Category: Saudi Arabia

Gulf
താളലയങ്ങൾ പൂക്കളിലേക്ക്: കലാരത്‌നയുടെ ‘യാൻബു വസന്തയാത്ര

താളലയങ്ങൾ പൂക്കളിലേക്ക്: കലാരത്‌നയുടെ ‘യാൻബു വസന്തയാത്ര

ജിദ്ദ: കലയും അച്ചടക്കവും ആത്മപ്രകാശവും ജീവിതചര്യയാക്കിയ ജിദ്ദയിലെ പ്രമുഖ നൃത്ത വിദ്യാലയ മായ കലാരത്‌ന, നൃത്തവേദികളിൽ നിന്ന് പ്രകൃതിയുടെ വർണ്ണക്കാഴ്ചകളിലേക്ക്. വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും മാനസിക ഉല്ലാസവും സൗഹൃദവും ലക്ഷ്യമിട്ട് യാൻബുവിൽ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ-ഉദ്യാന മേളയിലേക്ക് കലാരത്‌ന ടീം സംഘടിപ്പിച്ച യാത്രകൾ ശ്രദ്ധേയമായി. ശ്രീത അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന

Gulf
സ്മരണയിൽ പ്രകാശം; വി.വി. പ്രകാശിന് ജിദ്ദയിൽ പ്രണാമം!

സ്മരണയിൽ പ്രകാശം; വി.വി. പ്രകാശിന് ജിദ്ദയിൽ പ്രണാമം!

ജിദ്ദ: പ്രമുഖ കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്റുമായിരുന്ന വി.വി. പ്രകാശിന്റെ അഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാധാരണക്കാരായ രാഷ്ട്രീയ പ്രവർത്തകരുടെ കരുത്തായിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ യോഗം കൃതജ്ഞതയോടെ സ്മരിച്ചു. അഷ്റഫ് അഞ്ചാലൻ യോഗം ഉദ്ഘാടനം ചെയ്തു. കേവലം

Gulf
രണ്ടര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഇ.പി. മുഹമ്മദാലിക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

രണ്ടര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഇ.പി. മുഹമ്മദാലിക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലം നീണ്ട പ്രവാസജീവിതത്തിന്റെ തിരശ്ശീല താഴ്ത്തി നാടണയുന്ന ഇ.പി. മുഹമ്മദാലിക്ക് ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. 2001-ൽ സൗദിയിലെത്തിയ മുഹമ്മദാലി, ഹന്നാവി കമ്പനിയിൽ സെയിൽസ് റെപ്രസന്റേ റ്റീവായി ജോലി ചെയ്തുകൊണ്ട് പ്രവാസലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കഠിനാധ്വാനവും വിശ്വസ്തതയും കൈമുതലാക്കി

Gulf
സിബിഎസ്ഇ സോണൽ അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: സുവർണ്ണ കിരീടം ‘അൽ ആലിയ’യ്ക്ക്

സിബിഎസ്ഇ സോണൽ അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: സുവർണ്ണ കിരീടം ‘അൽ ആലിയ’യ്ക്ക്

റിയാദ്: മൈതാനത്തെ ആവേശം പോരാട്ടവീര്യമാക്കി മാറ്റിയ മുപ്പത്തിനാലാമത് സിബിഎസ്ഇ സോണൽ അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അൽ ആലിയ ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിന് കിരീടത്തിളക്കം. ഏപ്രിൽ 26-ന് നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ അൽ യാസ്മിൻ സ്കൂളിനെ മുട്ടുകുത്തിച്ചാണ് ആലിയയുടെ കുട്ടികൾ വിജയകിരീടം ചൂടിയത്. ഈ ഉജ്ജ്വല വിജയത്തോടെ ജുബൈലിൽ

Gulf
വി.വി. പ്രകാശ്: ആദർശശുദ്ധിയുള്ള രാഷ്ട്രീയത്തിന്റെ പ്രകാശം; റിയാദിൽ അനുസ്മരണ സംഗമം

വി.വി. പ്രകാശ്: ആദർശശുദ്ധിയുള്ള രാഷ്ട്രീയത്തിന്റെ പ്രകാശം; റിയാദിൽ അനുസ്മരണ സംഗമം

