അത്താണി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ആൻഡ് ഫോർജിംഗ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ) ചരിത്രനേട്ടം. ഇന്ത്യൻ നേവിയിൽ നിന്നും 36 കോടി രൂപയുടെ ഓർഡർ ലഭിച്ചു. മത്സരാധിഷ്ഠിത ടെൻഡർ വഴി രാജ്യത്തെ വിവിധ പ്രമുഖ ഫോർജിംഗ് കമ്പനികളുമായി മത്സരിച്ചാണ് നേട്ടം കൊയ്തത്. നാവികസേനയുടെ അന്തർവാഹിനിയിലേക്ക് വേണ്ടിയുള്ള 60 തരത്തിലുള്ള
മുംബൈ: രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് കാരണം. എന്നാൽ പാം ഓയിലിൻ്റെ ഇറക്കുമതിയിലുണ്ടായ ഇടിവിന് പുരോഗതിയുണ്ട്. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു പാം ഓയിൽ ഇറക്കുമതി ഉണ്ടായിരുന്നത്. ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയിലെ
ചൂട് ക്രമാതീതമായി കൂടിയതും ഏസിയുടെ വില പണ്ടത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞതും കൂടെയായപ്പോൾ ഇപ്പോൾ സാധാരണക്കാർക്കും ഏസി വാങ്ങാം എന്നായി. അതെസമയം ശരിയായ കപ്പാസിറ്റിയുള്ള ഏസി വാങ്ങുന്നതിലും, മുറിയിൽ ഏസി ക്രമീകരിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി