Category: Kuwait

Gulf
ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കുവൈറ്റ്; അക്കൗണ്ടുകള്‍ മരവിപ്പിക്കും, ഡിസംബര്‍ അവസാനം വരെ സമയം.

ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കുവൈറ്റ്; അക്കൗണ്ടുകള്‍ മരവിപ്പിക്കും, ഡിസംബര്‍ അവസാനം വരെ സമയം.

കുവൈറ്റ് സിറ്റി: ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതര്‍. നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ നിയമം പാലിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന്

Kuwait
മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ബ്ലസി സാലു (38) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചത്. അർബുദം ബാധിച്ചതിനെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്‍ററിൽ ചികിത്സയിലായിരുന്നു. കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടുര്‍ മണക്കാല

Gulf
കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; നാ​ല് പു​തു​മു​ഖ​ങ്ങ​ൾ

കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; നാ​ല് പു​തു​മു​ഖ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: നാ​ല് പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യും നി​ല​വി​ലു​ള്ള​വ​രു​ടെ വ​കു​പ്പു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യും മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. നാ​ല് പു​തു​മു​ഖ​ങ്ങ​ളെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ചേ​ർ​ത്ത​പ്പോ​ൾ ര​ണ്ട് പേ​രെ ഒ​ഴി​വാ​ക്കി. പ്ര​മു​ഖ ബാ​ങ്ക​റാ​യ നൂ​റ അ​ൽ ഫ​സ്സാം ധ​ന​കാ​ര്യ മ​ന്ത്രി​യാ​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യാ​യും നി​യ​മി​ത​യാ​യി. അ​ൻ​വ​ർ അ​ൽ മു​ദാ​ഫി​ന് പ​ക​ര​മാ​ണ് നി​യ​മ​നം.

Gulf
കുവൈറ്റില്‍ സ്വദേശിവത്ക്കരണ നിയമം കര്‍ശനമാക്കുന്നു; കമ്പനികളുടെ പിഴ കൂട്ടും, കൂടുതല്‍ ജോലികള്‍ സ്വദേശികള്‍ക്ക്

കുവൈറ്റില്‍ സ്വദേശിവത്ക്കരണ നിയമം കര്‍ശനമാക്കുന്നു; കമ്പനികളുടെ പിഴ കൂട്ടും, കൂടുതല്‍ ജോലികള്‍ സ്വദേശികള്‍ക്ക്

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Gulf
കുവൈത്ത്  മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം

കുവൈത്ത് മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം

കുവൈത്ത് സിറ്റി: മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദീനാര്‍ വീതം ജാമ്യത്തില്‍ വിട്ടയക്കാന്‍ ഡിറ്റന്‍ഷന്‍ റിന്യൂവല്‍ ജഡ്ജി വിധിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഉദ്ദേശ്യം കണ്ടെത്താത്തതിനാലാണ് ജാമ്യം. അതേസമയം, പബ്ലിക് പ്രോസിക്യൂഷന്‍

Gulf
കുവൈത്തിൽ പുതിയ താൽക്കാലിക തടങ്കൽ- നാടുകടത്തൽ കേന്ദ്രം തുറന്നു

കുവൈത്തിൽ പുതിയ താൽക്കാലിക തടങ്കൽ- നാടുകടത്തൽ കേന്ദ്രം തുറന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ താൽക്കാലിക തടങ്കൽ- നാടുകടത്തൽ കേന്ദ്രം സുലൈബിയയിൽ തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്‍റെ നിർദേശപ്ര കാരമാണിത്. നാടുകടത്തൽ കാത്തിരിക്കുന്ന പുരുഷന്മാരും സ്ത്രീകളും അടക്കമു ള്ളവരെ പല ഘട്ടങ്ങളിലായി പുതിയ സൗകര്യത്തിലേക്ക് മാറ്റും. വിവിധ

Gulf
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്തില്‍

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്തില്‍

ഇന്നലെ രാവിലെ കുവത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യയുമായി കൂടിക്കാഴ്‌ച നടത്തി. കുവൈത്തിൽ എത്തിയ മന്ത്രിയെ കുവൈത്ത് വിദേശ കാര്യ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യയും മറ്റുമുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. .

Gulf
പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ അന്തരിച്ചു, കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടവള്‍

പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ അന്തരിച്ചു, കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടവള്‍

കുവൈത്ത് സിറ്റി / തിരുവനന്തപുരം : ഓഗസ്റ്റ് 13, പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ 41 (രമ്യാ സോമസുന്ദരം) അന്തരിച്ചു. കുവൈത്തിലെ ആദ്യ മലയാളം റേഡിയോയായ യു എഫ് എം ൽ അവതാരികയായിരുന്ന ലാവണ്യ, ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ

Gulf
കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

കുവൈത്ത് സിറ്റി : ഓഗസ്റ്റ് 12, കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ്‌ നേഴ്സ് ആയിരുന്നു.ഭർത്താവ് കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ.മംഗഫിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്

Gulf
വിസിറ്റ് വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കി; ഓരോ മാസവും കുവൈറ്റ് നാടുകടത്തുന്നത് ശരാശരി 8000 പ്രവാസികളെ

വിസിറ്റ് വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കി; ഓരോ മാസവും കുവൈറ്റ് നാടുകടത്തുന്നത് ശരാശരി 8000 പ്രവാസികളെ

കുവൈറ്റ് സിറ്റി: ഓരോ മാസവും കുവൈറ്റ് പുറത്താക്കുന്നത് 7,000 മുതല്‍ 8,000 വരെ പ്രവാസികളെയെന്ന് കണക്കുകള്‍. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്ക പ്പെടുന്നവരെയാണ് കുവൈറ്റില്‍ നിന്ന് പുറത്താക്കുന്നത്. മൂന്നര മാസം നീണ്ട പൊതു മാപ്പ് കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരശോധനകള്‍ ശക്തമാക്കിയിരുന്നു.

Translate »