ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക കൂട്ടായ്മയായ റിയാദ് എസ്.എം.സിയുടെ (SMC) പതിനാലാം വാർഷികത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമായി. വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ കൂപ്പണിന്റെ വിതരണോദ്ഘാടനം ജോയിന്റ് ട്രഷറർ മുരുകൻ പിള്ള, അജീഷ് രവിക്ക് നൽകിക്കൊണ്ട്
ദമ്മാം: ജോലിയോ ഇക്കാമയോ ഇല്ലാതെ നാലുവർഷത്തോളം സൗദിയിൽ ദുരിതത്തിലായിരുന്ന മലയാളി വനിത സന്നദ്ധ സംഘടനയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട റാന്നി സ്വദേശിനിയായ ഉഷ അബ്രഹാമാണ് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിലൂടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ദീർഘകാലമായി ദമ്മാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡേറ്റ ഓപ്പറേറ്റർ
റിയാദ്: 36 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ , ബത്ഹ ബി യൂണിറ്റ് അംഗം വി.ശശികുമാറിന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. 1990 ൽ സൗദിയിലെത്തിയ ശശികുമാർ റിയാദിലും ദമാമിലുമായി വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 17 വർഷമായി
റിയാദ്: ജീവിതാനുഭവങ്ങളുടെ കയ്പും ചരിത്രത്തിന്റെ വിസ്മയങ്ങളും ഇഴചേർന്ന കൃതികളെ പരിചയപ്പെടുത്തിക്കൊണ്ട് 'ചില്ല'യുടെ ഏപ്രിൽ മാസ വായന സംഗമം നടന്നു. അതിജീവനത്തിന്റെയും മാനവികതയുടെയും പോരാട്ടവീര്യത്തിന്റെയും കഥകൾ പറഞ്ഞ നാല് പ്രധാന കൃതികളാണ് സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടത്. ബാബു എബ്രഹാമിന്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം അവതരിപ്പിച്ചുകൊണ്ട് മൂസ കൊമ്പൻ
ജുബൈൽ: ജുബൈൽ മലയാളി സമാജത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യ രക്ഷാധികാരികളായ മൂസ അറക്കൽ, നാസ്സറുദീൻ പുനലൂർ, ഫൗണ്ടർ തോമസ് മാത്യു മാമുടാൻ എന്നിവരുടെ നേതൃത്വത്തിലാണ് പുനഃസംഘടന നടന്നത്. പഴയ കമ്മിറ്റിയുടെ പ്രവർത്തന മികവ് പരിഗണിച്ച് ഭാരവാഹികൾക്ക് അർഹമായ
തിരുവനന്തപുരം: മലയാള സിനിമയിലേക്ക് ചാലക്കുടിയുടെ മണ്ണിൽ നിന്നും മറ്റൊരു പ്രതിഭ കൂടി. അന്തരിച്ച നടൻ കലാഭവൻ മണിക്കും സംവിധായകൻ ലോഹിതദാസിനും പിൻഗാമിയായി സിനിമയിൽ തന്റേതായ മുദ്ര പതിപ്പിക്കുകയാണ് കല്ലേറ്റുംകര സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷാജു വാലപ്പൻ. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നവാഗത സംവിധായകനുള്ള
റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോകരുചികളുടെ വിരുന്നൊരുക്കി ‘വേൾഡ് ഫുഡ് ഫെസ്റ്റ്’ ആരംഭിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂ മാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രശസ്ത സിനിമാ താരം ധ്യാൻ ശ്രീനിവാസൻ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഫെസ്റ്റ് തീമിൽ പ്രത്യേകം തയ്യാറാക്കിയ 40 മീറ്റർ നീളമുള്ള ഭീമൻ
റിയാദ്: കാൽനൂറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ കെ.എം.സി.സി എക്സ്ക്യൂട്ടീവ് അംഗം ജലാലുദ്ധീൻ അമ്പലപുഴയ്ക്ക് കെ.എം.സി.സി റിയാദ് ഘടകം ഊഷ്മളമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ 25 വർഷമായി റിയാദിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ ജലാലുദ്ധീൻ, കഴിഞ്ഞ 15 വർഷമായി ഷിഫാ സനയ്യയിലെ മംലക്ക
റിയാദ്: കൊല്ലം കൊട്ടാരക്കര സ്വദേശി ജോൺ തോമസ് (66) റിയാദിൽ നിര്യാതനായി. ജോലിസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് (23/04/2026) രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വർഷങ്ങളായി റിയാദിൽ പ്രവാസിയായിരുന്ന ജോൺ തോമസിന്റെ വിയോഗം പ്രവാസി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. ഷൈനി ജോൺ ആണ്
റിയാദ്: സൗദി അറേബ്യയിലെ അൽഖർജിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) നാട്ടിൽ അന്തരിച്ചു. കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് - തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