ലണ്ടന്‍: വൈദ്യശാസ്ത്ര ലോകത്ത് അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട് പലപ്പോഴും. ഓക്‌സ്‌ഫോര്‍ഡിലെ അദ്ധ്യാപിക ഒരേ ആണ്‍കുഞ്ഞിന് രണ്ട് തവണ ജന്മം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ഏറ്റവും പുതിയത്. ലൂസി ഐസക് എന്ന യുവതിയുടെ നവജാതശിശുവിനാണ് 'ഇരട്ട ജന്മം' ഉണ്ടായത്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ലൂസിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് മുതലാണ് സംഭവങ്ങളുടെ തുടക്കം.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് 325 കോടിയുടെ ടോട്ടൽ ബിസിനസ് നേട്ടം. നടൻ മോഹൻലാലാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററുകളും പങ്കുവച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കൊണ്ട് 200 കോടി
വാഷിംഗ്ടൺ: സോഷ്യൽ മീഡിയയിൽ ദുഃഖ വെളളിയാഴ്ച സന്ദേശം പങ്കുവച്ചതിന് പിന്നാലെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എക്സിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. 'കർത്തവ്യം നിറവേറ്റുന്നതിൽ സന്തോഷവാനാണ്. പക്ഷെ ഇന്ന് ഔദ്യോഗിക ചുമതലകൾ മാറ്റി വച്ച് റോമിൽ എത്തി. പ്രധാനമന്ത്രി മെലോണിയുമായി ഒരു
റോം: തടവുകാർക്ക് പങ്കാളികളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കുന്ന പ്രത്യേക മുറി തുറന്നുകൊടുത്ത് ഇറ്റലി. സെക്സ് റൂം എന്ന് പേരിട്ടിരിക്കുന്ന ഈ മുറിയിൽ തടവുകാർക്ക് പങ്കാളികളുമായി സ്വകാര്യമായി സംവദിക്കാം. സെൻട്രൽ ഉംബ്രിയ മേഖലയിലാണ് രാജ്യത്തെ ആദ്യത്തെ സെക്സും അധികൃതർ തുറന്നുകൊടുത്തത്. പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകൾ നടത്താനുള്ള തടവുകാരുടെ അവകാശം അംഗീകരിച്ച
ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലുമുണ്ട്. സിനിമാ മേഖലയാകുമ്പോൾ അക്കാര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സിനിമാ
നിലമ്പൂര്‍ വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇടതുപക്ഷ എംഎല്‍എ ആയിരുന്ന പി വി അന്‍ വര്‍ മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും പരസ്യയുദ്ധം പ്രഖ്യാപിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുമ്പോള്‍ മുന്‍ നെയ്യാറ്റികര എംഎല്‍എ ആര്‍ സെല്‍വരാജിന്റെ ചരിത്രം മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. അന്‍വറിന്റെ ഏറ്റവും പുതിയ പ്രതികരണ ത്തിന്റെ പശ്ചാത്തലത്തില്‍
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബിജെപിയുടെ കൊലവിളിയില്‍ വ്യാപക പ്രതിഷേധം. ബിജെപിയുടെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. തങ്ങള്‍ തീരുമാനിച്ചാല്‍ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരും എന്നാണ് ബിജെപി നേതാവിന്റെ ഭീഷണി. എംഎല്‍എയെ ജില്ലയില്‍ കാല് കുത്തിക്കില്ലെന്നും ബിജെപി
ചെന്നൈ: ബി ജെ പിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും വിജയിച്ചാല്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എ ഐ എ ഡി എം കെയുമായുള്ള സഖ്യം പ്രഖ്യാപിച്ച് കൊണ്ട് തമിഴ്‌നാട്ടില്‍ ഇനി എന്‍