Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനം സംഘടിപ്പിച്ച് കെകെടിഎം സീഡ്സ്.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനം സംഘടിപ്പിച്ച് കെകെടിഎം സീഡ്സ്.

കൊടുങ്ങല്ലൂര്‍: കെ.കെ.ടി.എം ഗവ. കോളേജിൽ പി.ടി.എയും കെകെടിഎം സീഡ്സ് ഉം ചേർന്ന് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. രഘു ഒ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വിനയശ്രീ സ്വാഗതം പറഞ്ഞു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ലൗവ്

Latest News
ഇൻഫോപാർക്ക് കമ്പനിയാകുന്നു; ഓഹരികൾ വിൽക്കും

ഇൻഫോപാർക്ക് കമ്പനിയാകുന്നു; ഓഹരികൾ വിൽക്കും

കൊച്ചി: പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്‍ഫോപാര്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് (ഐപിഒ) കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാഥാര്‍ഥ്യമായാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സര്‍ക്കാര്‍ സ്ഥാപനമായി ഇത് മാറും. മൂന്ന്, നാല് ഘട്ട

News
കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ ഗാന്ധി കുടുംബം; സോണിയയും രാഹുലും വയനാട്ടിലെത്തി

കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ ഗാന്ധി കുടുംബം; സോണിയയും രാഹുലും വയനാട്ടിലെത്തി

വയനാട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രണ്ടുദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി വയനാട്ടിലെത്തി. രാവിലെ പത്തിന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇരുവരും ഹെലികോപ്റ്റർ മാർഗം പടിഞ്ഞാറത്തറ ഗവൺമെൻ്റ് സ്കൂൾ ഗ്രൗണ്ടിലിറങ്ങി. അവിടെനിന്ന് വാഹനത്തിൽ താജ് ഹോട്ടലിലേക്ക് പോയി. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ

News
ഷൈനി ഹണ്ടേഴ്‌സ്’ പിന്നാലെയുണ്ട്; ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍

ഷൈനി ഹണ്ടേഴ്‌സ്’ പിന്നാലെയുണ്ട്; ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍

ന്യുയോര്‍ക്ക്: ജിമെയില്‍ അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍. എല്ലാ ജിമെ യില്‍ അക്കൗണ്ട് ഉടമകളും ഉടന്‍ പാസ്വേര്‍ഡ് മാറ്റണമെന്നും ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടത്തണമെന്നു മാണ് ഗൂഗിള്‍ പറയുന്നത്. ജിമെയില്‍ അക്കൗണ്ടുകളില്‍ ഹാക്കര്‍മാരുടെ അറ്റാക്ക് വര്‍ധിച്ചതാണ് കാരണം. 'ഷൈനി ഹണ്ടേഴ്‌സ്' എന്ന സംഘമാണ് ഇതിന് പിന്നില്‍ എന്നാണ്

Kerala
ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി

ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണ വാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ പറഞ്ഞു. ഓരോരുത്തരുടെ പേരും അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടവും പ്രിയങ്ക കുറിച്ചു വെച്ചു. തുടര്‍ന്ന് പ്രിയങ്ക നേരിട്ട് കടയിലെത്തി

News
വിവാഹമേ വേണ്ട, കഴിക്കുകയാണെങ്കിൽ തന്നെ വൈകി മതി’; കേരളത്തിലെ ട്രെൻ്റ് വ്യത്യസ്‌തമെന്ന് ജനസംഖ്യാ സർവേ ഫലം

വിവാഹമേ വേണ്ട, കഴിക്കുകയാണെങ്കിൽ തന്നെ വൈകി മതി’; കേരളത്തിലെ ട്രെൻ്റ് വ്യത്യസ്‌തമെന്ന് ജനസംഖ്യാ സർവേ ഫലം

കേരളത്തിൽ വിവാഹമേ വേണ്ടെന്നു വെക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതായി സർവേ ഫലം. നേരിയ ശതമാനമാണെങ്കിലും കല്യാണം വേണ്ടെന്ന് വെക്കുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം കൂടുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായവും 19ൽ നിന്നും 23 ലേക്ക് ഉയർന്നിട്ടുണ്ട്. 2023ൽ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ആരംഭിച്ച സാമ്പിള്‍

Latest News
അയാള്‍ അഗ്‌നിശുദ്ധി വരുത്തി വന്നാല്‍ എത്ര വെള്ളമൊഴിച്ചാലും അതില്‍ ഒരു നാമ്പും വളരില്ല’, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

അയാള്‍ അഗ്‌നിശുദ്ധി വരുത്തി വന്നാല്‍ എത്ര വെള്ളമൊഴിച്ചാലും അതില്‍ ഒരു നാമ്പും വളരില്ല’, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലെന്ന കോണ്‍ഗ്രസ് നേതാവിനെ മാധ്യമങ്ങള്‍ ആക്രമിച്ച് ഇല്ലാതാക്കുക യാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ കാതിയോട്. പി കെ കുഞ്ഞാലിക്കുട്ടിയും ഐസ്‌ക്രീം പാര്‍ലര്‍ കേസും നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും ഒക്കെ എടുത്ത് പറഞ്ഞുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള

cricket
പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് ‘വിജയ മൂഡ്’

പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് ‘വിജയ മൂഡ്’

ദുബായ്: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നാലുപാടു നിന്നു വന്നപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങളോടു കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. താരങ്ങള്‍ അക്ഷരംപ്രതി കാര്യങ്ങള്‍ കളത്തില്‍ നടപ്പാക്കി. ആദ്യം ബൗളര്‍മാരും പിന്നാലെ ബാറ്റര്‍മാരും മിന്നും പ്രകടനവുമായി കളം വാണു. ഫലം, ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ

Gulf
എന്താണ് പ്രവാസി രക്ഷാ ഇൻഷുറൻസ്?,ആർക്കൊക്കെ അംഗമാകാം; എങ്ങനെ അപേക്ഷിക്കാം?

എന്താണ് പ്രവാസി രക്ഷാ ഇൻഷുറൻസ്?,ആർക്കൊക്കെ അംഗമാകാം; എങ്ങനെ അപേക്ഷിക്കാം?

വിദേശ രാജ്യങ്ങളിൽ ആറ് മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന  പ്രവാസികൾക്ക് ആണ്  നോർക്കയുടെ  പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാൻ കഴിയുക. വളരെ നിസ്സാരമായ നടപടികളുടെ പ്രവാസികൾക്ക് ഈ ഇൻഷുറൻസിൽ അംഗങ്ങളാകാം. പോളിസി ഉടമകൾക്ക് 13 ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സാസഹായവും. അപകടമരണത്തിന് മൂന്ന് ലക്ഷം രൂപ

Festivals
ഇന്ന് അഷ്ടമി രോഹിണി; കേരളം അമ്പാടിയാകും

ഇന്ന് അഷ്ടമി രോഹിണി; കേരളം അമ്പാടിയാകും

തിരുവനന്തപുരം: കൃഷ്ണന്റെ ജന്മദിനമായ ഇന്ന് കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി  ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടക്കും. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഇരുന്നൂറിലേറെ കല്യാണമാണ് നടക്കുന്നത്.

Translate »