Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Local News
ഓസ്ട്രേലിയൻ വയോധികന്‍റെ അന്ത്യാഭിലാഷം നടത്തി ബന്ധുക്കൾ

ഓസ്ട്രേലിയൻ വയോധികന്‍റെ അന്ത്യാഭിലാഷം നടത്തി ബന്ധുക്കൾ

പാട്‌ന: മരണശേഷം ഇന്ത്യയിൽ തന്നെ സംസ്‌കരിക്കണമെന്ന ഓസ്‌ട്രേലിയൻ വയോധികന്റെ അവസാനത്തെ ആഗ്രഹം നിറവേ​റ്റി ബന്ധുക്കൾ. സിഡ്നി സ്വദേശിയായ ഡൊണാൾഡ് സാംസിനെയാണ് (91)ക്രിസ്ത്യൻ ആചാര പ്രകാരം മുൻഗറിൽ സംസ്‌കരിച്ചത്. മരിക്കുന്നതിന് മുൻപ് സാംസെഴുതിയ വിൽപ്പത്രത്തിൽ അവസാനത്തെ ആഗ്രഹമായി ഇത് സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ബന്ധുക്കൾ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിൽ സംസ്കരിക്കാൻ തയ്യാറായത്.

Delhi
പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈംഗികബന്ധമാകാം,​ അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി

പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈംഗികബന്ധമാകാം,​ അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി

ന്യൂഡൽഹി : ബലപ്രയോഗമില്ലാത്ത, പരസ്‌പരസമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവ വികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത് സിംഗ് നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി

Cinema Talkies
കുമ്മാട്ടിയും മോഹൻലാൽ ചിത്രവും; അക്കാദമി മ്യൂസിയത്തിൽ 12 ഇന്ത്യൻ ഐക്കണിക്ക് ചിത്രങ്ങൾ

കുമ്മാട്ടിയും മോഹൻലാൽ ചിത്രവും; അക്കാദമി മ്യൂസിയത്തിൽ 12 ഇന്ത്യൻ ഐക്കണിക്ക് ചിത്രങ്ങൾ

ലോസ് ഏഞ്ചല്‍സിലെ അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ പ്രദര്‍ശിപ്പി ക്കാനൊരുങ്ങി ഇന്ത്യന്‍ സിനിമകള്‍. 1979ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്‌ത മലയാള ചിത്രം 'കുമ്മാട്ടി'യും അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികളെ രസിപ്പിക്കുന്നതിനായി ഒരു ഗ്രാമത്തിലെ യുവ കാണികളെ ഒരു മാന്ത്രികൻ താൽക്കാലികമായി മൃഗങ്ങളാക്കി

Cinema Talkies
അധോലോക നായകനിൽ നിന്നും ടാക്‌സി ഡ്രൈവറിലേക്ക്” നൊസ്‌റ്റാൾജിയ ഉണർത്തി കൺമണിപ്പൂവേ

അധോലോക നായകനിൽ നിന്നും ടാക്‌സി ഡ്രൈവറിലേക്ക്” നൊസ്‌റ്റാൾജിയ ഉണർത്തി കൺമണിപ്പൂവേ

വീണ്ടും പ്രണയിച്ച് മോഹന്‍ലാലും ശോഭനയും.. ജേക്‌സ്‌ ബിജോയുടെ അതിമനോഹര സംഗീതം.. എംജി ശ്രീകുമാറിന്‍റെ സ്വരമാധുര്യം.. ഗ്രാമീണ ഭംഗിയില്‍ നൊസ്‌റ്റാള്‍ജിയ ഉണര്‍ത്തി തുടരും സിനിമയിലെ കണ്‍മണിപ്പൂവേ ഗാനം.. മോഹല്‍ലാല്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'തുടരും'. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'കണ്‍മണിപൂവേ'

Education
ടീച്ചറേ… എന്ന് നീട്ടിയൊരു വിളി മതി, ആരെന്നറിയാന്‍ മുഖം നോക്കേണ്ട: വിദ്യാര്‍ഥികളെ ശബ്‌ദം കൊണ്ട് തിരിച്ചറിയുന്നൊരു അധ്യാപിക

ടീച്ചറേ… എന്ന് നീട്ടിയൊരു വിളി മതി, ആരെന്നറിയാന്‍ മുഖം നോക്കേണ്ട: വിദ്യാര്‍ഥികളെ ശബ്‌ദം കൊണ്ട് തിരിച്ചറിയുന്നൊരു അധ്യാപിക

