Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Cinema Talkies
സല്‍മാനെ കൊല്ലാന്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍! 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍, നിരീക്ഷിച്ചിരുന്നത് 70അംഗ സംഘം

സല്‍മാനെ കൊല്ലാന്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍! 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍, നിരീക്ഷിച്ചിരുന്നത് 70അംഗ സംഘം

ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ഖാനെ വധിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാ സംഘമായി ബിഷ്‌ണോയി ഗ്യാംഗിന് കിട്ടിയിരിക്കുന്നത് 25 ലക്ഷത്തിന്റെ ക്വട്ടേഷ നാണെന്ന് വെളിപ്പെടുത്തല്‍. 2023 ആഗസ്റ്റിനും 2024 ഏപ്രിലിനുമിടയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. സല്‍മാന്‍ഖാനെതിരേ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസറ്റിലായ അഞ്ചുപേര്‍ക്കെതിരേ നവി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്

Cinema Talkies
മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ വിവാദത്തിലായി ‘ആർഡിഎക്‌സും’; നിർമാതാക്കൾക്കെതിരെ പരാതി

മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ വിവാദത്തിലായി ‘ആർഡിഎക്‌സും’; നിർമാതാക്കൾക്കെതിരെ പരാതി

എറണാകുളം: ആർഡിഎക്‌സ് സിനിമ നിർമാതാക്കൾ വഞ്ചിച്ചെന്ന പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശിനി രംഗത്ത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് 'ആർഡിഎക്‌സ്' സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ ഹിൽ പാലസ് സ്റ്റേഷനിൽ പരാതി നൽകിയത്. 'ആർഡിഎക്‌സ്' നിർമാണത്തിൽ പങ്കാളിയായ തനിക്ക് വാഗ്‌ദാനം ചെയ്‌ത ലാഭവിഹിതം നൽകിയില്ലെ

Cinema Talkies
ലേ… ലേ.. ലേ…’; ‘ചിത്തിനി’ പ്രൊമോ ഗാനം പുറത്ത്, തകർത്താടി മോക്ഷ

ലേ… ലേ.. ലേ…’; ‘ചിത്തിനി’ പ്രൊമോ ഗാനം പുറത്ത്, തകർത്താടി മോക്ഷ

റിലീസിനൊരുങ്ങുന്ന ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ചിത്രം 'ചിത്തിനി'യുടെ പ്രൊമോ ഗാനം പുറത്ത്. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ 'ലേ… ലേ.. ലേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തി റങ്ങിയത്. ചിത്രത്തിൽ നായികയായെത്തുന്ന മോക്ഷയും സംഘവുമാണ് ഗാന രംഗത്തിൽ. ആരാധകർക്ക് സർപ്രൈസായാണ് ഗാനം എത്തിയിരിക്കുന്നത്. സുരേഷ്

Cinema Talkies
സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി; 25 വർഷത്തിന് ശേഷം പടിയിറങ്ങി ഇടവേള ബാബു

സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി; 25 വർഷത്തിന് ശേഷം പടിയിറങ്ങി ഇടവേള ബാബു

എറണാകുളത്ത് നടന്ന താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ബോഡി യോഗത്തി ലായിരുന്നു തെരഞ്ഞെടുപ്പ്. ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. വൈസ് പ്രസിഡന്‍റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരും തെരഞ്ഞെടു ക്കപ്പെട്ടു. പ്രസിഡന്‍റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും

Cinema Talkies
ബോക്‌സോഫിസില്‍ വീണ്ടും പ്രഭാസ് മാജിക്; 100 കോടി ക്ലബില്‍ കയറുന്ന അഞ്ചാമത്തെ ചിത്രമായി ‘കൽക്കി 2898 എഡി’

ബോക്‌സോഫിസില്‍ വീണ്ടും പ്രഭാസ് മാജിക്; 100 കോടി ക്ലബില്‍ കയറുന്ന അഞ്ചാമത്തെ ചിത്രമായി ‘കൽക്കി 2898 എഡി’

