ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. സംഘടനയിലെ 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി ഫെഫ്‌കയെ സമീപിച്ചു. അമ്മയ്ക്ക് ബദലായി ട്രേഡ് യൂണിയൻ ഉണ്ടാക്കുകയാണ് ഔദ്യോഗിക നേതൃത്വവുമായി വിയോജിപ്പുള്ള താരങ്ങളുടെ ആവശ്യം. ഇത്തരമൊരു ആവശ്യവു മായി താരങ്ങളിൽ ചിലർ തങ്ങളെ സമീപിച്ചതായി ഫെഫ്‌ക നേതൃത്വം
കൊച്ചി: യുവ കഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പൊലീസ് എടുത്ത കേസിലാണ് ജാമ്യം. 2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ
കൊച്ചി : പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ്. താരസംഘടനയായ അമ്മയുടെ ഉപസംഘടനയായിട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസി യേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാന്ദ്ര കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വലിയ മൗനം പാലിച്ച സംഘടന, എന്നാല്‍ നിവിന്‍പോളിക്കെതി രായ ആരോപണം വന്നപ്പോള്‍ നിമിഷങ്ങള്‍ക്കകം വാര്‍ത്താക്കുറിപ്പ് ഇറക്കിയെന്ന് സാന്ദ്ര
കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതി യാക്കി വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു. പണം പിൻവലിക്കാൻ
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി യുടെ പേരും ചിത്രവും പുറത്തുവിട്ടതിന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ്
ഇന്ത്യന്‍ സിനിമയില്‍ തന്നെ പല പുതുമകള്‍ക്കും കാരണഭൂതനായി മാറിയയാള്‍ കമല്‍ഹാസനാണ്. ഹോളിവുഡ് സ്‌റ്റൈല്‍ മേക്കപ്പിന്റെ കാര്യത്തിലും ഒടിടിയില്‍ ആദ്യ സിനിമ റിലീസ് ചെയ്യുന്ന കാര്യത്തിലും കാലേകൂട്ടി കാര്യങ്ങള്‍ കണ്ട കമല്‍ഹാസന്‍ സിനിമയുടെ ഓരോ പുതിയ സാങ്കേതിക വിഭാഗം വരുമ്പോഴും അത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. 90 ദിവസത്തെ എഐ കോഴ്‌സ്
കൊച്ചി: മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി ഹേമാ കമ്മിറ്റിയ്ക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തി സംവിധായക സൗമ്യ സദാനന്ദൻ. ഇതാദ്യമായാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച കാര്യങ്ങൾ പുറത്ത് പറയുന്നത്. നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തുനിന്നതിന് തന്നെ സിനിമയിൽനിന്നു
കൊച്ചി: കപ്പ മലയാളികളുടെ ഇഷ്ട ഭക്ഷണമാണ്… കപ്പയും ഒരിത്തിരി മീന്‍ കറിയു മുണ്ടെങ്കില്‍ കുശാല്‍… ഇനി കപ്പയും കാന്തരിയുമാണെങ്കിലോ?.. അത് വേറൊരു ലെവലാണ്. രുചിയിലെന്ന പോലെ കാഴ്ചയിലും സുന്ദരനായി തീന്‍ മേശയിലെത്തുന്ന കപ്പ വിഭവങ്ങള്‍ കണ്ടും കഴിച്ചും മാത്രമേ പുതു തലമുറയ്ക്ക് പരിചയമുള്ളൂ. എന്നാല്‍ പഴയ തലമുറയില്‍ പെട്ടവര്‍ക്ക്
വളരെ അപ്രതീക്ഷിതമായിട്ടാണ് തമിഴ് സിനിമ പിന്നണി ഗായിക സുചിത്ര നടി റിമ കല്ലിങ്കലിനെതിരെയും ആഷിഖ് അബുവിനെതിരെയും ഗുരുതമായ ലഹരി ആരോ പണം ഉന്നയിച്ചത്. എന്നാൽ ഇരുവരും ആ ആരോപണം നിഷേധിക്കുകയായി രുന്നു, ഇപ്പോഴിതാ ആഷിഖ് അബുവിനെതിരെ അന്വേഷണം വേണമെന്ന് പറയുക യാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയായ ഭാഗ്യലക്ഷ്മി. താനൊരു മുസ്ലിം
ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ (എസ്ഐഎഎ) (നടിഗർ സംഘം) തമിഴ് സിനിമാ മേഖലയിൽ നിന്ന് ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കാനുള്ള പ്രമേയം പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തല ത്തിലാണ് നടപടി. നടിഗർ സംഘവും അതിൻ്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്സ്