കാസർകോട് : അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പല സന്ദർ ഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ശബ്‌ദം കൊണ്ട് കുട്ടികളെ തിരിച്ചറിയുന്ന ഒരു അധ്യാപികയാണ് ഇപ്പോൾ താരം. ടീച്ചറേ… എന്ന് നീട്ടി വിളിച്ചാല്‍ മതി. മുഖം കാണാതെ ആ കുട്ടിയുടെ പേര് അധ്യാപിക പറയും. ഒരാളുടെയും രണ്ടാളുടെയും അല്ല

Cinema Talkies
അഭിനയത്തികവിൻറെ ലളിതഭാവം കെ പി എ സി ലളിതയുടെ ഓർമകൾക്ക് ഒരാണ്ട്

അഭിനയത്തികവിൻറെ ലളിതഭാവം കെ പി എ സി ലളിതയുടെ ഓർമകൾക്ക് ഒരാണ്ട്

ശബ്ദവിന്യാസം കൊണ്ട് മായാജാലം തീർത്തു കെ.പി.എ.സി ലളിത. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞുനിന്ന കെ പി എ സി ലളിത അഞ്ച് പതിറ്റാണ്ട് കാലം നമുക്കൊപ്പമുണ്ടായിരുന്നു കെ.പി.എ.സി ലളിത; പല ഭാവങ്ങളിൽ, പല വേഷങ്ങളിൽ. വാക്കിലും നോക്കിലുമെല്ലാം സാക്ഷ്യപ്പെടുത്തിയ ലളിതമയം. മലയാള സിനിമയിലെ അഭിനയ വിസ്മയമായിരുന്നു

Health & Fitness
ഓരോ മിനിറ്റിലും മൂന്ന് പേരെ വീതം ബാധിക്കുന്നു, ആ​ഗോള ഭീഷണിയായി മസ്തിഷ്ക ജ്വരം; ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്

ഓരോ മിനിറ്റിലും മൂന്ന് പേരെ വീതം ബാധിക്കുന്നു, ആ​ഗോള ഭീഷണിയായി മസ്തിഷ്ക ജ്വരം; ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്

ആരോ​ഗളതലത്തിൽ വർധിച്ചുവരുന്ന ​ഗുരുതര മസ്തിഷ്ക രോ​ഗമായ എൻസെഫലൈ റ്റിസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഓരോ മിനിറ്റിലും മൂന്ന് പേരെ മസ്തിഷ്ക ജ്വരം ബാധിക്കുന്നുവെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണ്ടെ ത്തൽ. എന്നാൽ 77 ശതമാനം ആളുകളും എൻസെഫലൈറ്റിസിനെ കുറിച്ച് ബോധവാ ന്മാരല്ലാത്തത് വെല്ലുവിളിയാകുന്നുവെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്താണ് എൻസെഫലൈറ്റിസ് അഥവ മസ്തിഷ്ക

Latest News
ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നല്‍കി ആശാവര്‍ക്കര്‍മാരുടെ  ആവശ്യങ്ങള്‍ സാധ്യമാകണം

ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നല്‍കി ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ സാധ്യമാകണം

ആശാ വർക്കർമാർക്ക് മെച്ചപ്പെട്ട ശമ്പളം, സാമൂഹിക സുരക്ഷ, പെൻഷനുകൾ, ശമ്പളത്തോട് കൂടിയ അവധി, ആരോഗ്യ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങൾ, അപകട കവറേജ് ലഭ്യമാക്കണം' ദില്ലി: ആശാ വർക്കർമാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  സഹകരിച്ച് പ്രവർത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ദേശിയ തലത്തില്‍ ആശ പ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ

News
ഗുജറാത്ത് വീണു; 2 റണ്‍സിന്‍റെ നിര്‍ണായക ലീഡുമായി ഫൈനലുറപ്പിച്ച് കേരളം

ഗുജറാത്ത് വീണു; 2 റണ്‍സിന്‍റെ നിര്‍ണായക ലീഡുമായി ഫൈനലുറപ്പിച്ച് കേരളം

നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളം നാടകീയമായി ഫൈനല്‍ ഉറപ്പിച്ചത്. അഹമ്മദാബാദ്: ആവേശപ്പോരില്‍ രണ്ട് റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം

Latest News
മുഖ്യമന്ത്രിയുടെ ഒപ്പിട്ട് വ്യാജ നിയമനം നല്‍കി ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ പ്രതി പിടിയില്‍

മുഖ്യമന്ത്രിയുടെ ഒപ്പിട്ട് വ്യാജ നിയമനം നല്‍കി ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ പ്രതി പിടിയില്‍

പരാതിക്കാരില്‍ ഒരാളുടെ മകന് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കാം എന്ന് വെങ്കിടേഷ് പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതുള്‍പ്പെടെ ഉന്നതരുടെ വ്യാജ ഒപ്പ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. സര്‍ക്കാര്‍ ജോലിയില്‍ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്

Translate »