Category: Auto Motive

Auto
കാത്തിരിപ്പിന് വിരാമം ഹ്യുണ്ടായിയുടെ ഐയോണിക് 5 നിർമ്മാണഘട്ടത്തിലേക്ക്.

കാത്തിരിപ്പിന് വിരാമം ഹ്യുണ്ടായിയുടെ ഐയോണിക് 5 നിർമ്മാണഘട്ടത്തിലേക്ക്.

കൊച്ചി: കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് ഹ്യുണ്ടായിയുടെ ഐയോണിക് 5 നിർമ്മാണഘട്ടത്തിലേക്ക് കടന്നു. ഇലക്‌ട്രിക് വാഹന രംഗത്ത് പുത്തൻ തരംഗം സൃഷ്‌ടിക്കാൻ ഈവർഷം അവസാനത്തോടെ യൂറോപ്പ് അടക്കം തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഐയോണിക് 5 വില്പനയ്ക്കെത്തും. 'ഐയോണിക്" എന്നത് ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള (ഇ.വി) ഹ്യുണ്ടായിയുടെ പ്രത്യേക വിഭാഗമാണ്. എന്നാൽ, പുതിയ മോഡലിനൊപ്പം

Translate »