Category: Kuwait

Gulf
ആമീർ ആരോഗ്യവാൻ ആണ്, ശസ്ത്രക്രിയ കഴിഞ്ഞ; അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നടപടി: മുന്നറിയിപ്പുമായി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷൻ

ആമീർ ആരോഗ്യവാൻ ആണ്, ശസ്ത്രക്രിയ കഴിഞ്ഞ; അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നടപടി: മുന്നറിയിപ്പുമായി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷൻ

കുവെെറ്റ് സിറ്റി: കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷന്‍. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവിരണങ്ങൾ നൽകിയാൽ പിടിക്കപ്പെടും. എഴുത്ത്, റെക്കോർഡ്

Gulf
ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ

ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍. ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്ക​ണ​മെ​ന്നും എം.​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ സൗ​ദ് അ​ൽ അ​സ്ഫൂ​ർ, ഷു​ഐ​ബ് ഷാ​ബാ​ൻ, ഹ​മ​ദ് അ​ൽ എ​ൽ​യാ​ൻ, ജ​റാ​ഹ് അ​ൽ

Gulf
പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക; മാർഗനിർദേശങ്ങളുമായി കുവൈറ്റ്‌ ഇന്ത്യൻ എംബസി; സഹായങ്ങൾക്കായി എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം

പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക; മാർഗനിർദേശങ്ങളുമായി കുവൈറ്റ്‌ ഇന്ത്യൻ എംബസി; സഹായങ്ങൾക്കായി എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം

കുവെെറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായവരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 60ഓളം വിദേശ തൊഴിലാളികളാണ് നിയമം

Gulf
കുവൈറ്റില്‍ അറസ്റ്റിലായ മലയാളി നഴ്സുമാര്‍ക്ക് 23 ദിവസത്തെ തടവിന് ശേഷം മോചനം

കുവൈറ്റില്‍ അറസ്റ്റിലായ മലയാളി നഴ്സുമാര്‍ക്ക് 23 ദിവസത്തെ തടവിന് ശേഷം മോചനം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമലംഘനത്തിന് അറസ്റ്റിലായ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള അറുപതോളം വിദേശ തൊഴിലാളികള്‍ക്ക് മോചനം. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായ വരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍

Gulf
19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും

19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും

കൊച്ചി: കുഞ്ഞു ജെഫിയമോൾ മുലപ്പാലിനായി കരയുമ്പോൾ അച്ഛൻ ബിജോയിയുടെ കണ്ണും നിറയും. 6 ദിവസമായി ജെഫിയയുടെ അമ്മ ജെസ്സിൻ കുവൈത്തിലെ ജയിലിലായിട്ട്. മകളെ ജയിലിലെത്തിച്ചു മുലപ്പാൽ നൽകി മടക്കിക്കൊണ്ടുവരാൻ അനുമതി അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മാസം മാത്രം പ്രായമായ ജെഫിയയ്ക്ക് അമ്മയുടെ ചൂടുപറ്റിക്കിടന്നല്ലാതെ ഉറങ്ങി ശീലമില്ല.  കടുത്ത

Gulf
കുവൈറ്റ് സാമ്പത്തിക പ്രതിസന്ധി | വിലയിരുത്താന്‍ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി|പ്രഖ്യാപനം പാര്‍ലമെന്റില്‍

കുവൈറ്റ് സാമ്പത്തിക പ്രതിസന്ധി | വിലയിരുത്താന്‍ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി|പ്രഖ്യാപനം പാര്‍ലമെന്റില്‍

കുവൈറ്റ് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യ ത്തിന്റെ 'സാമ്പത്തിക സ്ഥിതി' വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയതായി മുഖ്യ നിയമനിര്‍മാതാവ് അഹ്മദ് അല്‍സദൂന്‍ പാര്‍ലമെ ന്റില്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടരുകയാണ്. പാര്‍ലമെന്റിന്റെ

Gulf
ചൂ​ട് ക​ന​ത്തു; കു​വൈ​റ്റിൽ താ​പ​നി​ല അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ

ചൂ​ട് ക​ന​ത്തു; കു​വൈ​റ്റിൽ താ​പ​നി​ല അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ

കുവെെറ്റ്: കുവെെറ്റിൽ ചൂട് കൂടുന്നു. രാജ്യത്ത് ഉയർന്ന താപനിലയാണ് ഇപ്പോൾ ഉള്ളത്. കുവെെറ്റിലും സിറ്റിയിലും ജഹ്‌റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യ സിലെത്തിയതായി കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം വ്യക്തമാക്കി. ചൂട് കൂടിയതോടെ ജാഗ്രതപാലിക്കാൻ നിർദ്ദേശം കുവെെറ്റ് സ്വദേശികൾക്കും വിദേശി കൾക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില

Gulf
കുവൈത്തിൽ ചെമ്മീൻ വിപണി വീണ്ടും ഊർജിതമായി; ഒരു ബക്കറ്റിന്‌ 65 ദിനാർ

കുവൈത്തിൽ ചെമ്മീൻ വിപണി വീണ്ടും ഊർജിതമായി; ഒരു ബക്കറ്റിന്‌ 65 ദിനാർ

കുവൈത്ത് സിറ്റി: മത്സ്യബന്ധനത്തിന് അനുമതി ലഭിച്ചതോടെ തീൻ മേശകളിലേക്ക് കുവൈത്തി ചെമ്മീൻ തിരിച്ചെത്തി. ആദ്യ ദിവസം 45 മുതൽ 65 ദിനാർ വരെ ചെമ്മീന് ബാസ്ക്കറ്റിന് വില ഈടാക്കിയത്. ഒരു കിലോയ്ക്ക് 3.5 ദിനാറാണ് വില. ഫഹാഹീൽ മാർക്കറ്റിൽ 100 ബാസ്ക്കറ്റ് ചെമ്മീന്റെ ലേലമാണ് നടന്നത്. ഷാർഖ് മാർക്കറ്റിൽ

Gulf
ഗൾഫ്” മലയാളിക്ക് പോറ്റമ്മ തന്നെ| പുതിയ കണക്കുകൾ ഇങ്ങനെ | 90 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ  ജോലി ചെയ്യുന്നതും താമസിക്കുന്നതും   ജി സി സിയിൽ | ഏറ്റവും കൂടുതൽ യുഎഇയിൽ 34.1 ലക്ഷം | രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ 25.9 |തൊട്ടുപിന്നിൽ കുവൈത്ത് 10.2  |  ജിസിസിയ്ക്ക്  പുറത്ത് അമേരിക്ക 12.8 ലക്ഷം|

പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ

Gulf
ഏത് രേഖയും നിർമ്മിച്ച് നൽകും; 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിൽ

ഏത് രേഖയും നിർമ്മിച്ച് നൽകും; 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിലായി. വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് പിടിയിലായത്. ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍സബാഹിന്റെ നിര്‍ദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീന്‍സ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.

Translate »