങൾ

‘അവർ ഉയരുകയാണ്’; മാജിക് പ്ലാനറ്റിലെത്തുന്നവർക്ക് മനം നിറയുന്ന കാഴ്ച, ‘അപ് കഫേ’യിലെ വിശേഷങ്ങൾ

ഇനിയുളളത് നിരാശയുടെയോ തളർച്ചയുടെയോ കാലമല്ല. ഉയർച്ചയുടെയും വളർച്ചയുടെയും കാലമാണ്'. ഈ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്‌ സെന്ററിലെ ഡൗൺ സിൻഡ്രോം ബാധിച്ച ഒരുകൂട്ടം കുട്ടികൾ. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ഡിഫറന്റ്

Current Politics
കൃഷിയിടത്തില്‍ വെക്കുന്ന പേക്കോലം പോലെ’; മന്ത്രി വിഎന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

കൃഷിയിടത്തില്‍ വെക്കുന്ന പേക്കോലം പോലെ’; മന്ത്രി വിഎന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

കാസര്‍കോട്: ദേവസ്വം മന്ത്രി വിഎന്‍ വാസവനെതിരേ ശാരീരികാധിക്ഷേപം നടത്തി ബിജെപി സംസ്ഥാന സമിതിയംഗം എ. വേലായുധന്‍. ബിജെപി ജില്ലാ കമ്മിറ്റി കാസര്‍കോട് നടത്തിയ ശബരിമല സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ വേലായുധന്‍ മന്ത്രിയെ തടിമാടനെന്നും ആജാനുബാഹുവെന്നും അധിക്ഷേപിച്ചത്. കോടിക്കണക്കിന് ഹിന്ദുക്കള്‍ ശബരിമല ദര്‍ശനം

Kasaragod
വീട്ടിലെ ഫ്യൂസ് ഊരിയതില്‍ പക; 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്

വീട്ടിലെ ഫ്യൂസ് ഊരിയതില്‍ പക; 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്

കാസര്‍കോട്: ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദി ച്ചതിന് പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി കാസര്‍കോട് സ്വദേശി. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂർ വൈദ്യു തി മുടങ്ങി. പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിയെത്തിയതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്‌നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍

Crime
കർണാടകയിലെ വോട്ട് ചോരി ആരോപണം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, കരാർ നൽകിയത് ബിജെപി നേതാവ്

കർണാടകയിലെ വോട്ട് ചോരി ആരോപണം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, കരാർ നൽകിയത് ബിജെപി നേതാവ്

ബംഗളൂരു: വോട്ട് ചോരിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കർണാടകയിലെ വോട്ട് ചോരി വിഷയത്തിൽ ബംഗാൾ സ്വദേശി ബാപി ആദ്യയെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്‌തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്. ഒടിപി ബിജെപി നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ച് നൽകിയെന്നും ഇതിനായി പ്രത്യേക വെബ്‌സൈറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ

National
ജമ്മു കാശ്‌മീരിലെ പൊലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 പേർ മരിച്ചു, 20പേർക്ക് പരിക്ക്

ജമ്മു കാശ്‌മീരിലെ പൊലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 പേർ മരിച്ചു, 20പേർക്ക് പരിക്ക്

ശ്രീനഗര്‍: രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജമ്മു കാശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 9 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍‌ പരിശോധിക്കുന്നതിനിടെ

Health & Fitness
കുട്ടികളിൽ പിടിപെട്ടാൽ മരണം ഉറപ്പ്, രക്ഷപ്പെടുന്നവരുടെ ശ്വാസകോശം ചുരുങ്ങും; മുൻകരുതൽ സ്വീകരിക്കാൻ അറിയേണ്ടത്

കുട്ടികളിൽ പിടിപെട്ടാൽ മരണം ഉറപ്പ്, രക്ഷപ്പെടുന്നവരുടെ ശ്വാസകോശം ചുരുങ്ങും; മുൻകരുതൽ സ്വീകരിക്കാൻ അറിയേണ്ടത്

നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. 'കുഞ്ഞുങ്ങളുടെ അതിജീവനം (child survival)' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും

Chennai
വ്യോമസേന പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ‌് അത്ഭുതകരമായി രക്ഷപ്പെട്ടു

വ്യോമസേന പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ‌് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ പിലാറ്റസ് പിസി-7 എംകെ2 പരിശീലന വിമാനം തകർന്നുവീണു. ചെന്നൈയിലെ താംബരത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടം ഉണ്ടായ ഉടൻ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറി (സിഒഐ) ഉത്തരവിട്ടു. പൈലറ്റുമാരുടെ പരിശീലനത്തിനായി വ്യാപകമായി

Current Politics
ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’

ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. ബിഹാര്‍

Translate »