Category: Europe

Europe
അമേരിക്കയെ വിറപ്പിച്ച ജൂലിയന്‍ അസാന്‍ജ് ജയില്‍വാസത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെത്തി; സ്വാഗതം ചെയ്ത് ആല്‍ബനീസി; ആശങ്ക ഉന്നയിച്ച് പ്രതിപക്ഷം

അമേരിക്കയെ വിറപ്പിച്ച ജൂലിയന്‍ അസാന്‍ജ് ജയില്‍വാസത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെത്തി; സ്വാഗതം ചെയ്ത് ആല്‍ബനീസി; ആശങ്ക ഉന്നയിച്ച് പ്രതിപക്ഷം

കാന്‍ബറ: അമേരിക്കന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും സുപ്രധാന രേഖകള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് വിവാദ നായകനായ ജൂലിയന്‍ അസാന്‍ജ് ജയില്‍വാസ ത്തിനുശേഷം ജന്മനാടായ ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം കാന്‍ബറയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോണ്‍ ഷിപ്റ്റണും സ്വീകരിച്ചു. ഇരുവരെയും അസാന്‍ജ് ആലിംഗനം ചെയ്തു. അതീവ സുരക്ഷയുള്ള ലണ്ടന്‍

Europe
പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് അന്തരിച്ചു; വിട പറഞ്ഞത് എറണാകുളം സ്വദേശിനി മേരിക്കുഞ്ഞ്

പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് അന്തരിച്ചു; വിട പറഞ്ഞത് എറണാകുളം സ്വദേശിനി മേരിക്കുഞ്ഞ്

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ രോഗം വഷളായി. പെര്‍ത്ത് സര്‍

Europe
മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡിലെ ആദ്യ ഇന്ത്യന്‍ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍

മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡിലെ ആദ്യ ഇന്ത്യന്‍ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി ചരിത്രം കുറിച്ച് അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍. അയര്‍ലന്‍ഡില്‍ ഇതാദ്യമാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗമാണ് ബേബി പെരേപ്പാടനെ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അയര്‍ലന്‍ഡിലെ

Europe
യു.കെയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; വിട പറഞ്ഞത് മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ

യു.കെയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; വിട പറഞ്ഞത് മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ

കാര്‍ഡിഫ്: യു.കെയില്‍ മെയ് മൂന്നിനുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ്‌ സിറ്റിയില്‍ പഠിച്ചിരുന്ന മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. പ്രാര്‍ത്ഥനകള്‍ വിഫലമാക്കി, ഒന്നര മാസത്തോളം നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ഹെല്‍ന മരണത്തിന് കീഴടങ്ങിയത്.

Europe
യുകെയിലെ ഇന്ത്യൻ കെയർ തൊഴിലാളികളെ ഡീപോർട്ട് ചെയ്യും; കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം, വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

യുകെയിലെ ഇന്ത്യൻ കെയർ തൊഴിലാളികളെ ഡീപോർട്ട് ചെയ്യും; കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം, വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. ഇത്തരക്കാർക്ക് കുടുംബത്തെ കൊണ്ടുവരുന്നത് ബ്രിട്ടീഷ് സർക്കാർ ബുദ്ധിമുട്ടാക്കിയതിനെത്തുടർന്നാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. യുകെ ഹോം ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 ഏപ്രിലിനെ അപേക്ഷിച്ച് ഹെൽത്ത് കെയർ വർക്കർ വിസ അപേക്ഷകളിൽ 76% കുറവും

Europe
കാലാവധി തീരാന്‍ 8 മാസം കൂടി,യുകെയിൽ  നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ ഋഷി സുനകിന്‍റെ അപ്രതീക്ഷിത നീക്കം

കാലാവധി തീരാന്‍ 8 മാസം കൂടി,യുകെയിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ ഋഷി സുനകിന്‍റെ അപ്രതീക്ഷിത നീക്കം

യുകെ-യിൽ പൊതുതിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ അപ്രതീക്ഷിത നീക്കം. ജൂലായ് 4-ന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിന് പുറത്ത് നിന്നാണ് റിഷി സുനക് ഇക്കാര്യം അറിയിച്ചത്.  തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, ഋഷി സുനക് ലേബർ പാർട്ടിയെ പിന്നിലാക്കുക മാത്രമല്ല, തൻ്റെ കൺസർവേറ്റീവ് പാർട്ടിയുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ അദ്ദേഹം

Europe
യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു #A native of Kottayam collapsed and died

യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു #A native of Kottayam collapsed and died

വെയ്ല്‍സ്: യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം ഉഴവൂര്‍ സ്വദേശി യും ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെയില്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന അജോ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയി ല്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ

Europe
യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

ലണ്ടന്‍: കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി ടീന സൂസന്‍ തോമസാണു (38) വിട പറഞ്ഞത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രി യില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ടീനയ്ക്ക് അടുത്തിടെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണു വേര്‍പാടുണ്ടായത്. രണ്ട് വര്‍ഷം മുമ്പാണ് ടീന യുകെയിലെത്തിയത്. ഭര്‍ത്താവ്

Career
ജര്‍മ്മനിയില്‍ നഴ്‌സ്: മലയാളികള്‍ക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 3

ജര്‍മ്മനിയില്‍ നഴ്‌സ്: മലയാളികള്‍ക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 3

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌ മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ 2024 മാര്‍ച്ച് 3 നകം അപേക്ഷ നല്‍കേണ്ടതാ ണെന്ന് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന

Europe
യുക്മ കലാമേളകൾക്ക് തുടക്കമായി… ആദ്യകലാമേള യോർക് ഷെയറിൽ

യുക്മ കലാമേളകൾക്ക് തുടക്കമായി… ആദ്യകലാമേള യോർക് ഷെയറിൽ

പതിനാലാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾക്ക് ഇന്ന് (07/10/2023, ശനി) സ്കന്തോർപ്പിലെ ഫ്രെഡറിക് ഗവ് സ്കൂളിൽ തുടക്കം കുറിക്കുകയാണ്. യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിലൊന്നായ സ്കന്തോർപ്പ് മലയാളി അസ്സോസ്സിയേഷൻ ആതിഥ്യം വഹിക്കുന്ന റീജിയണൽ കലാമേള യുക്മ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ്

Translate »