ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല ബ്രാന്‍ഡിങ് ഉപദേശകരായ റസോണന്‍സ് കണ്‍സള്‍ട്ടന്‍സി ഫ്രഞ്ച് വിപ ണന കമ്പനിയായ ഇപ്‌സോസിന്‍റെ പങ്കാളിത്തത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊല്ലത്തിന്‍റെ ഈ നേട്ടം. സിംഗപ്പൂരിനാണ് പട്ടികയില്‍
സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 343- മത് സ്നേഹഭവനം തുഷാര ജോസ് ദമ്പതികളുടെ സഹായത്താൽ ഇടുക്കി നായരുപാറ മലയിൽ താഴെ സാലിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോസ് കുട്ടൻ
ഒരുകാലത്ത് മലയാളത്തിന്‍റെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. 'തുടരും' എന്ന സിനിമയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ദേശീയ പുരസ്‌കാരം നേടിയ 'സൗദി വെള്ളക്ക', 'ഓപ്പറേഷന്‍ ജാവ' തുടങ്ങീ ചിത്രങ്ങളുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ സംവിധാനം. 'തുടരും' എന്ന ചിത്രത്തിലൂടെ
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആറ് വര്‍ഷത്തിന് ശേഷം സെമിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 17ന് ആരംഭിക്കുന്ന സെമി പോരാട്ടത്തില്‍ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. 2018-19 രഞ്ജി സീസണില്‍ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു കേരളം സെമിയിലെത്തിയത്. സ്‌കോര്‍ കേരളം: 185&171. ഗുജറാത്ത് 162&81. എന്നാല്‍ സെമിയില്‍ കേരളം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം. 142 റണ്‍ സിനാണ് ഇഗ്ലണ്ടിനെ തോൽപിച്ചത്. 356 എന്ന വിജയ ലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടി നായില്ല. 214 റണ്‍സിൽ ഇന്ത്യക്ക് മുന്നിൽ ഇഗ്ലണ്ട് തോൽവി സമ്മതിക്കു കയായിരുന്നു. അതേസമയം ഏകദിന ക്രിക്കറ്റിൽ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ശുഭ്‌മാന്‍ ഗിൽ. പരമ്പരയിലെ മൂന്നാം
ഓരോ വ്യക്തിയുടേയും ജീവിതത്തിൽ നല്ല ഓർമകൾ സമ്മാനിക്കുന്ന ഒന്നാണ് പ്രണയം. ഓരോ നിമിഷവും പ്രണയിച്ച് കൊണ്ടിരിക്കുന്നവരാണ് അധിക ആളുകളും. തിരക്കുപിടിച്ച ഈ ലോകത്ത് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കാ ത്തവരുണ്ടാകില്ല. അങ്ങനെ പരസ്‌പരം പ്രണയിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് വാലന്‍റൈൻസ് വീക്കിലെ ഹഗ് ഡേ. പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി പുണരുന്നത്
ചെന്നൈ: നഗരങ്ങളിലെ പുറംപോക്ക് ഭൂമിയിൽ സ്ഥിരമായി താമസിക്കുന്നവർക്ക് പട്ടയം നൽകാൻ തമിഴ്നാട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. 63 വർഷമായി തുടരുന്ന ഭൂപ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്. തർക്കഭൂമിയല്ലാത്ത പുറംപോക്കിൽ കഴിയുന്ന 86,000 പേർക്ക് പട്ടയം ലഭിച്ചേക്കും. ചെന്നൈ നഗരത്തിൽ മാത്രം 29,100 പേർ ഈ വിഭാഗത്തിൽപെട്ട
ചെന്നൈ: നടന്‍ വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് വിദ്യാര്‍ഥി, യുവജന, കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ 28 പോഷക സംഘടനകള്‍. തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് ഒരുവര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് പോഷക സംഘടന കള്‍ രൂപികരിച്ചത്. യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാ ളികള്‍,
രവി മോഹൻ നായകനായി വന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. രവി മോഹന്റെ കാതലിക്കാ നേരമില്ലൈയുടെ കളക്ഷൻ നിരാശപ്പടുത്തുന്നതായിരുന്നു. കാതലിക്കാ നേരമില്ലൈ സിനിമ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഒടിടിയില്‍ ലഭിക്കുന്നത്. നടൻ ജയം രവി അടുത്തിടെയാണ് തന്റെ പേര് രവി മോഹനെന്നാക്കിയത്. രവി മോഹന്റെ കാതിലിക്കാ നേരമില്ലയുടെ