തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി. മലയോരകര്‍ഷകന്റെ മകനായ സണ്ണി ജോസഫിന് എല്ലാ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തക രെയും ഒന്നിച്ചുകൊണ്ടുപോകാനാകുമെന്ന് എകെ ആന്റണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2001നേക്കാള്‍ വലിയ വിജയം നേടാന്‍ സണ്ണിയുടെ നേതൃത്വത്തില്‍ കഴിയുമെന്നും ആന്റണി പറഞ്ഞു. 'പുതിയ
കണ്ണൂർ: കോൺഗ്രസിന്റെ പുതിയ വർക്കിങ് പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഷാഫി പറമ്പിൽ എംപി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കാണാനെത്തി. ശനിയാഴ്ച്ച 11 മണിയോടെയാണ് ഷാഫി പറമ്പിൽ കെ സുധാകരനെ തോട്ടട നടാലിലെ വീട്ടിൽ കാണാനെത്തിയത്. യുഡിഎഫ് ചെയർമാൻ പിടി മാത്യു സോണി സെബാസ്റ്റ്യൻ, റിജിൽ മാക്കുറ്റി എന്നിവരും ഷാഫിയോടൊപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍ നിന്നു പുറത്തായ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചു അധികാരത്തിലെത്തിക്കുന്ന നിലയിലേക്കുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് 2021 ല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തിക്കുന്നത്. തുടര്‍ച്ചയായി അധികാരം നഷ്‌ടപ്പെട്ട് നിരാശയിലായ അണികള്‍ക്ക് ആത്മവശ്വാസവും ആവേശവും നല്‍കി പാര്‍ട്ടി പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലമാക്കാന്‍
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച് മുകേഷ് അംബാനിയും ഗൗതം അദാനിയും. 'എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഇന്ത്യ ഒറ്റക്കെട്ടായി ദൃഢനിശ്ചയോടെ ഉറച്ചുനില്‍ക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയ നമ്മുടെ ഇന്ത്യന്‍ സേനയില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും നേതൃത്വത്തില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങള്‍ക്കും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് കരുത്തേകാന്‍ മറ്റൊരു നേതാവ് കൂടി. 2001 ല്‍ കെ സുധാകരന് പകരം ഡിസിസി പ്രസിഡന്റായിരുന്നു സണ്ണി ജോസഫ്. 2025 മെയ് എട്ടിന് ഇതേ ചരിത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്. കെ. സുധാകരന്റെ അതീവ വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ് സണ്ണി വക്കീലെന്ന് അണികള്‍ വിളിക്കുന്ന
ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെയും ബ്രിട്ടന്റെയും ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്. രാഹുലിനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നായി
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെപിസിസി പ്രസിഡന്റി നെ മാറ്റുന്നത് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോടും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കുന്നത്. കെപിസിസി അധ്യക്ഷ മാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃപദവിയില്‍ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്ത മാകുന്നതിനിടെ, കെ സുധാകരന് പകരം ആര് കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് എത്തു മെന്നതിലും ചര്‍ച്ചകള്‍ സജീവമായി. നാല് തവണ പത്തനംതിട്ട എംപിയായ ആന്റോ ആന്റണി, നിലവിലെ പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫ് എംഎല്‍എ എന്നിവരാണ് പ്രസിഡന്റ്
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും, എന്ത് പ്രോട്ടോ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദർശനമെന്നും മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചോദിച്ചു.വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രിയും കുടുംബവും സന്ദർശിച്ചത് എല്ലാവരും കണ്ടു. എന്തിനാണ് പദ്ധതി പ്രദേശത്ത് ഇവർ സന്ദർശിച്ചത്.വിഴിഞ്ഞം എംഡി ദിവ്യ എസ് അയ്യർ പദ്ധതിയെക്കുറിച്ച്
തൃശൂര്‍: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ മന്ത്രി മുഹമ്മദ് റിയാസ് ആത്മരോഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര നോടോ അല്ല, സ്വന്തം അമ്മായി അപ്പനോടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മരുമകനായതു കൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.