Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്കിയോയില്‍ തുടക്കമായി, മാര്‍ച്ച് പാസ്റ്റിൽ ഇന്ത്യന്‍ പതാകവാഹകരായത് ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ്.


ലോക കായിക പ്രമികളെ ആവേശ കൊടുമുടിയിലെറ്റി ടോക്കിയോ ഒളിമ്പിക്സിന് ഔദ്യോഗി കമായ തുടക്കം കുറിച്ചു. മാര്‍ച്ച് പാസ്റ്റിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് അതാത് രാജ്യങ്ങളുടെ താരങ്ങള്‍ പങ്കെടുത്തത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ് ഇന്ത്യയുടെ പതാക വാഹകരായത്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തെയാണ് ഇത്തവണ രാജ്യം ഒളിമ്പിക്സിനായി അയയ്ച്ചി രിക്കുന്നത്. എന്നാൽ അത്‍ലറ്റുകള്‍ പലരും ഇന്ന് മാത്രം ടോക്കിയോയിലേക്ക് വിമാനം കയറിയതി നാൽ എല്ലാ താരങ്ങളും മാര്‍ച്ച് പാസ്റ്റിൽ പങ്കെടുക്കുന്നില്ല.കോവിഡിന്റെ ഭീഷണിയ്ക്കിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭം കുറിച്ചത്.

കായിക താരങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ഫോട്ടോ അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, ഇനിയുള്ള ദിനങ്ങള്‍ ലോകത്തിനു കായിക വിരുന്നിന്‍റെ ആവേശമായ ദിനങ്ങള്‍ ആരൂ വാഴും ആര് വീഴും…

 


Read Previous

സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണം: സ്ത്രീ സുരക്ഷയ്ക്കായി ‘കനല്‍’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു.

Read Next

ഡോ.സുകുമാർ അഴീക്കോട് പുരസ്കാരം പന്ന്യൻ രവീന്ദ്രന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »