ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബംഗളൂരു: 'സേവ് ദ ഡേറ്റ്' വ്യത്യസ്തമാക്കാന്‍ പോയി പുലിവാല് പിടിച്ച് യുവ ഡോക്ടര്‍. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ഓപ്പറേഷന്‍ തീയറ്ററില്‍ സെറ്റ് ഇട്ടായിരുന്നു ഇവര്‍ സേവ് ദ ഡേറ്റ് ചിത്രീകരിച്ചത്. ചിത്രദുര്‍ഗയിലെ
ബംഗലൂരു: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഇന്നു രാവിലെയാണ് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ
മംഗളൂരു: മംഗളൂരുവില്‍ വീണ്ടും സദാചാര ഗുണ്ടായിസം. ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെ തീവ്ര ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ ആക്രമണം നടത്തി. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബീച്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍
ബംഗളൂരു: കാശ്മീര്‍ വിഷയം 1948ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം അടിസ്ഥാനപരമായ പിഴവായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് വഴി ദുര്‍ബലമായ ആ തീരുമാന ത്തെ ഇന്ത്യ തിരുത്തിയെന്നും അദേഹം പറഞ്ഞു. അന്നത്തെ കാലത്ത് യു.എന്‍ രക്ഷാസമിതിയെ നിഷ്പക്ഷ മധ്യസ്ഥനായാണ് ഇന്ത്യ
ബംഗളുരൂ: എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത് ബാലകൃഷ്ണനാണ് മരിച്ചത്. ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തുവച്ചാണ് അദിത്തിന് പാമ്പുകടിയേറ്റതെന്നാണ് സംശയിക്കു ന്നത്. എന്നാല്‍ പാമ്പ്
വരും ദിവസങ്ങളിൽ നിരവധി ബിജെപി, ജെഡി(എസ്) പ്രവർത്തകർ സ്വമേധയാ കോൺഗ്രസിൽ ചേരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതിൽ മുതിർന്ന നേതാക്കളും നിയമസഭാംഗങ്ങളും ഉൾപ്പെടുമെന്നും കോൺഗ്രസ് 'ഓപ്പറേഷൻ ഹസ്ത' (പ്രതിപക്ഷ നിയമസഭാംഗങ്ങളെയും നേതാക്കളെയും കൂറുമാറ്റത്തിനായി സമീപിക്കുന്നത്) പ്രോത്സാഹിപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. "ഓപ്പറേഷൻ ഹസ്ത ചെയ്യുന്ന പ്രശ്‌നമില്ല, പാർട്ടിയിലേക്ക് ആരു
ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേരായതിനാൽ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള ശ്രമങ്ങൾ അനാവശ്യമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യ എന്ന പേര് ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന പേരിൽ പുറത്തുവന്ന ജി20 അത്താഴ ക്ഷണം വൈറലായതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളോട്
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉമ്മന്‍ചാണ്ടിയുടെ
പ്രായമായ കന്നുകാലികളെ പരിപാലിക്കുന്നതിനും ചത്തവയെ സംസ്കരിക്കുന്നതിനും കർഷകർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കർണാടകയിലെ മൃഗസംരക്ഷണ, വെറ്ററിനറി സയൻസ് മന്ത്രി കെ വെങ്കിടേഷ്. എരുമകളെയും കാളകളെയും കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ കൊല്ലുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്തെ കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് ബില്ലിൽ ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും സിദ്ധരാമ യ്യയെ മുഖ്യമന്ത്രിയാക്കുകയും ചെയ്‌ത് ആഴ്‌ചകൾക്ക് ശേഷം, ഉപമുഖ്യമന്ത്രി പദം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഡികെ ശിവകുമാർ ശനിയാഴ്‌ച മൗനം വെടിഞ്ഞു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തനിക്ക് ചില ഉപദേ ശങ്ങൾ നൽകിയതിനെത്തുടർന്ന് താൻ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഉപേക്ഷി ച്ചുവെന്ന്