റിയാദ് :കാർ ട്രൈലറിന് പിന്നിൽ ഇടിച്ചു ആലുവ ദേശം സ്വദേശി ശംസുദ്ധിൻ തുമ്പലകത്ത് (52) മരണപെട്ടു.അൽ ഹുമിയാത്ത് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടായി അൽ ഖർജ്ജിലെ ടാക്സി ഡ്രൈവറായിരുന്നു. മൃതദേഹം അൽ കസറ ജനറൽ ആശുപത്രി മോർച്ചറിയിൽ ആണുള്ളത്. ഭാര്യയും മൂന്നു മക്കളുമാണ് പരേതനുള്ളത്. Post Views: 9,938