ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നാസിക്: മഹാരാഷ്‌ട്രയിലെ കരിമ്പ് കൃഷിയുടെ കേന്ദ്രമാണ് കൊപാരഗാവ്. എന്നാല്‍ വര്‍ഷങ്ങളായി ഒരേ വിള തന്നെ കൃഷി ചെയ്യുന്നത് മൂലം ഇവിടുത്തെ ജലവിഭവത്തില്‍ ഗണ്യമായ കുറവുണ്ടായിരി ക്കുന്നു. ഇത് ആത്യന്തികമായി കരിമ്പ് ഉത്പാദനത്തിന്‍റെ തളര്‍ച്ചയിലേക്കാണ് ചെന്നെത്തിയത്. അഹല്യാനഗറിലും നാസിക്കിലെ കൊപാര്‍ഗാവിലുമെല്ലാം കരിമ്പ് കൃഷിക്കായി ഗോദാവരിയില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പരമ്പരാഗത
ദുബായ്: ആഗോള വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷം. മേഖലയി ലെ നിലവിലെ സാഹചര്യം സാരമായി ബാധിച്ചത് വിവിധ എയര്‍ലൈനുകളുടെ നാനൂറിലധികം വിമാനങ്ങളെയാണ്. സര്‍വീസുകള്‍ റദ്ദാക്കിയതും കാലതാമസം വരുന്നതും ബാധിച്ചത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരെയാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷവും ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് മേലുള്ള യുഎസി
ബിലാസ്‌പൂര്‍: തങ്ങളുടെ നാടിനെ മദ്യ-മയക്കുമരുന്ന്-കുറ്റകൃത്യ മുക്തമാക്കണമെന്ന പ്രതിജ്ഞയുമായി രംഗത്ത് ഇറങ്ങിയത് ഒരു പറ്റം സ്‌ത്രീകളാണ്. അവരുടെ വിജയഗാഥയാണ് ഛത്തീസ്‌ഗഡിലെ ബിലാസ് പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ജുഹ്‌ലി എന്ന ആദിവാസി ഭൂരിപക്ഷമുള്ള ഗ്രാമത്തിന് പറയാനുള്ളത്. സിയാപത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്. കയ്യിലേ ന്തിയ
തിരുവനന്തപുരം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി വിലയിരുത്ത പ്പെട്ടിരുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മിന്നും ജയം ഫെനലില്‍ മാറ്റുരയ്ക്കാന്‍ തയാറെടുക്കുന്ന യുഡിഎഫ് ക്യാമ്പിനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ സെഞ്ച്വറിയടിക്കുമെന്നു പ്രഖ്യാപിച്ച എല്‍ഡിഎഫിന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു കഴിയുമ്പോള്‍ അംഗബലം ഒന്നു കൂടി കുറഞ്ഞിരിക്കുന്നു. 99 ല്‍ നിന്ന്
ന്യൂഡല്‍ഹി: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി പശ്ചിമേഷ്യൻ തന്ത്രജ്ഞൻ വെയ്ൽ അവ്വാദ്. അമേരിക്ക ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌താല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും, മുഴുവൻ മേഖലയെയും അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ടെന്നും അവ്വാദ് മുന്നറിയിപ്പ്
ജോലിയില്‍ നിന്നും വിരമിച്ച ശേഷം ബോറടി മാറ്റാന്‍ കൃഷിയിലേക്ക് മാറി. ഇപ്പോള്‍ പ്രതിമാസം സമ്പാദിക്കുന്നത് ഒരു ലക്ഷം രൂപ. കൊല്ലം സ്വദേശിയായ മുന്‍ ടീച്ചര്‍ രമഭായി എസ് (58) ആണ് സമയം കൃഷിയിലേക്ക് മാറ്റി നടത്തത്. നൂതനമായ മണ്ണില്ലാത്ത രീതികള്‍ ഉപയോഗിച്ച് ടെറസില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന
കാസർകോട്: ആക്രി പെറുക്കി കിട്ടുന്ന പണംകൊണ്ട് മകളെ പഠിപ്പിച്ച് ഡോക്‌ടർ ആക്കി തമിഴ്‌നാട് സ്വദേശികൾ. 15 ദിവസം കൂടി കഴിഞ്ഞാൽ തങ്ങളുടെ ആഗ്രഹം സഫലീകരിച്ച് ഡോക്‌ടറായി മകൾ വരുന്നതും കാത്തിരിക്കുകയാണ് ഇവർ. കാസർകോട് പിലിക്കോട് മടിവയലിലെ മാരിമുത്തുവിൻ്റെയും മുത്തുമാരിയുടെയും മകൾ അഞ്ജലി എംജിആർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോയമ്പത്തൂർ മെഡിക്കൽ
ടെഹ്‌റാൻ: അമേരിക്കയുടെ സഹായത്തോടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചിതിന് പിന്നാലെ വലിയ തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്. ആക്രമണം തുടങ്ങി പത്താം ദിവസത്തിലാണ് അമേരിക്ക ഇറാന്‍റെ ആണവനിലയങ്ങള്‍ തകര്‍ത്തത്. ഇസ്രയേലുമായി ആക്രമണം നടത്തിയാല്‍ വിനാശകരമായ
ന്യൂഡല്‍ഹി: പോളിങ് സ്‌റ്റേഷനുകളിലെ വെബ്കാസ്റ്റിങിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെക്കുന്നതില്‍ സ്വകാര്യതയും നിയമപരമായ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി നേതൃത്വ ത്തിലുള്ള മഹാസഖ്യം വിജയിച്ച കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെ ന്നുള്ള ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്കും വെബ്കാ സ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് സവാദ് വീണ്ടും അറസ്റ്റി ലായതോടെ ഇന്‍സ്റ്റഗ്രാമില്‍ തുടരെ തുടരെ സ്‌റ്റോറികള്‍ പങ്കുവെച്ചുകൊണ്ടേയിരിക്കുകയാണ് മോഡലും നടിയുമായ നന്ദിത ശങ്കര (മസ്താനി). സ്റ്റോറികള്‍ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നന്ദിതയെ അനുകൂലിച്ചുകൊണ്ടാണ് കമന്റുകള്‍ നിറയുന്നത്. എന്റെ കിരീടം എവിടെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് നന്ദിത