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആഘോഷമാക്കുകയാണ്. പ്രഭാസിന്‍റെ അഞ്ചാമത്തെ 100 കോടി ചിത്രമാണ് 'കൽക്കി 2898 എഡി'. റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ചിത്രത്തിന്‍റെ ബോക്‌സോഫിസ് കലക്ഷൻ. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി

Entertainment
ഇനി ‘ബല്ലി ബല്ലി’ ദിനങ്ങള്‍’; സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടക’ത്തിലെ പുതിയ ഗാനം പുറത്ത്

ഇനി ‘ബല്ലി ബല്ലി’ ദിനങ്ങള്‍’; സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടക’ത്തിലെ പുതിയ ഗാനം പുറത്ത്

മലയാള സിനിമയിലെ ചിരിയുടെ ഗോഡ്‌ഫാദറായിരുന്ന സംവിധായകൻ സിദ്ദിഖിൻ്റെ ഓർമ്മകൾ നിറഞ്ഞു നിന്ന വേദിയിൽ അദ്ദേഹം അവസാനമായി സൂപ്പർവിഷൻ നടത്തിയ 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. സംവിധായകൻ സിദ്ദിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദിഖ് അനുസ്‌മരണത്തോട നുബന്ധിച്ചാണ് രാഹുൽ

Cinema Talkies
നടി മീര നന്ദന് താലിചാര്‍ത്തി ശ്രീജു, വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ

നടി മീര നന്ദന് താലിചാര്‍ത്തി ശ്രീജു, വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ

തൃശൂര്‍ : സിനിമ താരവും റേഡിയോ ജോക്കിയും ഗായികയുമായ മീര നന്ദന്‍ വിവാഹി തയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് താരത്തിന്‍റെ വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മീര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം

Entertainment
നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം

നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം

ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് രോഗവിവരം പങ്കുവച്ചത്. മൂന്നാം സ്റ്റേജിലാണ് അര്‍ബുദമെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി. എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു.

Cinema Talkies
സർക്കാരിനെ ചോദ്യം ചെയ്യുന്ന സിനിമകൾ നിർമിക്കുന്നത് എളുപ്പമോ? കമൽ ഹാസന് പറയാനുള്ളത്; രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’. മറ്റൊന്ന് സംവിധായകൻ ഷങ്കറിനോടൊപ്പമുള്ള ഇന്ത്യൻ 2.

ഉലകനായകൻ കമൽ ഹാസന്‍റേതായി രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എഡി'. മറ്റൊന്ന് സംവിധായകൻ ഷങ്കറി നോടൊപ്പമുള്ള ഇന്ത്യൻ 2. നാഗ് അശ്വിന്‍റെ സംവിധാനത്തിൽ വമ്പൻ താരനിര അണിനിരക്കുന്ന കൽക്കി നാളെ (ജൂൺ 27) റിലീസിന് ഒരുങ്ങുകയാണ്. 'ഇന്ത്യൻ 2' ജൂലൈ 12നും

Cinema Talkies
ഇത് കണ്ടറിയേണ്ട സംഭവം’; ആ ചേച്ചി മകളോട് ഇതുവരെ അങ്ങനെയൊന്നും തുറന്ന് സംസാരിച്ചിട്ടില്ലായിരുന്നു, സംവിധായകൻ പറയുന്നു

ഇത് കണ്ടറിയേണ്ട സംഭവം’; ആ ചേച്ചി മകളോട് ഇതുവരെ അങ്ങനെയൊന്നും തുറന്ന് സംസാരിച്ചിട്ടില്ലായിരുന്നു, സംവിധായകൻ പറയുന്നു

ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈ കാര്യം ചെയ്യുന്ന ചിത്രമാണ് 'നടന്ന സംഭവം'. മികച്ച പ്രതികരണം നേടിക്കൊണ്ട് തിയേ റ്ററുകളിൽ പ്രദർശനം തുടരുകയാണ് ഈ ചിത്രം. ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം കോമഡിയിൽ തിളങ്ങിക്കൊണ്ട് സുരാജ് വെഞ്ഞാറമ്മൂടും സ്‌ക്രീനിൽ ഒരുമിക്കുമ്പോൾ മികച്ച ദൃശ്യവിരുന്ന് തന്നെയാണ് 'നടന്ന

Translate »