ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഇതിനായി നാട്ടിലെത്തി കൃത്യം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. അവിടെയെത്തിയശേഷം വീഡിയോയിൽനടത്തിയ കുറ്റം സമ്മതത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്തിടെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആഞ്ജനേയ പ്രസാദ് എന്നയാളാണ് തന്റെ മകളെ
കുവൈത്ത് സിറ്റി: ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള കാലയളവിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ ഇരുപതോളം ഗതാഗത-സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയം.റെസിഡൻസി, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ നിർദ്ദേശത്തെ തുടർന്നാണ്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളവര്‍ വായ്‌പയെടുത്ത് മുങ്ങിയെന്ന കുവൈറ്റ് ബാങ്കിന്‍റെ പരാതിയില്‍ കേസെടുത്ത് കേരള പൊലീസ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. കേരളത്തില്‍ നിന്നുള്ള 1400 പേര്‍ വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 700 കോടി രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ അടക്കമുള്ളവര്‍ നടത്തിയിരി
കുവൈത്ത് സിറ്റി : വ്യാമഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പുമായി കുവൈത്ത് എയർവെയ്‌സ് ആദ്യമായി A- 330 - 900 NEO എയർ ബസ് വിമാനങ്ങൾ സ്വന്തമാക്കി. ഈ ഇനത്തിൽ പെട്ട ഏറ്റവും പുതിയ വിമാനങ്ങൾ ഇന്ന് കുവൈത്തിൽ എത്തി.ബൗബിയാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനങ്ങൾ ഫ്രാൻസിലെ ടുലൂസിലുള്ള നിർമ്മാണ
കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡിസംബർ 21 നു കുവൈത്ത് സന്ദർശിക്കും ഡിസംബർ മൂന്നാം വാരം നിശ്ചയിച്ച സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദിയുടെ കുവൈത്ത് സന്ദർശനം. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ
കുവൈത്ത് സിറ്റി: ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ റോഡുകളിലൂടെയും തെരുവുകളിലൂടെയും നടത്തുന്ന മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. അത്തരം പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ കുവൈറ്റില്‍ നിന്ന് 'ഭരണപരമായ നാടുകടത്തലിന്' വിധേയരാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയയില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ പുറത്താക്കിയ വിമത സേനയുടെ നടപടികളില്‍
കൊച്ചി: കുവൈറ്റിലെ ബാങ്കിൽ നിന്ന് 700 കോടി രൂപ തട്ടിയ മലയാളികൾക്കായി അന്വേഷണം. 1425 മലയാളികൾക്ക് എതിരെയാണ് അന്വേഷണം. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിൽ നിന്ന് വൻ തുക ലോൺ എടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുവൈറ്റിൽ
കുവൈത്ത് സിറ്റി: കുവൈറ്റില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവി ലേക്ക് സുചന നല്‍കി 2022ലെ ആശുപത്രി സന്ദര്‍ശനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 105 പ്രമേഹ ക്ലിനിക്കുകളില്‍ 9,33,000 സന്ദര്‍ശനങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ശരാശരി 3,871 പ്രതിദിന സന്ദര്‍ശനങ്ങളാണ്
കൊല്ലം: കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റിൽ ഹോം നേഴ്സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ വച്ചാണ് അപകടമുണ്ടായത്. ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്സി മറ്റൊരു വാഹനവുമായി
കുവൈത്ത് സിറ്റി: വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയിലൊക്കെ പൂർണമായ സർക്കാർ പിന്തുണ ഉണ്ടായിരുന്നിട്ടും, കുവൈറ്റിലെ പകുതിയോളം പൗരന്മാരും അവിവാഹിതരായി തുടരുന്നുവെന്ന് റിപ്പോർട്ട്. പുതിയ ഔദ്യോഗിക സ്ഥിതിവിവ രക്കണക്കുകൾ പ്രകാരം, 1.065 ദശലക്ഷത്തിലധികം പൗരന്മാരുള്ള ജനസംഖ്യയിൽ 409,201 കുവൈറ്റ്-215,000 പുരുഷന്മാരും 194,000 സ്ത്രീകളും അവിവാഹിതരാണ്. നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ചുള്ള അപ്രതീക്ഷിത