Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Celebrity talk
രഹസ്യം പങ്കുവച്ച് സംവിധായകൻ ‘പ്രണവിന് ഒരു പ്രണയമുണ്ട്,​ അത് കല്യാണിയോടാണോ?

രഹസ്യം പങ്കുവച്ച് സംവിധായകൻ ‘പ്രണവിന് ഒരു പ്രണയമുണ്ട്,​ അത് കല്യാണിയോടാണോ?

കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും തമ്മിലുളള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. കല്യാണിയെ തന്റെ മാതാപിതാക്കളായ പ്രിയദർശനും ലിസിയും വളർത്തിയ രീതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രിയദ‌ർശനും ലിസിയും വേർപിരിഞ്ഞിട്ടും മക്കൾക്കുവേണ്ടി ചെയ്ത കാര്യങ്ങളും ആലപ്പി അഷ്‌റഫ് വിവരിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

Cinema Talkies
ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ് ‘പുലർച്ചെ ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു’

ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ് ‘പുലർച്ചെ ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു’

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഹസീബ് മലബാർ രംഗത്ത്. സിനിമ സെറ്റിൽ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് ഹസീബ് മലബാർ പറയുന്നത്. 'നമുക്ക് കോടതിയിൽ കാണാം' സിനിമയുടെ ലോക്കേഷനിലാണ് ഈ സംഭവമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. പുലർച്ചെ മൂന്നിന് ഫോണിൽ

Cinema Talkies
ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും; വിൻസിയുടെ പരാതിയിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും; വിൻസിയുടെ പരാതിയിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം. നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷൻ വ്യക്തമാക്കി. ഷൈൻ ടോം ചാക്കോക്കെതിരെ കടുത്ത

Cinema Talkies
ലഹരി ഉപയോഗിച്ച് കണ്ണ് തടിച്ചു, ഷൂട്ടിങ്ങ് മുടങ്ങി, ലൈംഗിക ചുവയോടെ സംസാരിച്ചു; വിൻസിയുടെ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്

ലഹരി ഉപയോഗിച്ച് കണ്ണ് തടിച്ചു, ഷൂട്ടിങ്ങ് മുടങ്ങി, ലൈംഗിക ചുവയോടെ സംസാരിച്ചു; വിൻസിയുടെ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്. ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും ഇതേത്തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങിയെന്നും വിന്‍സി പരാതിയില്‍ പറയുന്നു. സിനിമാ സെറ്റില്‍ വെച്ച് നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Cinema Talkies
ആ നടന്‍ ഷൈന്‍ ടോം ചാക്കോ; വെളിപ്പെടുത്തി വിന്‍സി, അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി

ആ നടന്‍ ഷൈന്‍ ടോം ചാക്കോ; വെളിപ്പെടുത്തി വിന്‍സി, അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി

കൊച്ചി: ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം

Cinema Talkies
മമ്മൂട്ടിയുടെ ആക്ഷനും പഞ്ച് ഡയലോഗും…!! തിയേറ്ററിൽ തീപാറിക്കാൻ ബസൂക്ക ഇന്ന് എത്തും; പ്രീ റിലീസ് ടീസർ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷനും പഞ്ച് ഡയലോഗും…!! തിയേറ്ററിൽ തീപാറിക്കാൻ ബസൂക്ക ഇന്ന് എത്തും; പ്രീ റിലീസ് ടീസർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ച് സംവിധാനം ചെയ്‌ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗു കളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് (ഏപ്രില്‍

Cinema Talkies
അവസരങ്ങൾ ഇല്ലാതായാലും പ്രശ്‌നമല്ല; ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ല’: മാതൃകാപരമായ തീരമാനവുമായി നടി വിൻസി അലോഷ്യസ്

അവസരങ്ങൾ ഇല്ലാതായാലും പ്രശ്‌നമല്ല; ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ല’: മാതൃകാപരമായ തീരമാനവുമായി നടി വിൻസി അലോഷ്യസ്

കൊച്ചി: ലഹരി ഉപയോഗിക്കുന്ന ആളുകള്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് നടി വിന്‍സി അലോ ഷ്യസ്. തന്റെ ഈ നിലപാടിന്റെ പേരില്‍ ചിലപ്പോള്‍ അവസരങ്ങള്‍ ഇല്ലാതായേക്കാമെന്നും എങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും വിന്‍സി പറഞ്ഞു.കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂ പത 67-ാം പ്രവര്‍ത്തന വര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നടി

Cinema Talkies
മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയിലും വ്യക്തത വരുത്തണം ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയിലും വ്യക്തത വരുത്തണം ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഓവർസീസ് ഇടപാട് ഉൾപ്പടെയുളള സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 2022ൽ ദുബായിൽ വച്ച് മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയുടെ കാര്യത്തിലും വ്യക്തത വരുത്താൽ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ലൂസിഫർ,

Cinema Talkies
ഒരക്ഷരം പോലും മിണ്ടാതെ ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി കാര്യം മനസിലായപ്പോൾ മോഹൻലാൽ ഇടപെട്ടു

ഒരക്ഷരം പോലും മിണ്ടാതെ ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി കാര്യം മനസിലായപ്പോൾ മോഹൻലാൽ ഇടപെട്ടു

എമ്പുരാൻ സിനിമ കോടികളുടെ കളക്ഷൻ നേടുമ്പോഴും വിവാദം കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ എമ്പുരാൻ സിനിമ സംബന്ധിച്ച് സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ പ‍റഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ കാണിച്ചു തന്നതെന്ന് അഖിൽ മാരാർ പറയുന്നു. ഒരു സിനിമ ഇറങ്ങിയാൽ

Cinema Talkies
കിട്ടി കിട്ടി, 2500 കിട്ടി! മാലിന്യം വലിച്ചെറിഞ്ഞ വിഡിയോ പകർത്തിയ യുവാവിന് പാരിതോഷികം ലഭിച്ചു

കിട്ടി കിട്ടി, 2500 കിട്ടി! മാലിന്യം വലിച്ചെറിഞ്ഞ വിഡിയോ പകർത്തിയ യുവാവിന് പാരിതോഷികം ലഭിച്ചു

കൊച്ചി: 'എനിക്കുള്ള 25,000 എപ്പോൾ കിട്ടും' എന്ന ക്യാപ്ഷനോടെ, കായലിലേക്ക് മാലിന്യം വലിച്ചെറി യുന്ന വിഡിയോ പോസ്റ്റ് ചെയ്ത നസീമിന്റെ അക്കൗണ്ടിലേക്ക് പാരിതോഷികം എത്തി. 25,000 രൂപ മുഴുവാനായും കിട്ടിയില്ലെങ്കിലും 2500 രൂപ പാരിതോഷികം കിട്ടിയതിന്റെ സന്തോഷത്തിലാണ് നസീം. ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി

Translate »