ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആരാധകർ ഡിക്യു എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ പല സിനിമകൾക്കും പ്രേക്ഷകർക്കിടയിൽ പ്രത്യേക ഫാൻബേസുണ്ട്. എന്നാൽ, പലരും നെപ്പോകിഡ് എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അഭിനയത്തെ ചോദ്യം ചെയ്യാറുണ്ട്. പൊതുവെ മാതാപിതാക്കളുടെ പാതപിന്തുടർന്ന് സിനിമയിലേക്കുൾപ്പെടെ എത്തുന്നവരെ പരാമർശിക്കാൻ ആ പേര് പലരും ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരം
ലോകത്തിലെ ഏറ്റവും വിലകൂടിയ വസതിയിൽ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഈ വസതിയുടെ വില 15000 കോടിയോളമാണ്. മിക്കപ്പോഴും ആന്റിലയുടെ സവിശേഷതകൾ വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ അംബാനി കുടുംബത്തിന്റെ അടുക്കളയിൽ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ വിലയാണ് സോഷ്യൽമീഡിയയിൽ ചർച്ച. പ്രൈവറ്റ് ജെറ്റിൽ ശ്രീലങ്കയിൽ
തന്റെ ആദ്യ ചിത്രമായ ശിവയിൽ ബാലതാരമായി അഭിനയിച്ച സുഷമ എന്ന പെൺകുട്ടിയോട് ക്ഷമാപണം നടത്തി സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രത്തിലെ പ്രധാനപ്പെട്ട സൈക്കിൾ ചേസ് രംഗത്തിലെ സ്റ്റണ്ടിനിടെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് രാംഗോപാൽ വർമ്മ പെൺകുട്ടിയോട് ക്ഷമ ചോദിച്ചത്. ചിത്രീകരണം കഴിഞ്ഞ് 36 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകന്റെ ക്ഷമാപണം.
പാമ്പുകളെ പേടിയില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. വീട്ടിലും വാഹനങ്ങളിലുമൊക്കെ പാമ്പ് കയറാറുണ്ട്. അത്തരത്തിൽ പേടിപ്പെടുത്തുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓടുന്ന കാറിന്റെ സൈഡ് മിററിൽ നിന്ന് പാമ്പ് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. തമിഴ്നാട് നാമക്കൽ - സേലം റോഡിൽ നിന്നുള്ളതാണ് ദൃശ്യം. സൈഡിലെ കണ്ണാടിയിൽ നിന്ന്
മുംബയ് :കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് എന്ന 'പഗ്ലി' (37) പിടിയിൽ. മെഫെഡ്രോൺ (എംഡി) കടത്തിയ കേസിൽ മുംബയിലെ ആന്റി-നാർക്കോട്ടിക്‌സ് സെൽ (ANC) ആണ് ഇവരെ പിടികൂടി ഒരു വർഷത്തേക്ക് ജയിലിലേക്ക് മാറ്റിയത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ് ) നിയമപ്രകാരം എട്ട്
ഇന്ന് മാർക്കറ്റിൽ നിരവധി സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾ ലഭ്യമാണ്. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്, മുഖത്തിന്റെ തിളക്കം കൂട്ടാൻ, കരുവാളിപ്പ് മാറ്റാൻ, മുഖക്കുരു മാറാൻ തുടങ്ങിയുള്ള ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകമായുള്ള ക്രീമുകൾ ഇന്ന് ലഭിക്കും. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇവയിൽ
നമുക്ക് ചുറ്റുമുള്ള ലോകം സാങ്കേതിക വിദ്യ പുരോഗമിക്കുന്നതനുസരിച്ച് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ദൈംനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ ഉപകരണങ്ങളിൽ പോലും അതിവിശാലമായ സാങ്കേതിക വിദ്യ നമുക്ക് കാണാൻ കഴിയും. ചിലസമയങ്ങളിൽ സഹായത്തിനായി ചുറ്റും ആരുമില്ലാത്ത അവസരങ്ങളിൽ നമ്മുടെ ജീവൻ പോലും രക്ഷിക്കാൻ അത്തരം സാങ്കേതിക വിദ്യക്ക് കഴിയും. അത്തരത്തിൽ
പാട്ന (ബീഹാർ): ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലം എപ്പോഴും ആവേശം നിറഞ്ഞതാണ്. എന്നാൽ പുറത്തുള്ള രാഷ്ട്രീയ പോര് വീട്ടിനകത്തേക്കും കടന്ന് ചെന്നാൽ എന്ത് ചെയ്യും. അത്തരത്തിൽ ഭർത്താവ് പിന്തുണയ്ക്കുന്ന പാർട്ടിക്ക് ഭാര്യ വോട്ട് ചെയ്തില്ലെന്ന പേരിൽ ദമ്പതികൾക്കിടയിൽ ഉണ്ടായ ഭീകരമായ വഴക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ നടന്ന ബീഹാർ
ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്‌തുക്കൾ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലക്‌നൗ സ്വദേശിയായ വനിതാ ഡോക്‌ടർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. ഡോ. ഷഹീൻ ഷാഹിദാണ് നേരത്തേ അറസ്റ്റിലായത്. ഭീകരസംഘടനയായ ജെയ്‌ഷെ - മുഹമ്മദിന്റെ (ജെഇഎം) വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെന്റിനും ചുമതലയുണ്ടായിരുന്ന
ഹൽവ പ്രേമികളാണോ നിങ്ങൾ? എങ്കിൽ ഒരു തവണയെങ്കിലും ചെമ്പരത്തിപ്പൂവ് ഹൽവ ട്രെെ ചെയ്യണം. വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ ചെമ്പരത്തിപ്പൂവ് ഹൽവ ഉണ്ടാകാമെന്ന് നോക്കിയാലോ? ആവശ്യമായ സാധനങ്ങൾ ചെമ്പരത്തിപ്പൂവ് നെയ്യ് പഞ്ചസാര ബദാം / കപ്പലണ്ടി നാരങ്ങ കോൺഫ്ലവർ പൗഡർ ഏലക്കപ്പൊടി തയ്യാറാക്കുന്ന വിധം ആദ്യം 10