റിയാദ്: ആദർശശുദ്ധി കൈമുതലാക്കി രാഷ്ട്രീയ ഭൂമികയിൽ പ്രകാശം പരത്തിയ വിസ്മയമായിരുന്നു വി.വി. പ്രകാശ് എന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്റും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന അദ്ദേഹത്തിന്റെ സ്മരണ പുതുക്കാൻ റിയാദിലെ ഓ ഐ സി സി

Gulf
മരുഭൂമിയിൽ മലയാളക്കരുത്ത്; ഡബ്ല്യുഎംഎഫ് മിഡിൽ ഈസ്റ്റ് റീജിയൻ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

മരുഭൂമിയിൽ മലയാളക്കരുത്ത്; ഡബ്ല്യുഎംഎഫ് മിഡിൽ ഈസ്റ്റ് റീജിയൻ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ദുബായ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഐക്യവേദിയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മിഡിൽ ഈസ്റ്റ് റീജിയന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു. പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക ഉന്നമനവും വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് പുതിയ ഭരണസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള കബീർ പട്ടാമ്പിയെ

Gulf
നഴ്സിംഗ് മേഖലയ്ക്ക് ആദരവുമായി കേളി കുടുംബവേദി; ‘ജ്വാല അവാർഡ് 2026’ പ്രഖ്യാപിച്ചു

നഴ്സിംഗ് മേഖലയ്ക്ക് ആദരവുമായി കേളി കുടുംബവേദി; ‘ജ്വാല അവാർഡ് 2026’ പ്രഖ്യാപിച്ചു

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്‌സിംഗ് സമൂഹത്തെ ആദരിക്കുന്നതിനായി കേളി കുടുംബവേദി 'ജ്വാല അവാർഡ് 2026' പ്രഖ്യാപിച്ചു. ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി വിവിധ മേഖലകളിൽ നൽകി വരുന്ന ജ്വാല അവാർഡ്, ഇത്തവണ നഴ്‌സിംഗ് മേഖലയിലെ മികവിനാണ് സമർപ്പിക്കുന്നത്. മെയ് 15ന് വിപുലമായ

Gulf
പിവി കാസിമിന്  യാത്രയയപ്പ് നൽകി.

പിവി കാസിമിന് യാത്രയയപ്പ് നൽകി.

റിയാദ് : 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്‌ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പിവി കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്‌ലാജിൽ ടെക്സ്റ്റൈൽസ് ഷോപ്പ്  നടത്തി വരികയായിരുന്നു. അഫ്‌ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് പ്രസിഡന്റ്

Gulf
കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമം; അപലപനീയം: കേളി

കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമം; അപലപനീയം: കേളി

റിയാദ് : പത്തനംതിട്ടയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെ മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേളി സെക്രട്ടറിയേറ്റ്  പ്രസ്താവനയിൽ അറിയിച്ചു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തരേന്ത്യയിലെ ദളിത്-വർഗീയ പീഡനങ്ങൾക്കും ബദലായി കേരളം തീർക്കുന്ന സംരക്ഷണത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിലർ ഇടപെട്ട്

Gulf
എസ്.എം.സി ചാമ്പ്യൻസ് ട്രോഫി: കേരള സ്ട്രൈക്കേഴ്സ് വാധി ചാമ്പ്യന്മാർ

എസ്.എം.സി ചാമ്പ്യൻസ് ട്രോഫി: കേരള സ്ട്രൈക്കേഴ്സ് വാധി ചാമ്പ്യന്മാർ

റിയാദ്: എസ്.എം.സി ക്രിക്കറ്റ് ടീം റിയാദിൽ സംഘടിപ്പിച്ച എസ്.എം.സി ചാമ്പ്യൻസ് ട്രോഫിയിൽ കേരള സ്ട്രൈക്കേഴ്സ് വാധി ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കേരള സ്ട്രൈക്കേഴ്സ് റിയാദിനെ പരാജയപ്പെടുത്തിയാണ് വാധി കിരീടം ചൂടിയത്. കേരള സ്ട്രൈക്കേഴ്സ് റിയാദ് റണ്ണറപ്പ് ട്രോഫി സ്വന്തമാക്കി. ഏപ്രിൽ 17, 24 തീയതികളിലായി നടന്ന ടൂർണമെന്റിൽ

Translate »