banking
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകള്‍.

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകള്‍.

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരി​ഗണിക്കുന്നത്. BOB യുടെ ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 29താണ് അപേക്ഷ സമര്‍പ്പിക്കേണ്ട് അസാന തിയതി. ഒഴിവുകള്‍ വന്നിരിക്കുന്ന തസ്തികകള്‍ :താഴെ പറയും പ്രകാരമാണ്.

finance
മാര്‍ച്ച് മാസത്തില്‍ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം

മാര്‍ച്ച് മാസത്തില്‍ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം

മുംബൈ: ആഗോളവിപണിയിൽ ഡോളർ ശക്തിപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻ കറൻസികളെല്ലാം ഇടിഞ്ഞപ്പോൾ ഈമാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യൻ രൂപമാത്രം. ഓഹരിവിപണിയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾവഴി വലിയതോതിൽ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. മാർച്ചിൽ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

Business
എയർ കണ്ടീഷണർ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

എയർ കണ്ടീഷണർ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ചൂട് ക്രമാതീതമായി കൂടിയതും ഏസിയുടെ വില പണ്ടത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞതും കൂടെയായപ്പോൾ ഇപ്പോൾ സാധാരണക്കാർക്കും ഏസി വാങ്ങാം എന്നായി. അതെസമയം ശരിയായ കപ്പാസിറ്റിയുള്ള ഏസി വാങ്ങുന്നതിലും, മുറിയിൽ ഏസി ക്രമീകരിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ്‌ യൂണിറ്റ്‌ വൈദ്യുതി

Translate »