കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‍സിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അറബ് കുടുംബം
യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ
റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ
അമീർ നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ മൂത്തമകനായി 1956 ലാണ് മിലിട്ടറി ഉദ്യോഗസ്ഥനുമായ അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹ് ജനിക്കുന്നത്. ലെഫ്റ്റനന്റ്-ജനറൽ പദവിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്ത അദ്ദേഹം 2014-ൽ വിരമിക്കുകയും അതേ വർഷം തന്നെ ഹവല്ലി മേഖലയുടെ ഗവർണ റായി നിയമിതനാവുകയും ചെയ്തു, ഒന്നിലധികം തവണ
കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 'ഗൃഹമൈത്രി 2022' എന്ന ഹൗസിംഗ് പ്രോജക്ടിനും അംഗത്വ ക്യാമ്പയിനും തുടക്കം കുറിച്ചു. സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന അംഗങ്ങൾക്കും, അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന ഭവന നിർമ്മാണ സഹായ പദ്ധതിയാണ് ഗൃഹ മൈത്രി, യോഗ്യരായവർ മാർച്ച് 15ന് മുൻപ്
കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായ കാരുണ്യസ്പർശം പദ്ധതിയുടെ ഒന്നാം വാർഷികവും കണ്ണൂർ മീറ്റ് - 2023 ഉം സംയുക്തമായി ഫെബ്രുവരി 10ന് വൈകിട്ട് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫ് മുഖ്യാതിഥിയായ
കുവൈത്ത് സിറ്റി: നിരവധി വേദികൾ പിന്നിട്ട, വ്യത്യസ്ത പ്രമേയവും ഇതിവൃത്തവും കൊണ്ട് നിരൂപക ശ്രദ്ധ നേടിയ, ഇന്നും ചർച്ചയായ വില്യം ഷേക്സ്പിയറിന്റെ പ്രശസ്ത നാടകം ‘മാക്ബെത്തി’ന് കുവൈത്തിൽ അരങ്ങൊരുങ്ങുന്നു. സാമൂഹിക സാംസ്കാരിക സംഘടനയായ തനിമ കുവൈത്താണ് നാടകപ്രേമികൾക്ക് സമ്മാനമായി മാക്ബെത്ത് സമർപ്പിയ്ക്കുന്നത്. തനിമ ജന.കൺവീനറും നാടക സംവിധായകനുമായ ബാബുജിയാണ്
കുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് സർക്കാർ, സ്വകാര്യ മിഡിൽ, സെക്കൻഡറി സ്കൂളുകൾ തുറന്നതോടെ നിരത്തിൽ ഗതാഗതക്കുരുക്ക് ഏറി. രാജ്യത്തെ മിക്ക സ്കൂളുകൾക്ക് സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിയ്ക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിപുല ക്രമീകരണം ഒരുക്കി. എങ്കിലും പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും മണിക്കൂറുകള്‍
കുവൈത്ത് സിറ്റി: ഭൂചലനത്തെ തുടർന്ന് തകർന്ന തുർക്കി, സിറിയ രാജ്യങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. ഇരു രാജ്യങ്ങളിലേക്കും അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് ഭരണനേതൃത്വം നിർദേശം നൽകി. അപകടസ്ഥലങ്ങളിൽ കഴിയുന്ന കുവൈത്ത് പൗരൻമാരെ തിരിച്ചെത്തിക്കാനും പ്രത്യേക ഇടപെടൽ നടത്തും. തുർക്കിയയിലേക്ക് അടിയന്തര സഹായവും മെഡിക്കൽ ഉദ്യോഗസ്ഥരുമായി പ്രത്യേക വിമാനങ്ങൾ അയക്കാൻ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനികളിലൊന്നായ ലുലു എക്സ്ചേഞ്ച്, ലുലു മണി ട്രാന്‍സ്ഫര്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളുമായി രംഗത്ത്. ഇന്ധന കാര്‍ഡുകള്‍, ഓണ്‍ലൈന്‍ കാര്‍ഡുകള്‍, ഗെയിം കാര്‍ഡുകള്‍ എന്നിവ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം, മൊബൈല്‍ ഫോണ്‍ ബില്ല് അടയ്ക്കല്‍, റീചാര്‍ജ് ചെയ്യല്‍ തുടങ്ങിയ സേവനങ്ങളാണ്