കൊല്ലവർഷം 1200ലെ വിഷു, മേടമാസം ഒന്ന് ഏപ്രിൽ 14ന് തിങ്കളാഴ്‌ചയാണ്. ഈ വർഷം നിങ്ങള്‍ക്ക് എങ്ങനെയുള്ളതാണെന്ന് പരിശോധിക്കാം. ഭൂമിയിൽ രാപ്പകലുകൾ തുല്യമാകുന്ന ദിനമാണ് വിഷുവം അഥവാ വിഷു ദിനമായി ആഘോഷിക്കപ്പെടുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ സമ്പൂർണ വിഷുഫലം എങ്ങനെയെന്ന് നോക്കാം. അശ്വതി: വിഷുഫലം അനുസരിച്ച് അശ്വതി
'രക്തദാനം മഹാദാനം' എന്ന മുദ്രാവാക്യം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അത്രത്തോളം മഹത്വമാണ് ഇതിനുള്ളത്. ഒരാളുടെ ജീവൻ രക്ഷിക്കുകയെന്നതില്‍പരം മഹത്തായ മറ്റൊരുകാര്യം വേറെന്തുണ്ട്... അങ്ങനെ രക്തദാനം ജീവിതമാക്കി മാറ്റിയ നാലംഗ കുടുംബമുണ്ട്, അങ്ങ് പഞ്ചാബിൽ. തങ്ങളുടെ ജീവിതകാലം മുഴുവൻ രക്തദാനത്തിന് വേണ്ടി മാത്രം നീക്കി വച്ചിരിക്കുകയാണിവര്‍. രക്തദാനത്തിനായി ജീവിതം മാറ്റിവച്ച ബീർബൽ ബൻസലിന്‍റെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവങ്ങളി ലൊന്ന്... ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഏറ്റവും ഇരുണ്ട അധ്യായം... ജാലിയൻവാലാ ബാഗ് കൂട്ടക്കൊ ലയുടെ വാർഷികമാണ് ഇന്ന് (ഏപ്രിൽ 13). ബ്രിട്ടീഷ് ആധിപത്യം ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ പോരാട്ടത്തി ന്‍റെ ഗതിവിഗതികളെ മാറ്റിമറിച്ച സംഭവമായാണ് ചരിത്രം ജാലിയൻ വാലാബാഗിനെ അടയാളപ്പെടു ത്തിയത്.
മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്‌ഐഒ പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ മുസ്ലിം ബ്രദർഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് വിവാദമായിരുന്നു. വിഷയത്തിൽ വിമർശനവുമായി കെടി ജലീൽ എംഎൽഎ രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കുറിപ്പിന്റെ പൂർണ രൂപം വഖഫ് സമരവും മുസ്ലിം ബ്രദർഹുഡ്ഢും തമ്മിൽ എന്തു ബന്ധം?
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ച് സംവിധാനം ചെയ്‌ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗു കളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് (ഏപ്രില്‍
കൊച്ചി: ലഹരി ഉപയോഗിക്കുന്ന ആളുകള്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് നടി വിന്‍സി അലോ ഷ്യസ്. തന്റെ ഈ നിലപാടിന്റെ പേരില്‍ ചിലപ്പോള്‍ അവസരങ്ങള്‍ ഇല്ലാതായേക്കാമെന്നും എങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും വിന്‍സി പറഞ്ഞു.കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂ പത 67-ാം പ്രവര്‍ത്തന വര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നടി
പാലക്കാട്: ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഉള്‍പ്പെടെ ബിജെപിയുടെയും മറ്റ് സംഘപരി വാര്‍ സംഘടനകളുടെയും ഓണ്‍ലൈന്‍ മാധ്യമ പതിപ്പുകളില്‍ നേരത്തെ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനെ പരിഹസിച്ച് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. കേസരിയിലും ജന്മഭൂമിയിലും വന്ന നൂറു കണക്കിന് ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ ഉടന്‍
വീട്ടിലെ പ്രസവം ഉള്‍പ്പെടെ അശാസ്ത്രീയ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തല ത്തിലാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. വീട്ടില്‍ പ്രസവിച്ചവരെ ആദരി ക്കുന്ന ചടങ്ങുള്‍പ്പെടെ സംഘടിപ്പിച്ചും കൂടുതല്‍ പേരെ ഈ രീതിയിലേക്ക് ആകര്‍ഷിക്കുന്ന സാഹചര്യം
ബെംഗളൂരു: തുണി കഴുകാനുള്ള സോപ്പ് പൊടി മുതൽ എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ അടക്കം ഉപയോഗിച്ച് ഐസ്ക്രീം നിർമ്മാണം. ബെംഗളൂരുവിൽ 97 ഐസ്ക്രീം കടകൾക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന 220 ഐസ് ക്രീം കടകളിൽ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവാരം കുറഞ്ഞ