UAE
യുഎഇയില്‍ ഇന്ന് 2,084 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

യുഎഇയില്‍ ഇന്ന് 2,084 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 2,084 കോവിഡ് കേസുകള്‍. 2,210 പേര്‍ രോഗുമുക്തി നേടിയതായും രണ്ടു പേര്‍ മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍ 468,023. രോഗമുക്തി നേടിയവര്‍ 452,321. ആകെ മരണസംഖ്യ 1,504. ചികിത്സയിലുള്ളവര്‍ 14,198.

UAE

ദുബൈ: ഒമാന്‍ കടല്‍ തീരപ്രദേശത്തുണ്ടായ ഭൂകമ്പം യുഎഇയിലും പ്രകമ്പനം സൃഷ്ടിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ചലനം സൃഷ്ടിച്ചതായി ദേശീയ കാലാവസ്ഥാ ഭൂചലന കേന്ദ്രം അറിയിച്ചു. യുഎഇ സമയം അര്‍ധരാത്രി 12.55ന് ആണ് ചലനം അനുഭവപ്പെട്ടത്. യുഎഇയില്‍ മൂന്ന് മുതല്‍

oman
ഗള്‍ഫില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യത; നോമ്പ് ദൈര്‍ഘ്യം 14 മുതല്‍ 15 മണിക്കൂര്‍ വരെ

ഗള്‍ഫില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യത; നോമ്പ് ദൈര്‍ഘ്യം 14 മുതല്‍ 15 മണിക്കൂര്‍ വരെ

ദോഹ: ഇത്തവണ ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യതയെന്ന് അറബ് യൂനിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് അംഗം ഇബ്‌റാഹിം അല്‍ ജര്‍വാന്‍. ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആയേക്കും. അങ്ങിനെ എങ്കില്‍ ഇത്തവണ 30 ദിവസത്തെ നോമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ വിവിധ

Saudi Arabia
ജനസേവനത്തിനുള്ള പുതിയ ആപ്പുകൾ പണിപ്പുരയിൽ; ജിദ്ദയിലെ  ഇന്ത്യൻ കോൺസൽ ജനറൽ

ജനസേവനത്തിനുള്ള പുതിയ ആപ്പുകൾ പണിപ്പുരയിൽ; ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ

ജിദ്ദ: ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമെന്നു ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. പ്രവാസി സംസ്‌കാരിക വേദി പ്രധിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിലെ എല്ലാവരും തന്നെ ഇന്ന് മൊബൈൽ ഫോണുകളും വിവിധ തരം

Translate »